Saturday, 14 November 2026 About Us · Contact Us

കേന്ദ്ര മന്ത്രി രക്ഷാ ഖഡ്‌സെയുടെ മകളോട് മോശമായി പെരുമാറി; ഏഴ് പേർക്കെതിരെ കേസ്

Union Minister Raksha Khadses Daughter Misbehaved Case - കേന്ദ്ര മന്ത്രി രക്ഷാ ഖഡ്‌സെയുടെ മകളോട് മോശമായി പെരുമാറി; ഏഴ് പേർക്കെതിരെ കേസ്

കേന്ദ്ര സഹമന്ത്രി രക്ഷാ ഖഡ്‌സെയുടെ മകളെയും സുഹൃത്തുക്കളയും കയ്യേറ്റം ചെയ്ത സംഭവത്തിൽ ഏഴ് പേർക്കെതിരെ കേസെടുത്തു. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്തു. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ജൽഗാവിലെ ഗ്രാമത്തിൽ വെച്ചാണ് സംഭവം സന്ത് മുക്തെ യാത്രയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയിൽ പങ്കെടുക്കാനെത്തിയതാണ് മന്ത്രിയുടെ മകളും സുഹൃത്തുക്കളും. ഒരു സംഘം ഇവരെ പിന്തുടർന്ന് വീഡിയോ പകർത്തി. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതോടെ മുപ്പതോളം പേർ തടിച്ചു കൂടുകയും മോശമായി പെരുമാറുകയും ചെയ്തു കഴിഞ്ഞ മാസം 24ന് മറ്റൊരു പൊതുപരിപാടിയിൽ വെച്ചും ഇതേ സംഘം മന്ത്രിയുടെ മകളോട് മോശമായി പെരുമാറിയിരുന്നു. പ്രദേശത്തെ പ്രധാന ഗുണ്ടാസംഘമാണ് ഈ യുവാക്കൾ. മുമ്പും പോലീസിൽ പരാതിപ്പെട്ടിട്ട് ഇവർക്കെതിരെ നടപടിയുണ്ടായില്ലെന്ന് രക്ഷാ ഖഡ്‌സെയുടെ ഭർതൃപിതാവ് ഏക്‌നാഥ് ഖഡ്‌സെ ആരോപിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

13 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

14 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

14 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

15 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

16 മണിക്കൂർ മുൻപ്
ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

17 മണിക്കൂർ മുൻപ്