Thursday, 12 November 2026 About Us · Contact Us

ലഹരിക്ക് അടിമ; ബോധമില്ലാതെ തെന്നിവീണു: മറുപടിയുമായി വിജയ് ദേവരകൊണ്ട

Addicted To Alcohol Slipped Unconscious Vijay Devarakonda - ലഹരിക്ക് അടിമ; ബോധമില്ലാതെ തെന്നിവീണു: മറുപടിയുമായി വിജയ് ദേവരകൊണ്ട

തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ടയ്ക്ക് ആരാധകർ ഏറെയാണ്. കഴിഞ്ഞ ദിവസം പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ നടൻ തെന്നിവീണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. മുംബൈയിലെ ഒരു കോളേജ് പരിപാടിക്കെത്തിയതായിരുന്നു താരം. പരിപാടി കഴിഞ്ഞ് സ്റ്റെപ്പ് ഇറങ്ങുന്നതിനിടെ തെന്നി വീഴുകയായിരുന്നു. ഈ വീഡിയോ വെെറലായതിന് പിന്നാലെ വിജയ് ദേവരകൊണ്ട ഡ്രഗ്സ് അഡിക്റ്റാണെന്നും സ്വബോധമില്ലാതെയാണ് നടക്കുന്നതെന്നും പലരും വിമർശിച്ചു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ. പടിയിറങ്ങുമ്പോള്‍ താൻ വീഴുന്ന വീഡിയോ സഹിതം പങ്കുവച്ചായിരുന്നു താരത്തിന്റെ പ്രതികരണം. ‘ഞാൻ വീണത് ശരിയാണ്. അത് ഭയങ്കരമായ രീതിയില്‍ പ്രചരിച്ചു. റൗഡിയുടെ ജീവിതം അങ്ങനെയാണ്. വീഴ്ചയുടെ ആഘാതം വലുതാകുമ്പോഴാണ് ജീവിതത്തില്‍ ഉയർന്ന് പറക്കാൻ കഴിയുന്നത്’,- വിജയ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആദ്യം താൻ വീഴുന്നതിന്റെയും കട്ടിലില്‍ കിടക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

10 Nov 2026
നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

10 Nov 2026
മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

10 Nov 2026
ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026
എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

10 Nov 2026
48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

10 Nov 2026