Wednesday, 11 November 2026 About Us · Contact Us

അദാനിയെ ശതകോടീശ്വരനാക്കിയത് ഈ ആറ് കമ്പനികള്‍

മുംബൈ: അദാനി ഗ്രൂപ്പിന്റെ ഉടമയും ഏഷ്യയിലെ രണ്ടാമത്തെ വലിയ കോടീശ്വരനുമായ ഗൗതം അദാനിയെ കോടിശ്വരനാക്കിയ ഓഹരികള്‍ ഏതെല്ലാമാണെന്ന് അറിയാമോ?. ഒരു സാധാരണ ഡയമണ്ട് സോര്‍ട്ടര്‍ മാത്രമായിരുന്ന ഗൗതം അദാനിക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന അതിയായ ആഗ്രഹമാണ് 1988ല്‍ ഒരു ചരക്ക് വ്യാപാര സ്ഥാപനം തുടങ്ങന്നതിലേക്ക് ആ മനുഷ്യനെ നയിച്ചത്. ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അദാനി ഗ്രൂപ്പിന്റെ ജൈത്രയാത്ര അവിടെ തുടങ്ങുന്നു. അദാനി എന്റര്‍പ്രൈസസ് (75%), അദാനി പവര്‍(72%), അദാനി ടോടല്‍ ഗ്യാസ്(37%), അദാനി എനര്‍ജി സൊല്യൂഷന്‍സ്(73%), അദാനി പോട്സ്(66%), അദാനി ഗ്രീന്‍ എനര്‍ജി (56%) എന്നിവയാണ് അദാനിയുടെ എനര്‍ജി സോഴ്സുകളായ ഈ ആറ് കമ്പനികളാണ് അദാനി ഗ്രൂപ്പ് ചെയര്‍മാനായ ഗൗതം അദാനിയെ ശത കോടീശ്വരനാക്കി മാറ്റിയത്. അദാനി ഗ്രൂപ്പ് ആണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം കൈാര്യം ചെയ്യുന്നത്. 3.53 ലക്ഷം കോടി രൂപയാണ് അദാനി എന്റര്‍പ്രൈസസിന്റെ വിപണിമൂല്യം. ലോകത്തിലെ ഏറ്റവുംവലിയ കല്‍ക്കരി വ്യാപാരികളില്‍ ഒന്നും അദാനി തന്നെയാണ്. തന്റെ സഹോദരങ്ങള്‍ക്കൊപ്പമാണ് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായി അദാനി എന്റര്‍പ്രൈസസിന് തുടക്കമിട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മുൻകൂർ അനുമതിയില്ലാതെ വിഴിഞ്ഞം ഓഹരി കൈമാറ്റമില്ല; അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

മുൻകൂർ അനുമതിയില്ലാതെ വിഴിഞ്ഞം ഓഹരി കൈമാറ്റമില്ല; അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

02 Jul 2026

അദാനിക്ക് വീണ്ടും കെനിയന്‍ പണി; സുപ്രധാന പദ്ധതികള്‍ റദ്ദാക്കി

21 Nov 2024
ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

21 മണിക്കൂർ മുൻപ്
എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

10 Nov 2026
48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

10 Nov 2026
അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

09 Nov 2026