Sunday, 15 November 2026 About Us · Contact Us

ഡൽഹിയിൽ 100 അടി ഉയരമുള്ള മൊബൈൽ ടവർ‌ തകർന്നു വീണു

100 Foot Tall Mobile Tower Collapses In Delhi - ഡൽഹിയിൽ 100 അടി ഉയരമുള്ള മൊബൈൽ ടവർ‌ തകർന്നു വീണു

ന‍്യൂഡൽഹി: ശക്തമായ കാറ്റും മഴയെയും തുടർന്ന് ഡൽഹിയിലെ സഫ്ദർജങ് എൻക്ലൈവിൽ മൊബൈൽ ടവർ തകർന്നു വീണു. പുലർച്ചയോടെയായിരുന്നു സംഭവം. 100 അടി ഉയരമുള്ള മൊബൈൽ ടവറാണ് അപകടത്തിൽ തകർന്നു വീണത്. ആർക്കും പരുക്കേറ്റിട്ടില്ല.   മുൻ ആംആദ്മി പാർട്ടി എംഎൽഎ സോമനാഥ് ഭാരഥി സ്ഥലം സന്ദർശിക്കുകയും പ്രദേശവാസികളുമായി സംസാരിക്കുകയും ചെയ്തു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

11 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

12 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

13 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

17 മണിക്കൂർ മുൻപ്
ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

21 മണിക്കൂർ മുൻപ്
കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

13 Nov 2026