Saturday, 14 November 2026 About Us · Contact Us

ഭാര്യയെ കൊന്ന് സ്യൂട്ട്‌കേസിലിട്ടു, വിവരം ഫ്‌ളാറ്റ് ഉടമയെ അറിയിച്ചു; യുവാവ് പിടിയിൽ

Man Arrested For Killing Wife Putting Her In Suitcase - ഭാര്യയെ കൊന്ന് സ്യൂട്ട്‌കേസിലിട്ടു, വിവരം ഫ്‌ളാറ്റ് ഉടമയെ അറിയിച്ചു; യുവാവ് പിടിയിൽ

കർണാടകയിലെ ഹുലിമാവിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലിട്ടു. ഗൗരി അനിൽ അംബേദ്കർ എന്ന 32കാരിയെയാണ് ഭർത്താവ് രാകേഷ് കൊലപ്പെടുത്തിയത്. മഹാരാഷ്ട്ര സ്വദേശിയാണ് രാകേഷ്. പ്രതിയെ പൂനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊന്ന് സ്യൂട്ട്‌കേസിലിട്ട ശേഷം ഇയാൾ ഫ്‌ളാറ്റ് ഉടമയെ വിളിച്ച് വിവരം അറിയിച്ചു. ഗൗരി മരിച്ചെന്നും വിവരം മാതാപിതാക്കളെ കാര്യം അറിയിക്കണമെന്നും പറഞ്ഞു. തുടർന്ന് ഇയാൾ കർണാടക വിട്ടു. ഇതോടെ കൊലപാതക വിവരം ഫ്‌ളാറ്റ് ഉടമ പോലീസിനെ അറിയിച്ചു ആത്മഹത്യയെന്ന് കരുതിയാണ് പോലീസ് ഫ്‌ളാറ്റിലെത്തിയത്. മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് സ്യൂട്ട് കേസിൽ കുത്തിക്കയറ്റിയ നിലയിൽ മൃതദേഹം കണ്ടത്. ഗൗരിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

17 മണിക്കൂർ മുൻപ്
മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

19 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

19 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

20 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

21 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

21 മണിക്കൂർ മുൻപ്