കേരളം

മഴ ശക്തമാകുന്നു; തിരുവനന്തപുരത്തും കൊല്ലത്തും അടക്കം വെള്ളക്കെട്ട് രൂക്ഷം; പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; തിരുവനന്തപുരത്ത് മലയോര മേഖലയിൽ കനത്ത മഴ: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

2027 ലെ സംസ്ഥാനത്തെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; ആകെ 21 അവധികൾ

പത്തനംതിട്ടയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ചതുപ്പിൽ തള്ളി; അമ്മ കസ്റ്റഡിയിൽ: ആൺസുഹൃത്തിനായി അന്വേഷണം ശക്തമാക്കി പോലീസ്

എസ്എംഎ ബാധിതരായ കുട്ടികളില്‍ മരുന്ന് പരീക്ഷണം; കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണെന്ന് പിണറായി വിജയൻ

പാലക്കാട്ട് ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമം, ട്രാക്കില്‍ സിമന്റ് ചാക്കും കോണ്‍ക്രീറ്റ് കഷ്ണങ്ങളും; ഒരാള്‍ പിടിയില്‍

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ

ഒരുദിവസം എത്തിയത് പതിനഞ്ചോളം പേർ; വഴങ്ങാൻ വിസമ്മതിച്ചാൽ പൊള്ളലേൽപ്പിക്കും: കോവളത്തെ സ്പായിൽ 16കാരി നേരിട്ടത് അതി ക്രൂരപീഡനം

സുഹൈലിന് കുരുക്കായി ആർടിഒ റിപ്പോർട്ട്: നെടുമ്പാശ്ശേരി വാഹനാപകടത്തിന് കാരണം സാങ്കേതികപ്പിഴവല്ല

വീണയ്ക്ക് കിട്ടിയത് വിഎസിനും കോടിയേരിക്കും കിട്ടാത്ത പരിഗണന; പിണറായിക്ക് ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം

കിഫ്ബി പിരിച്ചുവിട്ടാൽ വികസനം സ്തംഭിക്കും; ഉദ്ഘാടന വേദി രാഷ്ട്രീയം പറയാനുള്ളതല്ല: തുറന്നടിച്ച് ജി. സുധാകരൻ

കാന്തപുരം വിഭാഗത്തിന് മുന്നിൽ മുട്ടു മടക്കി ലീഗ്; വഖഫ് ബോർഡിൽ ഉൾപ്പെടുത്തും

സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസ് അന്വേഷണ ഉദ്യോഗസ്ഥ ജി. പൂങ്കുഴലി സിബിഐയിലേക്ക്; അഞ്ച് വർഷത്തെ കേന്ദ്ര ഡെപ്യൂട്ടേഷൻ

പിണറായി വിജയൻ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ തുടർനടപടികൾ കടുപ്പിക്കാനൊരുങ്ങി ഇഡി; ബുധനാഴ്ച ഉന്നതതല യോഗം

ബാർ സമയം കുറയ്ക്കും; ലൈസൻസുകൾക്ക് കർശന നിയന്ത്രണം: മദ്യനയം പരിഷ്കരിക്കാൻ സർക്കാർ

ജൂതപ്പള്ളി തീവെപ്പ്; ക്വട്ടേഷൻ നൽകിയത് വിക്രമെന്ന് എബിൻ പോൾ: പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമെന്നും സൂചന

ജയിലർ 2 കാണാനായി ഒരു തിയെറ്റർ മുഴുവൻ ബുക്ക് ചെയ്ത് സഞ്ജു സാംസൺ

ആലുവയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് യുവാവിന് ദാരുണാന്ത്യം
-
പിറന്നാൾ ആഘോഷത്തിനിടെ മദ്യസൽക്കാരവും കൈയാങ്കളിയും; പൊലീസ് ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്സ് ഒഴിയാൻ നോട്ടീസ്