Kerala
തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയെ റെയിൽവേ ട്രാക്കിൽ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളം എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥ മേഘയാണ്(24) മരിച്ചത്
പത്തനംതിട്ട സ്വദേശിയാണ് മേഘ. ചാക്ക റെയിൽവേ ട്രാക്കിലാണ് മേഘയുടെ മൃതതേഹം കണ്ടെത്തിയത്. ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താവളത്തിൽ നിന്നും മടങ്ങിയതാണ്
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി