Friday, 13 November 2026 About Us · Contact Us

ഡിജിറ്റൽ മഹാകുംഭമേള, ചുറ്റും AI ക്യാമറകൾ; സഹായത്തിനായി AI ചാറ്റ്ബോട്ട്: പ്രധാനമന്ത്രി നരേന്ദ്രമേദി

Digital Mahakumbh Mela Ai Cameras All Around Ai Chatbot For - ഡിജിറ്റൽ മഹാകുംഭമേള, ചുറ്റും AI ക്യാമറകൾ; സഹായത്തിനായി AI ചാറ്റ്ബോട്ട്: പ്രധാനമന്ത്രി നരേന്ദ്രമേദി

ഭരണഘടന തങ്ങളുടെ വഴികാട്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2025 ജനുവരി 26ന് രാജ്യത്തിന്റെ ഭരണഘടന 75 വർഷം തികയുകയാണ്..ഭരണഘടന ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി ക്യാമ്പയിൻ നടത്തും.ഇതിന്റെ ഭാഗമായി ഭരണഘടനയുടെ ആമുഖം വായിക്കുന്ന വിഡിയോകൾ പങ്കുവയ്ക്കാനും നരേന്ദ്രമോദി പറഞ്ഞു. ഭരണഘടനയെ കുറിച്ച് കൂടുതൽ അറിയാൻ Constitution75.com എന്ന വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രയാഗ്രാജ് നടക്കുന്ന മഹാ കുംഭമേളയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി AI ചാറ്റ്ബോട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇതുവഴി കുംഭമേളയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും 11 ഇന്ത്യൻ ഭാഷകളിൽ ലഭിക്കും. കുംഭമേളയിൽ ഒറ്റപ്പെട്ടു പോകുന്നവരെ കണ്ടെത്താൻ എഐ ക്യാമറ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. തമിഴ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയാണെന്നതിൽ തങ്ങൾ അഭിമാനിക്കുന്നു. ലോകമെമ്പാടും ഇത് പഠിക്കുന്നവരുടെ എണ്ണം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കല കായിക സിനിമാരംഗത്തെ ഇന്ത്യയുടെ പ്രവർത്തനത്തെ പ്രകീർത്തിച്ചും ആരോഗ്യരംഗത്ത് നേട്ടങ്ങളെക്കുറിച്ചും പ്രധാന മന്ത്രി മൻ കി ബാത്തിലെ പ്രഭാഷണത്തിൽ ഉൾപ്പെടുത്തി. അരമണിക്കൂർ നീണ്ടുനിന്ന പ്രഭാഷണത്തിൽ മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിനെ കുറിച്ച് പരാമർശിച്ചില്ല.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽ

യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽ

4 മണിക്കൂർ മുൻപ്
താൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണം

താൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണം

5 മണിക്കൂർ മുൻപ്

ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി

ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി

18 മണിക്കൂർ മുൻപ്
ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്

ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്

19 മണിക്കൂർ മുൻപ്
ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയം

ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയം

21 മണിക്കൂർ മുൻപ്