Metro Journal › PSC › ചോദ്യപേപ്പറുകൾ › പൊതുവിജ്ഞാനം

പൊതുവിജ്ഞാനം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 6)

261 ചോദ്യം · 22 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

251. Rule 138A പ്രകാരം, 2017 ഡിസംബർ 1-ന് മുമ്പ് വിറ്റ വാഹനങ്ങളിൽ FASTag ഘടിപ്പിക്കാനുള്ള അവസാന തീയതി ഏതാണ്?

  1. (A)2020 ജനുവരി 1
  2. (B)2021 ജനുവരി 1
  3. (C)2020 ഡിസംബർ 1
  4. (D)അവസാന തീയതി നിശ്ചയിച്ചിട്ടില്ല
ഉത്തരം കാണുക(B) 2021 ജനുവരി 1

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 95

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

252. 4 വയസ്സിൽ താഴെയുള്ള കുട്ടിയെ പിൻപാസഞ്ചറായി കയറ്റിയ മോട്ടോർ സൈക്കിളിന്റെ പരമാവധി വേഗപരിധി എത്രയാണ്?

  1. (A)40 കിമീ/മ
  2. (B)45 കിമീ/മ
  3. (C)50 കിമീ/മ
  4. (D)60 കിമീ/മ
ഉത്തരം കാണുക(A) 40 കിമീ/മ

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 96

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

253. Rule 119 പ്രകാരം, ഇലക്ട്രിക് ഹോണിന്റെ പരമാവധി ശബ്ദനിലവാരം എത്ര ഡെസിബെൽ ആണെന്ന് നിശ്ചയിച്ചിരിക്കുന്നു?

  1. (A)85 dB
  2. (B)93 dB
  3. (C)100 dB
  4. (D)105 dB
ഉത്തരം കാണുക(B) 93 dB

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 97

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

254. Rule 122 പ്രകാരം, ചാസിസ് നമ്പറുകൾ എത്ര mm ഉയരമുള്ള അക്ഷരങ്ങളിൽ എങ്കിലും embose ചെയ്യണമെന്നാണ് നിബന്ധന?

  1. (A)5 mm
  2. (B)7 mm
  3. (C)10 mm
  4. (D)12 mm
ഉത്തരം കാണുക(B) 7 mm

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 98

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

255. Rule 128 പ്രകാരം, വാഹനങ്ങളുടെ മുൻ വിൻഡ് സ്ക്രീനുകൾക്ക് ഉപയോഗിക്കേണ്ടത് ഏത് തരത്തിലുള്ള ഗ്ലാസ്സാണ്?

  1. (A)Tempered glass
  2. (B)Laminated safety glass
  3. (C)Polycarbonate sheets
  4. (D)Tinted glass
ഉത്തരം കാണുക(B) Laminated safety glass

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 99

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

256. Rule 137 പ്രകാരമുള്ള Class II ഹസാഡസ് സാധനങ്ങളിൽ താഴെപ്പറയുന്നതിൽ ഏതാണ് ഉൾപ്പെടുന്നത്?

  1. (A)സ്ഫോടക വസ്തുക്കൾ
  2. (B)കംപ്രസ്സ് ഗ്യാസുകൾ
  3. (C)റേഡിയോക്ടീവ് വസ്തുക്കൾ
  4. (D)ആമ്ലപ്രദാഹക ദ്രാവകങ്ങൾ
ഉത്തരം കാണുക(B) കംപ്രസ്സ് ഗ്യാസുകൾ

PSC 086/2025-M · Police Constable Driver/ Woman Police Constable Driver (2025), ചോദ്യം 100

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

257. ഏതു കായിക ഇനവുമായി ബന്ധപ്പെട്ട നിയമമാണ് ഡക്ക്‌വർത്ത്/ലൂയിസ് മഴ നിയമം?

  1. (A)ക്രിക്കറ്റ്
  2. (B)ഫുട്ബോൾ
  3. (C)ഹോക്കി
  4. (D)ടെന്നീസ്
ഉത്തരം കാണുക(A) ക്രിക്കറ്റ്

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 48

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

258. സത്യം ശിവം സുന്ദരം എന്നത് ഏത് സ്ഥാപനത്തിന്റെ ആപ്തവാക്യമാണ്?

  1. (A)ആകാശവാണി
  2. (B)തപാൽ വകുപ്പ്
  3. (C)റെയിൽവെ
  4. (D)ദൂരദർശൻ
ഉത്തരം കാണുക(D) ദൂരദർശൻ

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 52

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

259. ചുവടെ നൽകിയിരിക്കുന്നതിൽ നിന്ന് ശരിയായ പ്രസ്താവന കണ്ടെത്തുക :

  1. (A)ഡോ. എം.എസ്. സ്വാമിനാഥൻ പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനാണ്
  2. (B)ഡോ. എസ്. രാധാകൃഷ്ണൻ ഇന്ത്യൻ സാമ്പത്തികരംഗത്ത് മികച്ച സംഭാവന നൽകിയ വ്യക്തിയാണ്
  3. (C)ഡോ. സലിം അലി പ്രശസ്ത പക്ഷി നിരീക്ഷകനാണ്
  4. (D)ഡോ. എപിജെ അബ്ദുൾ കലാം ഇന്ത്യയിൽ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തിയ കൃഷി ശാസ്ത്രജ്ഞനാണ്
ഉത്തരം കാണുക(C) ഡോ. സലിം അലി പ്രശസ്ത പക്ഷി നിരീക്ഷകനാണ്

PSC 147/2024-M · Office Attendant -direct And By Transfer- Kerala Bank (2024), ചോദ്യം 59

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

260. താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് രാജ്യമാണ് ടസാർ സിൽക്കിന്റെ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്?

  1. (A)ജപ്പാൻ
  2. (B)റഷ്യ
  3. (C)ഇന്ത്യ
  4. (D)ഈജിപ്ത്
ഉത്തരം കാണുക(C) ഇന്ത്യ

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 34

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

261. WWF ന്റെ ആസ്ഥാനം എവിടെയാണ്?

  1. (A)ന്യൂയോർക്ക്
  2. (B)സ്വിറ്റ്സർലന്റ്
  3. (C)ജനീവ
  4. (D)വിയന്ന
ഉത്തരം കാണുക(B) സ്വിറ്റ്സർലന്റ്

PSC 134/2024-M · Office Attender Grade Ii (2024), ചോദ്യം 38

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
123456

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC പൊതുവിജ്ഞാനം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (22 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം