Sunday, 15 November 2026 About Us · Contact Us

നാഗ്പൂരിലെ ദേശീയ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ രോഗികൾക്കുള്ള സൗകര്യങ്ങൾക്ക് അമിത് ഷാ തറക്കല്ലിട്ടു

Vittalbhai Patels 100th Birth Anniversary Amit Shah Says He - വിഠൽഭായ് പട്ടേലിന്റെ നൂറാം വാർഷികം: നിയമനിർമ്മാണ പാരമ്പര്യങ്ങളുടെ അടിത്തറ പാകിയത് അദ്ദേഹമെന്ന് അമിത് ഷാ
വിഠൽഭായ് പട്ടേലിന്റെ നൂറാം വാർഷികം: നിയമനിർമ്മാണ പാരമ്പര്യങ്ങളുടെ അടിത്തറ പാകിയത് അദ്ദേഹമെന്ന് അമിത് ഷാ

നാഗ്പൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാഗ്പൂരിലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ (എൻസിഐ) കാൻസർ രോഗികൾക്കും അവരുടെ പരിചരണക്കാർക്കും വേണ്ടിയുള്ള താമസ സൗകര്യമായ ‘സ്വസ്തി നിവാസി’ന് തറക്കല്ലിട്ടു. തിങ്കളാഴ്ച നടന്ന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും സംസ്ഥാന റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുളെയും ഷായോടൊപ്പം പങ്കെടുത്തു. കാൻസർ രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും ചികിത്സാ സമയത്ത് തങ്ങുന്നതിന് സഹായകമാകുന്ന ഒരു താമസ സൗകര്യമാണ് ‘സ്വസ്തി നിവാസ്’. 2012-ൽ സ്ഥാപിതമായ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് 2023-ൽ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) മേധാവി മോഹൻ ഭാഗവത് ഉദ്ഘാടനം ചെയ്തിരുന്നു. മൂന്നു ദിവസത്തെ മഹാരാഷ്ട്ര സന്ദർശനത്തിനായി ഞായറാഴ്ച രാത്രിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി നാഗ്പൂരിൽ എത്തിയത്. നാഗ്പൂരിലെ ചടങ്ങുകൾക്ക് ശേഷം അദ്ദേഹം നാന്ദേഡിലേക്കും പിന്നീട് മുംബൈയിലേക്കും തിരിക്കും.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

6 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

7 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

7 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

12 മണിക്കൂർ മുൻപ്
ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

15 മണിക്കൂർ മുൻപ്
കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

13 Nov 2026