202. The Government of India provides a gender budget statement with the annual state budget. What does the gender budget statement contain in any specific year?
(A)Achievements on account of government expenditure on women and girls in the previous three years
(B)Analysis of gender gap in human development in the light of budget allocations
(C)Budget estimates and actual expenditures towards women and girls
(D)All of the above
ഉത്തരം കാണുക(C) Budget estimates and actual expenditures towards women and girls
204. People With Disabilities (PWD) suffer from very low employment levels in India. According to National Sample Survey (2017-18), only 23 % of PWD over the age of 15 years are employed in India. This is less than half of the employment of all population for the same age group according to the Periodic Labour Force Survey (2018) data. Which of the following best explains the low employment levels of PWD?
205. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ നിർമ്മിച്ച വിവിധ ഇരുമ്പുരുക്കുശാലകൾ, സഹായം നൽകിയ രാജ്യങ്ങൾ എന്നിവയുടെ പട്ടിക ചുവടെ നൽകുന്നു. ശരിയായ ജോഡികൾ ഏവ?
(i) ദുർഗ്ഗാപ്പൂർ – ബ്രിട്ടൺ
(ii) ബൊക്കാറോ – അമേരിക്ക
(iii) റൂർക്കേല – ജപ്പാൻ
(iv) ഭിലായ് – സോവിയറ്റ് യൂണിയൻ
206. ഇന്ത്യയിലെ ഹരിതവിപ്ലവത്തിന് വഴിയൊരുക്കിയ ഘടകങ്ങളേവ?
(i) അത്യുത്പ്പാദന ശേഷിയുള്ള വിത്തിനങ്ങൾ
(ii) മെച്ചപ്പെട്ട ജലസേചനസൗകര്യം
(iii) കുറഞ്ഞ പലിശയിലുള്ള സാമ്പത്തിക സഹായം
208. താഴെ പറയുന്ന പ്രസ്താവനകളിൽ രണ്ടാം പഞ്ചവത്സര പദ്ധതിയുമായി ബന്ധമില്ലാത്തത് ഏത്?
(i) മഹലനോബിസ് മാതൃകയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്
(ii) മനുഷ്യ വിഭവശേഷി വികസനം ആയിരുന്നു ലക്ഷ്യം
(iii) വ്യവസായ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു
(iv) വിദേശ രാജ്യങ്ങളുടെ സഹായത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉരുക്കു നിർമ്മാണശാലകൾ സ്ഥാപിച്ചു
209. താഴെപ്പറയുന്ന പ്രസ്താവനകൾ ഏത് സംവിധാനത്തെ ഉദ്ദേശിച്ചുള്ളതാണ്?
(i) 2015 ജനുവരി 1-നു നിലവിൽ വന്ന സംവിധാനം ആണിത്
(ii) ഭാരത സർക്കാറിന്റെ ഒരു വിദഗ്ധോപദേശ സമിതിയാണ്
(iii) പ്രധാനമന്ത്രിയാണ് ഇതിന്റെ വൈസ് ചെയർമാൻ
(iv) ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് ഇതിന്റെ ചുമതല
212. താഴെപ്പറയുന്നവയിൽ ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏതെല്ലാം?
(i) ഇതിന്റെ വക്താവ് എം. എസ്. സ്വാമിനാഥൻ ആണ്
(ii) ആദ്യ കാലഘട്ടങ്ങളിൽ ഇത് ഗോതമ്പ് വിപ്ലവം എന്നാണ് അറിയപ്പെട്ടിരുന്നത്
(iii) രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിച്ചുള്ള കൃഷി രീതിയാണിത്
(iv) ഹരിത വിപ്ലവം വ്യവസായ വികസനം സാധ്യമാക്കി