Friday, 13 November 2026 About Us · Contact Us

പ്രയാഗ് രാജിലെ മഹാകുംഭമേളക്കിടെ തീപിടിത്തം; സന്ന്യാസിമാരുടെ ടെന്റുകൾ കത്തിനശിച്ചു

Fire During Mahakumbh Mela In Prayagraj The Tents Of The - പ്രയാഗ് രാജിലെ മഹാകുംഭമേളക്കിടെ തീപിടിത്തം; സന്ന്യാസിമാരുടെ ടെന്റുകൾ കത്തിനശിച്ചു

പ്രയാഗ് രാജിലെ മഹാകുംഭമേളക്കിടെ തീപിടിത്തം. ഇന്നലെ രാത്രിയാണ് സന്ന്യാസിമാർ താമസിക്കുന്ന ടെന്റുകൾ തീപിടിച്ചത്. സെക്ടർ 22ലെ 15 ടെന്റുകൾ കത്തിനശിച്ചു. തീപിടിത്തത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം. സെക്ടർ 19ലും 20ലും കഴിഞ്ഞാഴ്ച തീപിടിത്തമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ച സംഭവത്തിന് പിന്നാലെയാണ് മറ്റൊരു അപകടം. അധികൃതരടക്കം സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. പ്രദേശത്തേക്ക് ജനം പ്രവേശിക്കുന്നതിനും വിലക്കുണ്ട്. അതേസമയം തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവം അന്വേഷിക്കുന്നതിനായി നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ അംഗങ്ങൾ അപകടസ്ഥലം പരിശോധിച്ചു. റിട്ട. ജസ്റ്റിസ് ഹരീഷ് കുമാർ ചെയർമാനായ സമിതിയിൽ റിട്ട. ഐഎഎസ് ഡികെ സിംഗ്, റിട്ട. ഐപിഎസ് വികെ ഗുപ്ത എന്നിവരാണ് മറ്റ് അംഗങ്ങൾ.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

5 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

5 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

5 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

7 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

7 മണിക്കൂർ മുൻപ്
ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

8 മണിക്കൂർ മുൻപ്