ഒഡീശയിൽ കാമാഖ്യ ട്രെയിൻ പാളം തെറ്റി; 25 പേർക്ക് പരുക്ക്
ഭുവനേശ്വർ: ഒഡീശയിലെ കട്ടക്കിൽ ബംഗളൂരു- കാമാഖ്യ എക്സ്പ്രസിന്റെ 11 കോച്ചുകൾ പാളം തെറ്റി. 25 പേർക്ക് പരുക്ക് പറ്റിയതായാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഞായറാഴ്ച 11.54ന് നിർഗുണ്ടിയിൽ വച്ചാണ് അപകടമുണ്ടായതെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഓഫിസർ അശോക് കുമാർ മിശ്ര സ്ഥിരീകരിച്ചു. https://x.com/ians_india/status/1906268221084447047 അപകട കാരണം വ്യക്തമല്ല. പ്രദേശത്ത് നിന്ന് യാത്രക്കാരെ മാറ്റാനായി മറ്റൊരു ട്രെയ്ൻ അയച്ചിട്ടുണ്ട്. എൻഡിആർഎഫ് അടക്കം രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി
