Wednesday, 18 November 2026 About Us · Contact Us

കൂടിയാലോചനയില്ലാതെ നിയമനപ്പട്ടിക; ഗുരുവായൂര്‍ ദേവസ്വം ബോർഡ് നിയമന ഫയലിൽ ഒപ്പിടാൻ കൂട്ടാക്കാതെ മന്ത്രിമാർ: മുഖ്യമന്ത്രിക്ക് അതൃപ്തി

Chief Minister Vd Satheesan Will Not Meet Visitors At The - വിഡി സതീശൻ
മുഖ്യമന്ത്രി വിഡി സതീശൻ ഒരാഴ്ച സെക്രട്ടേറിയറ്റിൽ സന്ദർശകരെ കാണില്ല

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ മന്ത്രിസഭയില്‍ ഭിന്നത രൂക്ഷം. നിയമനം സംബന്ധിച്ച ഫയലില്‍ ഒപ്പിടാന്‍ കൂട്ടാക്കാതെ നാല് മന്ത്രിമാര്‍. എ പി.അനില്‍കുമാര്‍, എം.ലിജു, ബിന്ദു കൃഷ്ണ, ഒ.ജെ.ജനീഷ് എന്നിവരാണ് ഒപ്പിടാതെ മാറിനില്‍ക്കുന്നത്. അംഗങ്ങളെ നിശ്ചയിച്ചതില്‍ ചര്‍ച്ച ഇല്ലാത്തതാണ് മന്ത്രിമാരെ പ്രകോപിപ്പിച്ചത്. മന്ത്രിമാരുടെ നിലപാടില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി.

അംഗങ്ങളെ നിശ്ചയിച്ചതില്‍ ചര്‍ച്ച ഇല്ലാത്തതാണ് മന്ത്രിമാരെ പ്രകോപിപ്പിച്ചത്. എതിര്‍പ്പുളള മന്ത്രിമാരെ ഓഫീസിലേക്ക് വിളിപ്പിച്ച് ഒപ്പിടീക്കുവാന്‍ നിര്‍ബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി.

ഏകപക്ഷീയമായ തീരുമാനമാണ് നിയമനവുമായി ബന്ധപ്പെട്ട് തങ്ങളുടെ മുന്നിലേക്ക് വന്നത് എന്നാണ് മന്ത്രിമാരുടെ പക്ഷം. തീരുമാനത്തിലേക്ക് എത്തിയ നിലപാടിലുള്ള വിയോജിപ്പാണ് മന്ത്രിമാരുടെ ഒപ്പ് വയ്ക്കാതിരിക്കാന്‍ കാരണം. ഇതുവരെ കെ മുരളീധരനും കെ എ തുളസിയും മാത്രമാണ് ഫയലില്‍ ഒപ്പിടാന്‍ മുന്നോട്ട് വന്നിട്ടുള്ളത്. മന്ത്രിമാര്‍ ഒപ്പിട്ടാല്‍ മാത്രമേ സര്‍ക്കാരിന് നിയമന നടപടികളിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വകാര്യവ്യക്തിയുടെ പറമ്പിൽ അനുമതിയില്ലാതെ ക്രെയിൻ പ്രവർത്തിപ്പിച്ചു; തിരുവനന്തപുരത്ത് രണ്ട് വിമാനങ്ങൾ ഇറങ്ങാനാവാതെ വട്ടമിട്ടു പറന്നു

സ്വകാര്യവ്യക്തിയുടെ പറമ്പിൽ അനുമതിയില്ലാതെ ക്രെയിൻ പ്രവർത്തിപ്പിച്ചു; തിരുവനന്തപുരത്ത് രണ്ട് വിമാനങ്ങൾ ഇറങ്ങാനാവാതെ വട്ടമിട്ടു പറന്നു

11 മണിക്കൂർ മുൻപ്
ചാല സ്വർണക്കവർച്ച: 4.2 പവൻ സ്വർണം കൂടി കണ്ടെത്തി; ഒളിപ്പിച്ചിരുന്നത് മുടവൻമുകളിലെ വീടിന് പിന്നിലുള്ള ചതുപ്പിൽ

ചാല സ്വർണക്കവർച്ച: 4.2 പവൻ സ്വർണം കൂടി കണ്ടെത്തി; ഒളിപ്പിച്ചിരുന്നത് മുടവൻമുകളിലെ വീടിന് പിന്നിലുള്ള ചതുപ്പിൽ

11 മണിക്കൂർ മുൻപ്
യുപിയിൽ വോട്ടർമാരുടെ എണ്ണത്തിൽ വര്‍ധന; എസ്എസ്ആര്‍ കരട് പട്ടികയിൽ എസ്ഐആറിനേക്കാൾ 18.84 ലക്ഷം പേർ കൂടി

യുപിയിൽ വോട്ടർമാരുടെ എണ്ണത്തിൽ വര്‍ധന; എസ്എസ്ആര്‍ കരട് പട്ടികയിൽ എസ്ഐആറിനേക്കാൾ 18.84 ലക്ഷം പേർ കൂടി

12 മണിക്കൂർ മുൻപ്
അധ്യക്ഷ പദവിയും അഞ്ചോളം ബോർഡുകളിൽ അംഗത്വവും ആവശ്യപ്പെട്ടു; മുഖ്യമന്ത്രിയെ രണ്ട് തവണ കണ്ട് സി.കെ. ജാനു

അധ്യക്ഷ പദവിയും അഞ്ചോളം ബോർഡുകളിൽ അംഗത്വവും ആവശ്യപ്പെട്ടു; മുഖ്യമന്ത്രിയെ രണ്ട് തവണ കണ്ട് സി.കെ. ജാനു

13 മണിക്കൂർ മുൻപ്
ശബരിമല തീര്‍ഥാടനം; തിരക്ക് കൂടുമ്പോള്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് വര്‍ധിപ്പിക്കും: മന്ത്രി കെ മുരളീധരന്‍

ശബരിമല തീര്‍ഥാടനം; തിരക്ക് കൂടുമ്പോള്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് വര്‍ധിപ്പിക്കും: മന്ത്രി കെ മുരളീധരന്‍

13 മണിക്കൂർ മുൻപ്
ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.എം നേതാവ് ഐ.പി. ബിനുവിനെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി

ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.എം നേതാവ് ഐ.പി. ബിനുവിനെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി

15 മണിക്കൂർ മുൻപ്