Metro Journal › PSC › ചോദ്യപേപ്പറുകൾ › സാമ്പത്തികശാസ്ത്രം

സാമ്പത്തികശാസ്ത്രം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 4)

213 ചോദ്യം · 34 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

151. ‘അമൃത് കാൽ’ എന്ന ആശയവുമായി ബന്ധമില്ലാത്തത് താഴെ തന്നിരിക്കുന്നതിൽ ഏതാണ്?

  1. (A)2022 - 23 യൂണിയൻ ബജറ്റ്
  2. (B)ഇന്ത്യ@100
  3. (C)25 വർഷ കാലഘട്ടം
  4. (D)സപ്തരിഷി
ഉത്തരം കാണുക(A) 2022 - 23 യൂണിയൻ ബജറ്റ്

PSC 088/2025-M · Woman Police Constable (2025), ചോദ്യം 18

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

152. 1 - ഹരിതവിപ്ലവത്തിന്റെ ഒന്നാം ഘട്ടത്തിൽ (1960 ന്റെ പകുതി മുതൽ 1970 ന്റെ പകുതി വരെ) അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങളുടെ ഉപയോഗം സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന മഹാരാഷ്ട്ര, ഹരിയാന, പശ്ചിമബംഗാൾ എന്നിവിടങ്ങളിലായി പരിമിതപ്പെട്ടു. 2 - ഹരിതവിപ്ലവത്തിന്റെ പരിണിതഫലമായി ചെറുകിട കർഷകരും വൻകിട കർഷകരും തമ്മിലുള്ള അന്തരം കുറഞ്ഞു 3 - ഹരിതവിപ്ലവത്തിലൂടെ കോളനിഭരണത്തിനു കീഴിൽ കാർഷികമേഖലയിൽ നിലനിന്നിരുന്ന സ്തംഭനാവസ്ഥ കുറെയൊക്കെ പരിഹരിക്കാനായി

  1. (A)പ്രസ്താവന 1 & 3 ശരി
  2. (B)പ്രസ്താവന 3 & 2 ശരി
  3. (C)പ്രസ്താവന 3 മാത്രം ശരി
  4. (D)ഇവയിൽ ഒന്നും ശരിയല്ല
ഉത്തരം കാണുക(C) പ്രസ്താവന 3 മാത്രം ശരി

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 11

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

153. ഉദാരവത്കരണവുമായി ബന്ധപ്പെട്ട് ചേരുംപടി ചേർക്കുക a) വ്യവസായമേഖല പരിഷ്കാരം b) ധനകാര്യ പരിഷ്കാരം c) വിദേശവിനിമയ പരിഷ്കാരം d) വ്യാപാരനിക്ഷേപ നയപരിഷ്കാരം 1. ഒട്ടേറെ വ്യവസായങ്ങളിൽ ഉൽപ്പന്നങ്ങളുടെ വില നിർണയിക്കാൻ വിപണിയെ കൂടി അനുവദിച്ചു 2. നിരവധി സ്വകാര്യബാങ്കുകൾ നിലവിൽ വന്നു (ഇന്ത്യൻ ബാങ്കുകൾ, വിദേശ ബാങ്കുകൾ) 3. ഇന്ത്യയിലെ രൂപയുടെ വിനിമയനിരക്ക് വിദേശ നാണ്യത്തിന്റെ ചോദനത്തെയും പ്രദാനത്തേയും ആശ്രയിച്ച് തീരുമാനിക്കാൻ തുടങ്ങി 4. ഇന്ത്യൻ വ്യവസായിക ഉൽപാദനത്തിൽ അന്താരാഷ്ട്ര മത്സരക്ഷമത വർധിപ്പിക്കുക

  1. (A)a – 4, b – 3, c – 2, d – 1
  2. (B)a – 1, b – 2, c – 3, d – 4
  3. (C)a – 3, b – 2, c – 4, d – 1
  4. (D)a – 4, b – 1, c – 2, d – 3
ഉത്തരം കാണുക(B) a – 1, b – 2, c – 3, d – 4

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 12

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

154. പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത്

  1. (A)വളർച്ച
  2. (B)ആധുനികവൽക്കരണം
  3. (C)ആരോഗ്യം
  4. (D)സ്വാശ്രയത്വം
ഉത്തരം കാണുക(C) ആരോഗ്യം

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 13

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

155. നീതി ആയോഗിനെ സംബന്ധിച്ച് താഴെ നൽകിയിരിക്കുന്നവയിൽ തെറ്റല്ലാത്ത പ്രസ്താവനകൾ 1. ആസൂത്രണകമ്മീഷനുപകരം 2005ൽ നീതി ആയോഗ് നിലവിൽ വന്നു 2. കേന്ദ്രഭരണപ്രദേശങ്ങളിലെ ലഫ് ഗവർണർമാർ നീതി ആയോഗിലെ അംഗങ്ങൾ ആയിരിക്കും 3. നാഷണൽ ഇൻഡസ്ട്രി ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ എന്നതിന്റെ ചുരുക്കെഴുത്താണ് നീതി ആയോഗ് 4. ആദ്യ യോഗം നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ നടന്നു

  1. (A)1, 3 ശരി
  2. (B)1, 4 ശരി
  3. (C)2, 4 ശരി
  4. (D)2, 3 ശരി
ഉത്തരം കാണുക(C) 2, 4 ശരി

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 14

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

156. കേരളത്തിൽ തൊഴിലുറപ്പ് പദ്ധതി ആദ്യമായി ആരംഭിച്ചത് ഏത് ജില്ലയിലാണ്?

  1. (A)വയനാട്
  2. (B)കോട്ടയം
  3. (C)ആലപ്പുഴ
  4. (D)മലപ്പുറം
ഉത്തരം കാണുക(B) കോട്ടയം

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 20

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

157. മിച്ചഭൂമി തിരിച്ചറിയൽ, ഏറ്റെടുക്കൽ, വിതരണം എന്നിവ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്ത കമ്മിറ്റിയുടെ പേര്?

  1. (A)ഭാർഗവ കമ്മിറ്റി
  2. (B)കുമരപ്പ കമ്മിറ്റി
  3. (C)ദഞ്ചാല കമ്മിറ്റി
  4. (D)ഹനുമന്തറാവു കമ്മിറ്റി
ഉത്തരം കാണുക(D) ഹനുമന്തറാവു കമ്മിറ്റി

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 23

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

158. ദേശീയ കാർഷിക ഗ്രാമീണ വികസന ബാങ്ക് നിലവിൽ വന്ന വർഷം ഏത്?

  1. (A)1984
  2. (B)1980
  3. (C)1982
  4. (D)1985
ഉത്തരം കാണുക(C) 1982

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 13

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

159. താഴെ കൊടുത്തിരിക്കുന്നവയിൽ ധവളവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

  1. (A)മുട്ട ഉത്പാദനം
  2. (B)ക്ഷീരോല്പാദനം
  3. (C)കാർഷിക ഉത്പാദനം
  4. (D)മത്സ്യ ഉത്പാദനം
ഉത്തരം കാണുക(B) ക്ഷീരോല്പാദനം

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 14

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

160. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ദേശസാൽക്കരണം നടന്നത് ഏത് പഞ്ചവൽസര പദ്ധതിയുടെ കാലത്താണ്?

  1. (A)നാലാം പഞ്ചവൽസരപദ്ധതി
  2. (B)അഞ്ചാം പഞ്ചവൽസരപദ്ധതി
  3. (C)മൂന്നാം പഞ്ചവൽസരപദ്ധതി
  4. (D)രണ്ടാം പഞ്ചവൽസരപദ്ധതി
ഉത്തരം കാണുക(A) നാലാം പഞ്ചവൽസരപദ്ധതി

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 15

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

161. നീതി ആയോഗിന്റെ എക്സ് ഒഫിഷ്യോ ചെയർപേഴ്സൺ ആരാണ്?

  1. (A)റിസർവ്വ് ബാങ്ക് ഗവർണ്ണർ
  2. (B)പ്രധാനമന്ത്രി
  3. (C)ഉപരാഷ്ട്രപതി
  4. (D)ധനമന്ത്രി
ഉത്തരം കാണുക(B) പ്രധാനമന്ത്രി

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 16

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

162. 1991-ലെ ഉദാരവൽക്കരണനയങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

  1. (A)ഇറക്കുമതിയിലും കയറ്റുമതിയിലുമുള്ള അളവുപരമായ നിയന്ത്രണങ്ങൾ ഇല്ലാതാക്കുക
  2. (B)വ്യവസായ മേഖലയിലെ നിയന്ത്രണങ്ങൾ നീക്കുക
  3. (C)പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ ഭാഗികമായി സ്വകാര്യമേഖലയ്ക്ക് വിൽക്കുക
  4. (D)വിദേശ കറൻസിയുമായി താരതമ്യം ചെയ്ത് ഇന്ത്യൻ കറൻസിയുടെ മൂല്യം കുറയ്ക്കുക
ഉത്തരം കാണുക(C) പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ ഭാഗികമായി സ്വകാര്യമേഖലയ്ക്ക് വിൽക്കുക

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 17

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

163. താഴെപ്പറയുന്ന പ്രസ്താവനകളിൽ "കിഫ്ബി"യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്? (i) കേരള സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി പണം സംഭരിക്കാനുള്ള ഒരു സംവിധാനമാണ് "കിഫ്ബി" (ii) സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയാണ് "കിഫ്ബി" ചെയർമാൻ (iii) നിലവിൽ ചീഫ് സെക്രട്ടറിയായ ശ്രീമതി ശാരദ മുരളീധരൻ ആണ് "കിഫ്ബി" സി ഇ ഒ

  1. (A)(i) മാത്രം
  2. (B)(i), (ii) മാത്രം
  3. (C)(i), (iii) മാത്രം
  4. (D)ഇവയെല്ലാം
ഉത്തരം കാണുക(A) (i) മാത്രം

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 28

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

164. താഴെപ്പറയുന്ന പ്രസ്താവനകളിൽ "കേരള സംസ്ഥാന ആസൂത്രണ ബോർഡ്"മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്? (i) സംസ്ഥാനതലത്തിൽ സമഗ്രമായ ആസൂത്രണം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ 1967-ൽ രൂപം നൽകിയതാണ് "കേരള സംസ്ഥാന ആസൂത്രണ ബോർഡ്" (ii) സാമ്പത്തിക ആസൂത്രണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരാളെ ആസൂത്രണ ബോർഡിന്റെ അധ്യക്ഷനായി നിയമിക്കുന്നു (iii) ആസൂത്രണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി എല്ലാ വർഷവും ബജറ്റ് അവതരണത്തിന് മുമ്പ് സംസ്ഥാന നിയമസഭയിൽ സമർപ്പിക്കുന്ന രേഖയാണ് "കേരള ഇക്കണോമിക് റിവ്യൂ"

  1. (A)(i) മാത്രം
  2. (B)(i), (ii) മാത്രം
  3. (C)(i), (iii) മാത്രം
  4. (D)ഇവയെല്ലാം
ഉത്തരം കാണുക(C) (i), (iii) മാത്രം

PSC 079/2025-M · Clerk-special Recruitment (2025), ചോദ്യം 31

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

165. In last financial year 2023-24, the biggest trading partner of India is :

  1. (A)USA
  2. (B)China
  3. (C)Canada
  4. (D)Brazil
ഉത്തരം കാണുക(B) China

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 16

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

166. Match List I and II as per Census 2011 : List I List II (i) West Bengal (1) Highest Density of population (ii) Bihar (2) Second highest share of SC population (iii) Maharashtra (3) Highest Infant Mortality Rate (IMR) (iv) Chhattisgarh (4) Second most populous state Which of the following match is correct?

  1. (A)(i)-(1), (ii)-(2), (iii)-(3), (iv)-(4)
  2. (B)(i)-(2), (ii)-(1), (iii)-(4), (iv)-(3)
  3. (C)(i)-(4), (ii)-(1), (iii)-(3), (iv)-(2)
  4. (D)(i)-(1), (ii)-(3), (iii)-(4), (iv)-(2)
ഉത്തരം കാണുക(B) (i)-(2), (ii)-(1), (iii)-(4), (iv)-(3)

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 17

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

167. Importance of public sector investment was heavily curtailed first time under which Five Year Plan?

  1. (A)Fourth
  2. (B)Sixth
  3. (C)Ninth
  4. (D)Twelfth
ഉത്തരം കാണുക(C) Ninth

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 18

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

168. Which of the following is not true for MRTP Act, 1969?

  1. (A)The Act aimed to control the activities that can potentially endanger competition and fair trade
  2. (B)The Act targeted to control the monopoly power of the large business houses
  3. (C)The Act encompassed all states excluding only Assam
  4. (D)The Act was abolished after economic liberalization of India
ഉത്തരം കാണുക(C) The Act encompassed all states excluding only Assam

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 19

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

169. Consider the following propositions in connection with Dadabhai Naoraji’s Drain Theory : (i) India imported heavy industrial machinery and food from England at a very high price (ii) India paid home charges to England for developing India (iii) India exported the much-needed raw materials for British Industrial revolution at a very cheap rate (iv) British administrators remitted most of their savings back to England, which could not be utilized in India. Which of the followings is correct?

  1. (A)All four
  2. (B)(i), (iii) and (iv)
  3. (C)(ii) and (iv)
  4. (D)(ii), (iii) and (iv)
ഉത്തരം കാണുക(D) (ii), (iii) and (iv)

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 20

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

170. Which of the following issues was not considered as the prime objectives of Niti Ayog?

  1. (A)To evolve a shared vision of national development priorities, sectors and strategies with the active involvement of States.
  2. (B)To foster cooperative federalism through structured support initiatives and mechanisms with the States on a continuous basis, recognizing that strong State make a strong nation.
  3. (C)To propose the investment plans of government over the Five Year Plans
  4. (D)To ensure, on areas that are specifically referred to it, that the interests of national security are incorporated in economic strategy and policy
ഉത്തരം കാണുക(C) To propose the investment plans of government over the Five Year Plans

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 21

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

171. Which of the following statements is not true for the Bengal famine 1949?

  1. (A)Major decline in food grain production in Bengal and adjacent areas
  2. (B)Significant increase in prices of food
  3. (C)Small rise in agricultural wage compared to inflation rates
  4. (D)Entitlement failure, indicating shrinking of collection of alternative bundles of goods and services from are available for a person and he is free to choose.
ഉത്തരം കാണുക(A) Major decline in food grain production in Bengal and adjacent areas

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 22

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

172. The Green Revolution in India : (i) Improved the yield of wheat appreciably, though that of rice stagnated (ii) Over-used pesticides (iii) HYV seeds optimised use of ground water (iv) Increased inequality within agricultural sector Which of the following is true?

  1. (A)All are true
  2. (B)(i), (ii), (iii) are true; (iv) false
  3. (C)(i) and (ii) are true; (iii) and (iv) are false
  4. (D)(i), (ii), (iv) are true; (iii) false
ഉത്തരം കാണുക(D) (i), (ii), (iv) are true; (iii) false

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 23

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

173. Consider the following Centrally Sponsored Schemes in India : (i) Total Sanitation Campaign (ii) Beti Bachao Beti Padao (iii) National Rural Health Mission (iv) Ayushman Bharat The chronological sequence of these schemes is given by

  1. (A)(i), (iii), (ii), (iv)
  2. (B)(iii), (i), (ii), (iv)
  3. (C)(i), (iii), (iv), (ii)
  4. (D)(iii), (i), (iv), (ii)
ഉത്തരം കാണുക(A) (i), (iii), (ii), (iv)

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 24

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

174. The main reasons behind partial failure of land reform in Indian were : (i) Lack of reliable records of land ownership (ii) Lack of political will in many states (iii) Lack of financial support to carry out the monitoring and evaluation (iv) Lack of blue print which meant bureaucrats were not sure what to do and how to do Which of these are not true?

  1. (A)(i)
  2. (B)(iv)
  3. (C)Both (i) and (iv)
  4. (D)Both (ii) and (iv)
ഉത്തരം കാണുക(B) (iv)

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 25

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

175. Which of the following statements are wrong for Deindustrialization in India under the British rule?

  1. (A)The intensity of deindustrialization was critical as reflected by the figure that India produced about 25 percent of world industrial output in 1750, which fell to only 2 percent by 1900
  2. (B)Initially this was triggered by falling down of the Mughal Empire creating supply side shocks.
  3. (C)India’s trade surplus in textile was not prudently utilized by the mill owners
  4. (D)The British administration did not extend the support that artisans used to receive from the erstwhile royal courts across Indian subcontinent
ഉത്തരം കാണുക(C) India’s trade surplus in textile was not prudently utilized by the mill owners

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 26

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

176. Indian Rupee is convertible at :

  1. (A)Only current account
  2. (B)Only capital account
  3. (C)Both current and capital account
  4. (D)Neither current, nor capital account
ഉത്തരം കാണുക(A) Only current account

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 27

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

177. According to Periodic Labour Force Survey by MoSPI, Government of India, Female Labour Force Participation Rate (FLFPR) followed the following trend :

  1. (A)It fell in 2012–22 compared to 2018–18 in both rural and urban sectors
  2. (B)It increased in 2012–22 compared to 2018–18 in rural sector, but fell in urban sector
  3. (C)It increased in 2012–22 compared to 2018–18 in urban sector, but fell in rural sector
  4. (D)It increased in 2012–22 compared to 2018–18 in both rural and urban sectors
ഉത്തരം കാണുക(D) It increased in 2012–22 compared to 2018–18 in both rural and urban sectors

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 28

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

178. Consider the Lists I and II and choose the right matching option : List I List II (i) Arvind Panagariya (1) Niti Ayog (ii) M.S. Swaminathan (2) Finance Commission (iii) Verghese Kurien (3) Green Revolution (iv) B.V.R. Subramanyam (4) White Revolution The right match is :

  1. (A)(i)-(1), (ii)-(2), (iii)-(3), (iv)-(4)
  2. (B)(i)-(4), (ii)-(3), (iii)-(1), (iv)-(2)
  3. (C)(i)-(1), (ii)-(3), (iii)-(2), (iv)-(4)
  4. (D)(i)-(2), (ii)-(3), (iii)-(4), (iv)-(1)
ഉത്തരം കാണുക(D) (i)-(2), (ii)-(3), (iii)-(4), (iv)-(1)

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 29

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

179. The burden of diseases in deaths in India currently follows which of the following patters?

  1. (A)The burden of communicable diseases is higher than that of the non-communicable diseases
  2. (B)The burden of communicable diseases is lower than that of the non-communicable diseases
  3. (C)The burden of accidents and suicides is the highest
  4. (D)The burden of communicable diseases is rising and that of the non-communicable diseases is falling in recent past
ഉത്തരം കാണുക(B) The burden of communicable diseases is lower than that of the non-communicable diseases

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 30

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

180. Consider the following statements with regard to Lakhpati Didi Scheme : (i) The scheme is primarily concerned with strengthening the position of women in Cooperatives (ii) Lakhpati Margadarshika is the guiding document that details various aspects of the scheme (iii) It involves identification of Potential Lakhpati Didis and proving them exposure to various Livelihood Models Which of the above statement(s) are incorrect?

  1. (A)(i) only
  2. (B)(i) and (ii) only
  3. (C)(ii) and (iii) only
  4. (D)(i), (ii) and (iii)
ഉത്തരം കാണുക(A) (i) only

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 31

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

181. Which of the following statement is correct as per the recently released All India Rural Financial Inclusion Survey (NAFIS) for 2021-22 by NABARD?

  1. (A)There was a rise in financial savings and the major contributors were the non-agricultural households
  2. (B)Kisan Credit Card emerged as a key tool for promoting financial inclusion in rural agriculture sector
  3. (C)A decline in financial literacy was observed in both rural and semi-urban areas
  4. (D)An increasing trend was observed in average monthly income of rural households while there was a decreasing trend in average monthly expenditure
ഉത്തരം കാണുക(B) Kisan Credit Card emerged as a key tool for promoting financial inclusion in rural agriculture sector

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 32

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

182. Consider the following description : “This scheme attempts to enhance livelihood security of rural household by providing guaranteed wage employment in a financial year for at least 100 days. It also aims to strengthen Panchayat Raj Institutions through a bottom up approach.” The above description fits for which of the following scheme?

  1. (A)National Social Assistance Programme (NSAP)
  2. (B)Sansad Adarsh Gram Yojana (SAGY)
  3. (C)MGNREGA
  4. (D)National Rural Livelihood Mission
ഉത്തരം കാണുക(C) MGNREGA

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 33

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

183. Consider the following statements about Mission Antyodaya : (i) It aims to ensure effective use of resources through convergence of various Government Schemes with Gram Panchayats (ii) It strives to realise the vision of Poverty-free India by 2022-23 (iii) It also mandates conducting an annual survey on measurable outcomes at Gram Panchayat level to monitor the progress in the development process across rural areas. Which of the above statement(s) are correct?

  1. (A)(i) and (ii) only
  2. (B)(i) and (iii) only
  3. (C)(iii) only
  4. (D)(i), (ii) and (iii)
ഉത്തരം കാണുക(D) (i), (ii) and (iii)

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 34

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

184. Which of the following interventions are part of Pradhan Mantri Janjati Adivasi Nyaya Maha Abhiyan (PM-JANMAN)? (i) PRI Strengthening (ii) Road infrastructure (iii) Construction of hostels (iv) Installation of Mobile Towers (v) Focus on spread of financial literacy (vi) Construction of Anganwadi Centres

  1. (A)(i), (ii), (iv), (v)
  2. (B)(ii), (iii), (iv), (v)
  3. (C)(ii), (iii), (iv), (vi)
  4. (D)(i), (ii), (iii), (vi)
ഉത്തരം കാണുക(C) (ii), (iii), (iv), (vi)

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 35

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

185. The People’s Campaign for Decentralised Planning was launched in 1996 in the Indian States of :

  1. (A)Tamil Nadu
  2. (B)Bihar
  3. (C)Karnataka
  4. (D)Kerala
ഉത്തരം കാണുക(D) Kerala

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 36

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

186. Who regarded the Indian Poverty Line as a Destitution Line?

  1. (A)Amartya Sen
  2. (B)Suresh Tendulkar
  3. (C)Jean Dreze
  4. (D)Rangarajan
ഉത്തരം കാണുക(C) Jean Dreze

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 37

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

187. Which of the following is not an indicator to measure Multidimensional Poverty Index (MPI)?

  1. (A)Cooking Fuel
  2. (B)Sanitation
  3. (C)Electricity
  4. (D)Employment status
ഉത്തരം കാണുക(D) Employment status

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 38

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

188. Which of these do not constitute the primary functions of NABARD?

  1. (A)To serve as an apex financing agency for the institutions providing investment and production credit for promoting development activities in rural and semi – urban areas
  2. (B)Incorporating measures towards institution building for improving absorptive capacity of the credit delivery system including monitoring, formulation of rehabilitation schemes and training of personnel
  3. (C)To coordinate the rural financing activities of all institutions engaged in developmental work at the field level and liaison with the Government of India, the state governments, the Reserve Bank and other national level institutions concerned with policy formulation
  4. (D)Undertaking monitoring and evaluation of projects refinanced by it
ഉത്തരം കാണുക(A) To serve as an apex financing agency for the institutions providing investment and production credit for promoting development activities in rural and semi – urban areas

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 39

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

189. Consider the following : (i) Regional Rural Banks (1) Work on “no profit, no loss” basis (ii) Cooperative Banks (2) Can issue debit cards but not credit cards (iii) Commercial Banks (3) Created for profit motive (iv) Payment Banks (4) Set up by a Public Sector Bank Select the correct option from the following :

  1. (A)(i)-(4), (ii)-(1), (iii)-(3), (iv)-(2)
  2. (B)(i)-(2), (ii)-(4), (iii)-(3), (iv)-(1)
  3. (C)(i)-(2), (ii)-(1), (iii)-(3), (iv)-(4)
  4. (D)(i)-(1), (ii)-(3), (iii)-(4), (iv)-(2)
ഉത്തരം കാണുക(A) (i)-(4), (ii)-(1), (iii)-(3), (iv)-(2)

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 40

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

190. Big- Push Theory has been proposed by?

  1. (A)Amartya Sen
  2. (B)Gunnar Myrdal
  3. (C)Rosenstein-Rodan
  4. (D)P.C. Mahalanobis
ഉത്തരം കാണുക(C) Rosenstein-Rodan

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 41

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

191. Which items are not covered under Public Distribution System in India?

  1. (A)Rice
  2. (B)Wheat
  3. (C)Kerosene
  4. (D)Bajra
ഉത്തരം കാണുക(D) Bajra

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 42

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

192. Consider the following statements about Micro Finance in India : (i) Microfinance is a small scale financial intermediation inclusive of savings, credit, insurance, business services and technical support provided to the needy borrower. (ii) The trust of the micro finance initiative is to channelize production and consumption credit in multiple doses based on the absorption capacity of the prospective borrower. (iii) It has evolved from ‘charity-based’ to ‘thrift-based’ and finally to ‘trust and credit worthiness model’. (iv) India adopted the concept of micro finance from Bangladesh. Which of these statement(s) is/are correct?

  1. (A)(i), (ii) and (iii) only
  2. (B)(ii), (iii) and (iv) only
  3. (C)(i), (iii) and (iv) only
  4. (D)(i), (ii), (iii) and (iv)
ഉത്തരം കാണുക(D) (i), (ii), (iii) and (iv)

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 43

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

193. Why is the Mahatma Gandhi National Rural Employment Guarantee Scheme (MGNREGS) restricted to rural areas?

  1. (A)To increase wages in rural areas
  2. (B)Because there is no scarcity of employment in urban areas
  3. (C)Because there is no poverty in urban areas
  4. (D)To reduce rural urban distress migration
ഉത്തരം കാണുക(D) To reduce rural urban distress migration

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 73

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

194. Which of the following statements about the relationship between women’s education and employment is true? Table 1. Women’s employment according to education levels in Kerala, 15 to 59 years (2004 / 2011 / 2018 / 2021; change 2018–2021): Less than 10th class: 35.15 / 30.61 / 31.00 / 38.29 (+7.29) Completed 10th class: 24.34 / 25.34 / 23.49 / 29.23 (+8.49) Completed Plus 2: 27.55 / 24.60 / 20.74 / 29.44 (+8.7) Graduate: 45.42 / 39.64 / 36.44 / 41.68 (+6.93) Total: 33.93 / 29.95 / 28.51 / 35.48 (Source: NSS 2004, 2011; PLFS 2018, 2021)

  1. (A)Women’s employment increases with education
  2. (B)Women with the lowest level of education have the highest level of employment
  3. (C)Graduation improves women’s chances of being employed
  4. (D)Women’s employment has shown a rising trend over time
ഉത്തരം കാണുക(C) Graduation improves women’s chances of being employed

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 74

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

195. In Table 1 above, women with the lowest and highest levels of education have higher levels of employment compared to those with middle levels of education throughout the period shown. Between 2018 and 2021, employment increased for all groups but most for those with middle levels of education. In view of the overall economic situation during this period, what would best explain the increase?

  1. (A)Job creation specifically for women with middle levels of education
  2. (B)Skill development programmes for women with middle levels of education
  3. (C)Severe economic distress at the household level
  4. (D)Economic boom leading to new job creation
ഉത്തരം കാണുക(C) Severe economic distress at the household level

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 75

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

196. Kerala is an ageing society with an increasing proportion of population over 60 years and with a high life expectancy that is on par with the developed countries. At present, what is the dominant setting where geriatric care is provided in Kerala?

  1. (A)Hospitals
  2. (B)Households
  3. (C)Old age homes
  4. (D)Care homes
ഉത്തരം കാണുക(B) Households

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 76

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

197. There is no income ceiling for reservations for Scheduled Castes (SC) and Tribes (ST) in education and employment. Why is this considered necessary to achieve inclusive development?

  1. (A)The social nature of caste discrimination
  2. (B)The economic basis of caste oppression
  3. (C)SC and ST people have low representation in Parliament
  4. (D)Work participation rates of SC and ST is very low
ഉത്തരം കാണുക(A) The social nature of caste discrimination

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 77

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

198. The Sustainable Development Goals (SDGs) of the United Nations (UN) which has 2030 as the target year represents a broader vision of development compared to the Millennium Development Goals (MDG) which came to an end in 2015. Which of the following represents the broader vision of the SDGs?

  1. (A)Protect the planet and improve lives
  2. (B)Ending poverty and hunger
  3. (C)Ensure environmental sustainability
  4. (D)Combat HIV AIDS, malaria and other diseases
ഉത്തരം കാണുക(A) Protect the planet and improve lives

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 78

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

199. Which of the following would you associate with women’s empowerment?

  1. (A)Punitive measures for engaging in sex selection
  2. (B)Mobilisation of poor women to achieve livelihood security
  3. (C)Payment of large dowries
  4. (D)Appointment of a woman leader from a major political party as a minister
ഉത്തരം കാണുക(B) Mobilisation of poor women to achieve livelihood security

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 79

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

200. The Women in Development (WID) approach was the outcome of global advocacy, research and activism in support of women’s development in the 1970s. Which of the following do you associate with the WID approach?

  1. (A)Reservations for women in government jobs
  2. (B)Training for women to enter the labour market
  3. (C)Providing cash transfers to women
  4. (D)A critique of development from a gender perspective
ഉത്തരം കാണുക(B) Training for women to enter the labour market

PSC 156/2024-M · :secretary Local Self Government Institutions (local Self, (malayalam) (2024), ചോദ്യം 80

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
12345

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC സാമ്പത്തികശാസ്ത്രം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (34 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം