കേരളം

സംസ്ഥാനത്ത് മഴ തുടരുന്നു; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, പത്തിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ദേവസ്വം വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ

ആര് സുഗതന് അനുകൂലമായി കത്ത് നല്‍കിയതിൽ നടപടി; തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ചിത്ര പി അരുണിമക്ക് സസ്പെന്ഷന്

പിഎസ്സി പരീക്ഷകൾ മാറ്റിവെച്ചു; ഓഗസ്റ്റ് 4, 5, 6, 10 തീയതികളിലെ പരീക്ഷകൾ പിന്നീട് നടത്തും

ഹിപ്നോട്ടിസത്തിൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ് സ്വന്തമാക്കി ജംഷീർ കെ. സി

ഏഴ് ഡാമുകളിൽ റെഡ് അലർട്ട്; വലിയ ഡാമുകളിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

പി.എസ്.സി പരീക്ഷാ ക്രമക്കേട്; ചെയർമാന്റെ ഫോൺ പരിശോധിക്കാൻ എസ്ഐടി: അന്വേഷണം വ്യാപിപ്പിച്ചു

സംസ്ഥാനത്ത് 316 ദുരിതാശ്വാസ ക്യാമ്പുകൾ; പത്തനംതിട്ട ഒഴികെ സ്ഥിതി നിയന്ത്രണവിധേയമെന്ന് ഉന്നതതല യോഗം

ഭക്ഷണം കഴിച്ചു, തെറ്റ് പറ്റിപ്പോയി; ഇനി മുതൽ കഴിക്കാതിരിക്കാം: വിമർശനത്തിന് പരിഹാസത്തോടെ മുഖ്യമന്ത്രിയുടെ മറുപടി

മഴക്കെടുതിയിൽ സംസ്ഥാനത്ത് മരണം 15 ആയി; ഏഴ് പേരെ കാണാനില്ല: ദുരിതാശ്വാസ ധനസഹായ തുകകൾ വർദ്ധിപ്പിച്ചതായി മുഖ്യമന്ത്രി

ഗ്യാലറിയിലിരുന്ന് കളി കാണുന്ന പോലെയല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നത്: മുഖ്യമന്ത്രിക്ക് മറുപടിയുമായി പി. രാജീവ്

വിഴിഞ്ഞം തുറമുഖം; എംഎസ്സി ഓഹരി നിക്ഷേപത്തിൽ വിശദ റിപ്പോർട്ട് തേടി എമ്പവേർഡ് കമ്മിറ്റി

അതി ശക്തമഴ തുടരും: 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഞാൻ ഭക്ഷണം കഴിക്കാൻ പാടില്ലേ; ഹെലികോപ്റ്റർ യാത്രയിൽ സർക്കാരിന് നഷ്ടമുണ്ടായിട്ടില്ല: മുഖ്യമന്ത്രി വിഡി സതീശൻ

പ്രളയസമാനമായ സാഹചര്യം; പലയിടത്തും യെല്ലോ അലർട്ടിന്റെ സ്ഥാനത്ത് പെയ്തിറങ്ങിയത് ഓറഞ്ച് അലർട്ടിന് സമാനമായ മഴ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: വധശ്രമക്കുറ്റം നിലനിൽക്കില്ല; 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

പത്തനംതിട്ടയിൽ ആശങ്ക; വീടുകളിലെ ഒന്നാം നിലയിൽ കഴിയുന്നവർ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണം: മന്ത്രിവിഷ്ണുനാഥ്

മലപ്പുറം- പാണക്കാട് റോഡില്‍ വന്‍ മണ്ണിടിച്ചില്‍, മണ്ണ് പൂര്‍ണമായും റോഡിലേക്ക് ഇടിഞ്ഞ് വീണു

സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

രാത്രി ലഭിച്ചത് അതിതീവ്ര മഴ; പമ്പ നദിയിൽ ജലനിരപ്പ് ഉയർന്നു: മൂഴിയാർ ഡാമിൽ റെഡ് അലർട്ട്