കേരളം

മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിൽ കവർച്ച; മോഷണം പോയത് 50,000 രൂപയുടെ ഇലക്ട്രിക് വയറുകള്‍

ഇനി പൊലീസ് കാവൽ പിണറായി വീട്ടിലുള്ളപ്പോൾ മാത്രം: 24 മണിക്കൂർ സുരക്ഷ ഒഴിവാക്കി ആഭ്യന്തര വകുപ്പ്

ഇ ഡിയുടേത് മികച്ച സ്ക്രിപ്റ്റ്, ഹവാല ഇടപാടിനെന്ന രീതിയില്‍ പ്രചരിപ്പിച്ചത് ബേപ്പൂരിലെ വികസനത്തിനായി ഉണ്ടാക്കിയ ഗ്രൂപ്പ്; മുഹമ്മദ് റിയാസ്

സിഎംആർഎൽ കേസ്: വീണ ദുബായിലേക്ക് കടത്തിയത് 85 ലക്ഷം; കള്ളപ്പണം വെളുപ്പിച്ചതിന് തെളിവെന്ന് ഇ.ഡി

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

തൃക്കാക്കര മോർഫിങ് കേസ്; പ്രതികൾ പ്രായപൂർത്തിയാകാത്തവരുടെയും നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്; പിഎസ്സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്

4,500 രൂപ ബോണസ് നല്കാന് തീരുമാനം; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

എനിക്കെതിരെയും വിമർശനമുണ്ടായി; സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ തുറന്നുസമ്മതിച്ച് എം.വി. ഗോവിന്ദൻ

എഐ ഡാൻസ് വ്യക്തിപരമായി സന്തോഷമുണ്ടാക്കി; നീക്കം ചെയ്തതിൽ ചില നിയമ പ്രശ്നങ്ങളുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

മാണി സി. കാപ്പനെതിരെ ഹൈക്കോടതി ഇടപെടൽ; തെരഞ്ഞെടുപ്പ് കമ്മീഷനും കാപ്പനും നോട്ടീസ്

ഇഡി നടപടിക്കെതിരെ പ്രത്യേക പ്രമേയം വേണമെന്ന ആവശ്യം തള്ളി സിപിഐഎം കേന്ദ്ര നേതൃത്വം

അഭിമന്യു വധക്കേസ്: വിചാരണ നടപടികൾ അടച്ചിട്ട മുറിയിൽ വേണം; ഹർജിയുമായി പ്രതിഭാഗം കോടതിയിൽ

മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി എ.ഐ ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ; നടപടി വൈറലായതിന് പിന്നാലെ

കെട്ടു കഴിഞ്ഞിട്ടും സദ്യ എത്തിയില്ല; ഭക്ഷണം പാകം ചെയ്തില്ലെന്ന് കാറ്ററിങ് സംഘം: നെട്ടോട്ടമോടി പെൺ വീട്ടുകാർ

പവർകട്ട് ഒഴിവാക്കാൻ സർക്കാർ ഇടപെടൽ; ഇനി യൂണിറ്റിന് 30 രൂപ വരെ നൽകിയും വൈദ്യുതി വാങ്ങും

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എല്ലാ ശ്രമവും നടത്തും; വൈദ്യുതി കൂടുതൽ വില കൊടുത്ത് വാങ്ങാനും ആലോചനയെന്ന് സണ്ണി ജോസഫ്

108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍; മന്ത്രി ബിന്ദു കൃഷ്ണയുമായി നാളെ ചര്‍ച്ച

വിമര്‍ശനങ്ങള്‍ ചര്‍ച്ച ചെയ്യും; ദൗര്‍ബല്യങ്ങളും പോരായ്മകളും തിരുത്തുമെന്ന് എം വി ഗോവിന്ദന്