Monday, 23 November 2026 About Us · Contact Us

ഇന്ത്യൻ ആക്രമണം ഭയന്ന് അമേരിക്കൻ സഹായം തേടി പാക്കിസ്ഥാൻ; ചർച്ചയിലൂടെ പരിഹരിക്കണമെന്ന് യുഎസ്

Nuclear Threat Is Pakistans Constant Tactic Irresponsible - ആണവ ഭീഷണി പാക്കിസ്ഥാന്റെ സ്ഥിരം ശൈലി; നിരുത്തരവാദപരം ജന്മസിദ്ധം: മറുപടിയുമായി ഇന്ത്യ
ആണവ ഭീഷണി പാക്കിസ്ഥാന്റെ സ്ഥിരം ശൈലി; നിരുത്തരവാദപരം ജന്മസിദ്ധം: മറുപടിയുമായി ഇന്ത്യ

പഹൽഗാം ഭീകരാക്രമണത്തിലെ തുടർ നടപടികൾ ചർച്ച ചെയ്യാൻ ഡൽഹിയിൽ ഇന്നും നിർണായക യോഗങ്ങൾ ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സാഹചര്യങ്ങൾ വിലയിരുത്തും. ഇന്നലെ രാത്രി കേന്ദ്രമന്ത്രിസഭാ യോഗം കഴിഞ്ഞതിന് ശേഷം കരസേനാ മേധാവിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു അതിർത്തിയിൽ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നതിൽ ഇന്ത്യ പാക്കിസ്ഥാനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. അതേസമയം പാക്കിസ്ഥാന് തിരിച്ചടി നൽകാൻ സൈന്യത്തിന് നരേന്ദ്രമോദി പൂർണ സ്വാതന്ത്ര്യം നൽകിയതിന് പിന്നാലെ പാക്കിസ്ഥാൻ അമേരിക്കയുടെ സഹായം തേടി. സംഘർഷ സാഹചര്യം പരിഹരിക്കാൻ ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയയോട് ആവശ്യപ്പെട്ടു സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് അമേരിക്ക ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. ചർച്ചയിലൂടെ പ്രശ്‌നപരിഹാരം വേണമെന്ന് റൂബിയോ പറഞ്ഞു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി റൂബിയോ സംസാരിച്ചു. ഭീകരാക്രമണത്തിന്റെ അന്വേഷണത്തിൽ പാക്കിസ്ഥാൻ സഹകരിക്കണമെന്നും യുഎസ് നിർദേശിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

15 മണിക്കൂർ മുൻപ്
​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

17 മണിക്കൂർ മുൻപ്
ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

19 മണിക്കൂർ മുൻപ്
രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

22 മണിക്കൂർ മുൻപ്
മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

23 മണിക്കൂർ മുൻപ്
സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

22 Nov 2026