Saturday, 14 November 2026 About Us · Contact Us

യുജിസി നെറ്റ് 2025 ഡിസംബർ പരീക്ഷ ഫലം പ്രഖ്യാപിച്ചു

Ugc Net 2025 December Exam Results Declared - യുജിസി നെറ്റ് 2025 ഡിസംബർ പരീക്ഷ ഫലം പ്രഖ്യാപിച്ചു

യുജിസി നെറ്റ് പരീക്ഷയുടെ ഡിസംബർ സെഷൻ ഫലം പ്രഖ്യാപിച്ചു. യുജിസി നെറ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in ലും ugcnetdec2024.ntaonline.in ലും ഫലമറിയാം. ജനുവരി 3, 6, 7, 8, 9, 10, 15, 16, 21, 27 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടന്ന യുജിസി നെറ്റ് ഡിസംബർ സെഷൻ പരീക്ഷയുടെ ഫലമാണ് പുറത്തുവന്നത്. കഴിഞ്ഞ മാസം 31ന് താത്കാലിക ഉത്തരസൂചിക പുറത്തുവിട്ടിരുന്നു. യുജിസി നെറ്റ് ഡിസംബർ പരീക്ഷയ്ക്ക് 8 ലക്ഷത്തിലധികം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിരുന്നു, അതിൽ 6,49,490 പേർ പരീക്ഷ എഴുതി. 56.22% പേർ സ്ത്രീകളും 43.77% പേർ പുരുഷന്മാരുമാണ്. 0.01% പേർ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. പരീക്ഷ എഴുതിയവരിൽ ഏകദേശം 5,158 പേർ ജെആർഎഫിനും 48161 പേർ അസിസ്റ്റന്റ് പ്രൊഫസറിനും യോഗ്യത നേടി. 1,14,445 പേരാണ് പിഎച്ച്.ഡിക്ക് യോഗ്യത നേടിയത്. യുജിസി നെറ്റ് 2024 ഡിസംബർ ഫലം എങ്ങനെ ഡൗൺലോഡ് ചെയ്യാം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക; ugcnet.nta.ac.in ‘UGC NET Dec സ്കോർകാർഡ് 2024 ലിങ്ക്’ ക്ലിക്ക് ചെയ്യുക. തുടർന്ന് വിശദാംശങ്ങളായ അപേക്ഷാ നമ്പർ, ജനനത്തീയതി, സെക്യൂരിറ്റി പിൻ എന്നിവ നൽകുക. തുടർന്ന് സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക യുജിസി നെറ്റ് ഡിസംബർ സ്കോർകാർഡ് 2024 ഡൗൺലോഡ് ചെയ്യുക

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

11 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

11 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

12 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

13 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

13 മണിക്കൂർ മുൻപ്
ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

14 മണിക്കൂർ മുൻപ്