ആഡംബര വിനോദ സഞ്ചാര ട്രെയിൻ ഇടിച്ച് കൊച്ചിയിൽ യുവാവിന് ദാരുണാന്ത്യം
കൊച്ചിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. കൊച്ചിയിലേക്ക് വന്ന ആഡംബര വിനോദ ട്രെയിനായ ഗോൾഡൻ ചാരിയറ്റ് തട്ടിയാണ് യുവാവ് മരിച്ചത്. ഉത്തർപ്രദേശ് സ്വദേശി കമലേഷാണ് മരിച്ചത്. വാത്തൂരുത്തി ഹാർബർ ലൈനിലാണ് അപകടം. രണ്ട് വർഷത്തിന് ശേഷമായിരുന്നു ഇതുവഴി ട്രെയിൻ കടത്തി വിട്ടത്. ഇതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

താൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണം

ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി

ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയം

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം
