Saturday, 14 November 2026 About Us · Contact Us

യുവാക്കളെ ഭയമാണെങ്കിൽ‌ രാജ‍്യം മുഴുവൻ അടച്ചിടൂ; കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനവുമായി അഭിജീത് ദിപ്കെ

If You Are Scared Of The Youth Shut Down The Entire State - അഭിജിത്ത്

ന‍്യൂഡൽ‌ഹി: കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. യുവാക്കളെ ഭയമാണെങ്കിൽ രാജ‍്യം മുഴുവൻ അടച്ചിടണമെന്നാണ് അഭിജീത് ദിപ്കെ പറഞ്ഞത്.

ഒക്റ്റോബർ 10ന് രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ സിജെപിയും മറ്റു പ്രതിപക്ഷ പാർട്ടികളും സമരം നിശ്ചയിച്ച സാഹചര‍്യത്തിൽ ഇന്ത‍്യൻ റെയ്‌ൽവേ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ എന്നീ റെയ്ൽവേ സ്റ്റേഷനുകളിൽ ശനിയാഴ്ച പുലർച്ചെ നാല് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ എത്തേണ്ട മെയിൽ, എക്സ്പ്രസ് ട്രെയ്നുകൾ റദ്ദാക്കിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് അഭിജീത് ദിപ്കെയുടെ പരാമർശം. എസ്ഐആറിലെ ക്രമക്കേടുകളുന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ടുമാണ് പ്രതിപക്ഷ പാർട്ടികൾ രാജ‍്യതലസ്ഥാനത്ത് സമരം നടത്താനൊരുങ്ങുന്നത്.

അതേസമയം, ജന്തർ മന്തറിൽ സമരം ചെയ്യാൻ സിജെപിക്ക് ഡൽഹി പൊലീസ് അനുമതി നൽകിയിട്ടില്ല. ജന്തർ മന്തറിൽ സമരം ചെയ്യാൻ സർക്കാരിന്‍റെ അനുമതി ആവശ‍്യമില്ലെന്നാണ് ദിപ്കെ പറയുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

16 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

16 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

16 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

18 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

18 മണിക്കൂർ മുൻപ്
ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

19 മണിക്കൂർ മുൻപ്