Wednesday, 11 November 2026 About Us · Contact Us

എംബസിയുടെ കോണ്‍സുലര്‍ ക്യാംപ് 29ന് നടക്കും

സലാല: പാസ്‌പോര്‍ട്ട്, വിസ, കോണ്‍സുലര്‍, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ തുടങ്ങിയ സേവനങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ ക്യാംപ് 29ന് സലാലയില്‍ നടക്കും. രാവിലെ 8.30ക്ക് ആരംഭിക്കും. 4.30വരെ തുടരും. ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ അപ്പോയന്‍മെന്റ് നേടാതെതന്നെ ക്യാപില്‍ എത്തി സേവനങ്ങള്‍ ഉപയോഗപ്പെടുത്താനാവും. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിസാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ സ്ഥാനപതി അമിത് നാരംഗിന്റെ നേതൃത്വത്തിലാണ് ക്യാപ് നടത്തുന്നത്. വൈകിട്ട് 5.30 മുതല്‍ ഏഴ് മണിവരെ ഓപ്പണ്‍ ഹൗസും നടക്കും. ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പരാതികളും ആവശ്യങ്ങളും ഉന്നയിക്കാന്‍ അവസരമുണ്ടാവും. 98282270 എന്ന എംബസിയുടെ ഹെല്‍ലൈന്‍ നമ്പറിലും ഒപ്പം ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ സലാലയിലെ നമ്പറുകളായ 91491027, 23235600 എന്നിവയിലും അന്വേഷണങ്ങള്‍ക്കായി ബന്ധപ്പെടാവുന്നതാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

റിലീസ് ചെയ്ത് രണ്ടു ദിവസത്തിനകം ദിൽജിത് ദോസാഞ്ചിന്റെ ‘സത്‌ലുജ്’ സീ5-ൽനിന്ന് ഒഴിവാക്കി; ഇന്ത്യയിൽ ഇനി ലഭ്യമാകില്ല

റിലീസ് ചെയ്ത് രണ്ടു ദിവസത്തിനകം ദിൽജിത് ദോസാഞ്ചിന്റെ ‘സത്‌ലുജ്’ സീ5-ൽനിന്ന് ഒഴിവാക്കി; ഇന്ത്യയിൽ ഇനി ലഭ്യമാകില്ല

06 Jul 2026
​’സേതുമാധവന്റെ’ രണ്ടാം വരവ്; മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രം ‘കിരീടം’ ജൂലൈ 10-ന് തിയേറ്ററുകളിലേക്ക്

​’സേതുമാധവന്റെ’ രണ്ടാം വരവ്; മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രം ‘കിരീടം’ ജൂലൈ 10-ന് തിയേറ്ററുകളിലേക്ക്

02 Jul 2026

ദേവദൂതൻ മുതൽ വല്ല്യേട്ടന്‍ വരെ : റീ റിലീസുകളുടെ 2024

08 Dec 2024

തിയേറ്ററുകളിൽ കാട്ടുതീയായി അല്ലു അർജുൻ്റെ പുഷ്പ 2 ഗ്ലോബൽ ബോക്‌സ് ഓഫീസിൽ 500 കോടി പിന്നിട്ടു

08 Dec 2024

ഇത് ബേസിലിന്റെ ടൈം; സൂക്ഷ്മ ദര്‍ശിനി കൂടുതല്‍ തിയേറ്ററുകളിലേക്ക്

06 Dec 2024

അഭിനയജീവിതം അവസാനിപ്പിച്ചിട്ടില്ല; പോസ്റ്റ് തെറ്റായി വായിക്കപ്പെട്ടു: വിശദീകരണവുമായി വിക്രാന്ത് മാസി

03 Dec 2024