തെലങ്കാന ടണൽ അപകടം: തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള സാധ്യത മങ്ങുന്നു
തെലങ്കാനയിലെ നാഗർകർണൂലിൽ ടണലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള സാധ്യത മങ്ങുന്നു. ചെളി നിറഞ്ഞ് കിടക്കുന്നതിനാൽ മുന്നോട്ടു പോകാൻ സാധിക്കാത്ത അവസ്ഥയിലാണ്. എട്ട് തൊഴിലാളികളാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത് രക്ഷാപ്രവർത്തനം നാല് ദിവസം പിന്നിട്ടിട്ടും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ആശയവിനിമയം നടത്താൻ സാധിച്ചിട്ടില്ല. കരസേന നാവികസേന എൻഡിആർഎഫ്, റാറ്റ് മൈനേഴ്സ് അടക്കമുള്ളവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. 20 അംഗ സംഘം ടണലിന്റെ അവസാന 40 മീറ്റർ വരെ എത്തിയെങ്കിലും ടണലിന്റെ ഉള്ളിൽ വെള്ളത്തിന്റെയും ചെളിക്കെട്ടിന്റെയും നിരപ്പ് ഉയർന്നതിനാൽ മുന്നോട്ടു പോകാൻ സാധിക്കാത്ത സാഹചര്യമാണ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം
