Friday, 13 November 2026 About Us · Contact Us

വടക്കുകിഴക്കൻ, മലയോര മേഖലയിൽ പത്ത് വർഷത്തിനിടെ 100 ചെറു വിമാനത്താവളങ്ങൾ

Israeli Attack Mumbai London Flight Diverted Several - ഇസ്രായേൽ ആക്രമണം: മുംബൈ-ലണ്ടൻ വിമാനം തിരിച്ചിറക്കി, നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിട്ടു
ഇസ്രായേൽ ആക്രമണം: മുംബൈ-ലണ്ടൻ വിമാനം തിരിച്ചിറക്കി, നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

വടക്കുകിഴക്കൻ, മലയോര മേഖലകളിൽ പത്ത് വർഷത്തിനിടെ 100 ചെറു വിമാനത്താവളങ്ങൾ നിർമിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഇന്റർനെറ്റ് സൗകര്യം ലഫഭ്യമാക്കും. ഒരു ലക്ഷം വീടുകൾ പൂർത്തിയാക്കാൻ 15,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. അടുത്ത അഞ്ച് വർഷം ടെക്‌നോളജി റിസർച്ചിന് 10,000 ഫെല്ലോഷിപ്പ് നൽകും. നഗരമേഖലയിലെ ദരിദ്രർക്ക് വരുമാനം വർധിപ്പിക്കാൻ പദ്ധതി കൊണഅടുവരും. കൂടുതൽ വായ്പാ പരിധി ബാങ്കുകളുടെ സഹകരണത്തോടെ ലഭ്യമാക്കും മെഡിക്കൽ കോളേജുകളിൽ എംബിബിഎസിന് 10,000 സീറ്റുകൾ കൂടി അനുവദിച്ചു. വാടക ഇനത്തിൽ ടിഡിഎസിനുള്ള വാർഷിക പരിധി 2.4 ലക്ഷത്തിൽ നിന്ന് ആറ് ലക്ഷമാക്കി. ആണവ നയത്തിലും മാറ്റം, സ്വകാര്യ പങ്കാളിത്തം അനുവദിക്കും. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പദ്ധതി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

5 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

5 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

6 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

7 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

7 മണിക്കൂർ മുൻപ്
ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

9 മണിക്കൂർ മുൻപ്