Metro Journal › PSC › ചോദ്യപേപ്പറുകൾ › പൊതുവിജ്ഞാനം

പൊതുവിജ്ഞാനം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 3)

261 ചോദ്യം · 22 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

101. Assertion : പ്രീ-സ്കൂൾ വിലയിരുത്തൽ തുടർച്ചയായ പ്രക്രിയയായിരിക്കണം Reason : കുട്ടികളുടെ വളർച്ചയും പഠനവും ദിനംപ്രതി മാറ്റങ്ങൾക്ക് വിധേയമാകുന്നു

  1. (A)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
  2. (B)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നില്ല
  3. (C)Assertion ശരിയാണ്; Reason തെറ്റാണ്
  4. (D)Assertion തെറ്റാണ്; Reason ശരിയാണ്
ഉത്തരം കാണുക(A) Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 74

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

102. വിലയിരുത്തൽ ഫലങ്ങൾ പങ്കുവയ്ക്കുന്നതിന്റെ അന്തിമലക്ഷ്യം ഏത്?

  1. (A)കുട്ടിയുടെ ആവശ്യങ്ങളെക്കുറിച്ച് രക്ഷിതാവിന് വ്യക്തത നൽകുന്നതിന്
  2. (B)വീട്-സ്കൂൾ ഏകോപിത ഇടപെടൽ സാധ്യമാക്കുന്നതിന്
  3. (C)കുട്ടിയുടെ സമഗ്ര വികസനത്തിന് ബന്ധപ്പെട്ടവരുടെ പിന്തുണ ഉറപ്പാക്കുന്നതിന്
  4. (D)രക്ഷിതാവിന്റെ സഹായത്തോടെ കുട്ടിക്കായി വ്യക്തിഗത വിദ്യാഭ്യാസ പിന്തുണ പദ്ധതി രൂപീകരിക്കുന്നതിന്
ഉത്തരം കാണുക(C) കുട്ടിയുടെ സമഗ്ര വികസനത്തിന് ബന്ധപ്പെട്ടവരുടെ പിന്തുണ ഉറപ്പാക്കുന്നതിന്

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 75

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

103. Assertion : രേഖപ്പെടുത്തൽ വിലയിരുത്തലിന്റെ പ്രധാന ഘടകമാണ് Reason : രേഖകൾ കുട്ടിയുടെ പുരോഗതി തിരിച്ചറിയാനും മാതാപിതാക്കളുമായി പങ്കുവയ്ക്കാനും സഹായിക്കുന്നു

  1. (A)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
  2. (B)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നില്ല
  3. (C)Assertion ശരിയാണ്; Reason തെറ്റാണ്
  4. (D)Assertion തെറ്റാണ്; Reason ശരിയാണ്
ഉത്തരം കാണുക(A) Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 76

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

104. Assertion : കുട്ടികളുടെ പ്രവർത്തനങ്ങൾ ആസ്പദമാക്കിയുള്ള നിരീക്ഷണം പ്രീ-സ്കൂൾ വിലയിരുത്തലിൽ പ്രാധാന്യമില്ല Reason : സ്വാഭാവിക പ്രവർത്തനങ്ങൾക്കിടെ കുട്ടിയുടെ യഥാർത്ഥ കഴിവുകൾ കൂടുതലായി പ്രകടമാകുന്നു

  1. (A)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
  2. (B)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നില്ല
  3. (C)Assertion ശരിയാണ്; Reason തെറ്റാണ്
  4. (D)Assertion തെറ്റാണ്; Reason ശരിയാണ്
ഉത്തരം കാണുക(D) Assertion തെറ്റാണ്; Reason ശരിയാണ്

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 77

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

105. 'ഏകോപനം' എന്ന ആശയം പ്രധാനമായി സൂചിപ്പിക്കുന്നത് എന്താണ്?

  1. (A)ശിശുകേന്ദ്രിത പ്രാദേശിക പിന്തുണ ശൃംഖല രൂപപ്പെടുത്തൽ
  2. (B)സേവനങ്ങളും പ്രവർത്തനങ്ങളും പരസ്പരം ബന്ധിപ്പിച്ചുനടത്തൽ
  3. (C)കുടുംബം, സമൂഹം, വിദ്യാഭ്യാസ ഏജൻസികൾ എന്നിവയുടെ സഹകരണം
  4. (D)പഠനം-പരിചരണം-സംരക്ഷണം എന്നിവ ഏകീകൃതമായി നടപ്പിലാക്കുന്നത്
ഉത്തരം കാണുക(C) കുടുംബം, സമൂഹം, വിദ്യാഭ്യാസ ഏജൻസികൾ എന്നിവയുടെ സഹകരണം

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 78

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

106. പിന്തുണാസംവിധാനത്തിൽ പ്രധാനമായി ഉൾപ്പെടുന്നത് ഏത്?

  1. (A)പ്രവർത്തന രൂപകൽപ്പനക്കും നടപ്പാക്കലിനും പിന്തുണ നൽകുന്ന ഘടകങ്ങൾ
  2. (B)അക്കാദമിക പിന്തുണ, നിരീക്ഷണ സഹായം, പ്രായോഗിക നിർദ്ദേശങ്ങൾ
  3. (C)ഗുണമേന്മ ഉറപ്പാക്കാനുള്ള സഹായ സംവിധാനങ്ങൾ
  4. (D)നിരന്തര അധ്യാപക പരിശീലനം, പഠനസാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തൽ, ഫലപ്രദമായ മാർഗ്ഗനിർദേശങ്ങൾ
ഉത്തരം കാണുക(D) നിരന്തര അധ്യാപക പരിശീലനം, പഠനസാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തൽ, ഫലപ്രദമായ മാർഗ്ഗനിർദേശങ്ങൾ

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 79

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

107. Assertion : പ്രീ-സ്കൂൾ വിദ്യാഭ്യാസത്തിൽ രക്ഷാകർത്താക്കൾ സഹപങ്കാളികളാണ് Reason : വീട്ടിലെ അനുഭവങ്ങളും സ്കൂളിലെ അനുഭവങ്ങളും തമ്മിൽ ബന്ധമുണ്ടാകുമ്പോൾ കുട്ടിയുടെ പഠനം മെച്ചപ്പെടുന്നു

  1. (A)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
  2. (B)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നില്ല
  3. (C)Assertion ശരിയാണ്; Reason തെറ്റാണ്
  4. (D)Assertion തെറ്റാണ്; Reason ശരിയാണ്
ഉത്തരം കാണുക(A) Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 80

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

108. Assertion : Open House പോലുള്ള രീതികൾ രക്ഷാകർതൃ പങ്കാളിത്തം വർദ്ധിപ്പിക്കുന്നു Reason : അധ്യാപകരും രക്ഷാകർത്താക്കളും കുട്ടിയുടെ പുരോഗതി പങ്കുവെക്കാൻ ഇത്തരം അവസരങ്ങൾ സഹായിക്കുന്നു

  1. (A)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
  2. (B)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നില്ല
  3. (C)Assertion ശരിയാണ്; Reason തെറ്റാണ്
  4. (D)Assertion തെറ്റാണ്; Reason ശരിയാണ്
ഉത്തരം കാണുക(A) Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 81

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

109. കുട്ടിയുടെ വ്യക്തിത്വ രൂപീകരണത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന ഘടകം ഏത്?

  1. (A)വികാരപരമായ കുടുംബബന്ധങ്ങളും പ്രതികരണരീതികളും
  2. (B)രക്ഷാകർതൃ സമീപനവും വീട്ടിലെ അന്തരീക്ഷവും
  3. (C)കർശന നിയന്ത്രണങ്ങളുള്ള ഗൃഹാന്തരീക്ഷം
  4. (D)കുട്ടിയോടുള്ള ദിവസേനയുള്ള ഇടപെടലുകളുടെ ഗുണമേന്മ
ഉത്തരം കാണുക(B) രക്ഷാകർതൃ സമീപനവും വീട്ടിലെ അന്തരീക്ഷവും

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 82

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

110. രക്ഷാകർതൃ വിദ്യാഭ്യാസത്തിന്റെ അനിവാര്യത എന്താണ്?

  1. (A)കുട്ടിയുടെ മാനസിക-സാമൂഹിക ആവശ്യങ്ങളെ ബോധപൂർവം കൈകാര്യം ചെയ്യാൻ
  2. (B)വികാസ ഘട്ടങ്ങൾ മനസ്സിലാക്കി അനുയോജ്യമായ പ്രതികരണം നൽകാൻ
  3. (C)വീട്ടിലും സ്കൂളിലും ഏകോപിത വളർത്തുസമീപനം രൂപപ്പെടുത്താൻ
  4. (D)കുട്ടിയുടെ വളർച്ചയെ ശാസ്ത്രീയമായി പിന്തുണയ്ക്കാൻ
ഉത്തരം കാണുക(D) കുട്ടിയുടെ വളർച്ചയെ ശാസ്ത്രീയമായി പിന്തുണയ്ക്കാൻ

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 83

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

111. നല്ല രക്ഷാകർതൃത്വത്തിന്റെ ഏറ്റവും അടിസ്ഥാനഘടകം ഏത്?

  1. (A)നിയന്ത്രണവും സ്വാതന്ത്ര്യവും സമതുലിതമായി നൽകുന്ന സമീപനം
  2. (B)കരുതലോടെയുള്ള സമീപനം
  3. (C)സ്നേഹവും മാനസിക പിന്തുണയും
  4. (D)സുരക്ഷിതബന്ധവും വിശ്വാസവും നൽകുന്ന വളർത്തുരീതി
ഉത്തരം കാണുക(C) സ്നേഹവും മാനസിക പിന്തുണയും

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 84

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

112. Assertion : സമൂഹപങ്കാളിത്തം പ്രീ-സ്കൂൾ വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തും Reason : പ്രാദേശിക വിഭവങ്ങൾ, ആളുകൾ, സേവനങ്ങൾ എന്നിവ കുട്ടികളുടെ പഠനാന്തരീക്ഷം സമ്പുഷ്ടമാക്കുന്നു

  1. (A)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു
  2. (B)Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നില്ല
  3. (C)Assertion ശരിയാണ്; Reason തെറ്റാണ്
  4. (D)Assertion തെറ്റാണ്; Reason ശരിയാണ്
ഉത്തരം കാണുക(A) Assertion-നും Reason-നും ശരിയാണ്; Reason Assertion-നെ ശരിയായി വിശദീകരിക്കുന്നു

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 85

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

113. വീട്-സ്കൂൾ സഹകരണം ആവശ്യമാണെന്ന് പറയുന്നത് എന്തുകൊണ്ട്?

  1. (A)പഠനവും പെരുമാറ്റവുമെല്ലാം ഏകോപിത പിന്തുണയ്ക്ക് വിധേയമാകുന്നതിനാൽ
  2. (B)കുട്ടിയുടെ വളർച്ച വീട്ടിലും വിദ്യാലയത്തിലുമായി ബന്ധപ്പെട്ടു നിൽക്കുന്നതിനാൽ
  3. (C)കുട്ടിയെക്കുറിച്ചുള്ള ബോധ്യം പങ്കുവെച്ച് തുടർച്ചയായ പിന്തുണ നൽകേണ്ടതിനാൽ
  4. (D)വീട്ടിലും സ്കൂളിലും സമാനമായ പ്രതീക്ഷകളും പിന്തുണയും ആവശ്യമായതിനാൽ
ഉത്തരം കാണുക(B) കുട്ടിയുടെ വളർച്ച വീട്ടിലും വിദ്യാലയത്തിലുമായി ബന്ധപ്പെട്ടു നിൽക്കുന്നതിനാൽ

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 86

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

114. സാമൂഹിക പക്വത എന്നത് പ്രധാനമായും എന്തിനെ സൂചിപ്പിക്കുന്നു?

  1. (A)സാമൂഹിക സാഹചര്യങ്ങളിൽ അനുയോജ്യമായി പ്രതികരിക്കാനുള്ള പക്വത
  2. (B)മറ്റുള്ളവരെ മാനിച്ച് സഹകരിക്കാനുള്ള ശേഷി
  3. (C)സമൂഹത്തിൽ ഉത്തരവാദിത്വത്തോടെ ഇടപെടാനുള്ള മനോഭാവം
  4. (D)ബന്ധങ്ങളിൽ ഉത്തരവാദിത്വവും ആത്മനിയന്ത്രണവും പുലർത്തുന്ന നില
ഉത്തരം കാണുക(C) സമൂഹത്തിൽ ഉത്തരവാദിത്വത്തോടെ ഇടപെടാനുള്ള മനോഭാവം

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 87

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

115. ശൈശവ പരിചരണ വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ആസൂത്രണവും നടപ്പാക്കലും ആരുടെ ഉത്തരവാദിത്തമാണ്? (i) വനിതാ ശിശുവികസന മന്ത്രാലയം (ii) ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (iii) ആദിവാസിക്ഷേമ മന്ത്രാലയം

  1. (A)(i), (ii)
  2. (B)(ii), (iii)
  3. (C)(i), (iii)
  4. (D)(i), (ii), (iii) സംയുക്തമായി
ഉത്തരം കാണുക(D) (i), (ii), (iii) സംയുക്തമായി

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 94

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

116. ശിശുക്കളുടെ ആരോഗ്യം നിലനിർത്തുന്നതിനുള്ള പോഷകാഹാരം നൽകുക, ശിശുക്ഷേമത്തിനുള്ള പരിപാടികൾ നടപ്പിലാക്കുക, ശിശുക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടെ പ്രൊജക്ടുകൾക്ക് ധനസഹായം നൽകുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന അന്തർദേശീയ ഏജൻസി ഏത്?

  1. (A)WHO
  2. (B)UNICEF
  3. (C)UNESCO
  4. (D)NCTE
ഉത്തരം കാണുക(B) UNICEF

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 95

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

117. കുട്ടികളിൽ കൗതുകം വളർത്തുന്നതിനും സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനും ശാരീരിക ചാലക വികാസത്തിനും സൂക്ഷ്മ-സ്ഥൂല പേശീവികാസത്തിനും ഏറ്റവും ഫലപ്രദമായ പ്രീസ്കൂൾ പ്രവർത്തനയിടം ഏത്?

  1. (A)നിർമാണയിടം
  2. (B)ഹരിതയിടം
  3. (C)ശാസ്ത്രയിടം
  4. (D)ഭാഷാവികാസയിടം
ഉത്തരം കാണുക(A) നിർമാണയിടം

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 96

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

118. കേരളത്തിൽ സംയോജിത ശിശുവികസന പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനതല ഏജൻസി ഏത്?

  1. (A)പട്ടികജാതി ക്ഷേമവകുപ്പ്
  2. (B)വിദ്യാഭ്യാസ വകുപ്പ്
  3. (C)സാമൂഹ്യക്ഷേമ വകുപ്പ്
  4. (D)പട്ടികവർഗ ക്ഷേമവകുപ്പ്
ഉത്തരം കാണുക(C) സാമൂഹ്യക്ഷേമ വകുപ്പ്

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 97

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

119. ശിശുവികാസമനഃശാസ്ത്രം, ശിശുവികാസം, പോഷണം, ആരോഗ്യപരിരക്ഷ, സാമൂഹിക-ദാർശനിക അടിത്തറ, ശിശുസൗഹൃദ പ്രവർത്തനങ്ങളും പഠനസങ്കേതങ്ങളും എന്നിവയെക്കുറിച്ചുള്ള പഠനവും പ്രയോഗവും പ്രീ-സ്കൂൾ അധ്യാപകർ നേടുന്നത് എപ്പോൾ?

  1. (A)സേവനകാല പരിശീലനം
  2. (B)ബ്രിഡ്ജ് കോഴ്സ്
  3. (C)സംയോജിത പരിപാടികൾ
  4. (D)സേവന പൂർവ പരിശീലനം
ഉത്തരം കാണുക(D) സേവന പൂർവ പരിശീലനം

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 98

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

120. പ്രീ-സ്കൂളിന്റെ ഭൗതികാന്തരീക്ഷത്തിൽ ഉൾപ്പെടുന്നവയുടെ കൂട്ടം തിരഞ്ഞെടുത്തെഴുതുക :

  1. (A)പൂന്തോട്ടം, കളിയുപകരണങ്ങൾ, ചിത്രങ്ങളോടുകൂടിയ ഭിത്തികൾ, കുടിവെള്ള ലഭ്യത
  2. (B)ശുചീകരണ സംവിധാനം, സ്നേഹം, പരിഗണന, ശിശുസൗഹൃദ ബോർഡുകൾ
  3. (C)പഠനസാമഗ്രികൾ, കൂട്ടായ്മ, ചിത്രക്കാർഡുകൾ, സ്വതന്ത്രപ്രതികരണത്തിനുള്ള അവസരം
  4. (D)വിശ്രമമുറി, രക്ഷാകർതൃബന്ധം, സാമൂഹ്യ ഇടപെടൽ, കാറ്റും വെളിച്ചവുമുള്ള ക്ലാസ്സ്മുറി
ഉത്തരം കാണുക(A) പൂന്തോട്ടം, കളിയുപകരണങ്ങൾ, ചിത്രങ്ങളോടുകൂടിയ ഭിത്തികൾ, കുടിവെള്ള ലഭ്യത

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 99

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

121. പ്രീ-സ്കൂൾ കുട്ടികളുടെ സുരക്ഷയും സുരക്ഷിതത്വവുമായി യോജിക്കാത്ത പ്രസ്താവന ഏത്?

  1. (A)മുതിർന്ന കുട്ടികളെ അപകടസാഹചര്യങ്ങളെ സംബന്ധിച്ച് ബോധ്യപ്പെടുത്തുക
  2. (B)തറ കൂടുതൽ മിനുസമുള്ളതും പരുക്കനും അല്ലാതിരിക്കുക
  3. (C)ഇരിപ്പിടങ്ങളിലും മറ്റും കയറി നിൽക്കാൻ അവസരം നൽകുക
  4. (D)പ്രഥമശുശ്രൂഷാകിറ്റ് ക്ലാസ്സിൽ സൂക്ഷിക്കുക
ഉത്തരം കാണുക(C) ഇരിപ്പിടങ്ങളിലും മറ്റും കയറി നിൽക്കാൻ അവസരം നൽകുക

PSC 040/2026-M · Pre-primary Teacher/nursery School Teacher (2026), ചോദ്യം 100

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

122. കേരളത്തിൽ അവസാനമായി സ്ഥാപിച്ച സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോമിന്റെ പേര് :

  1. (A)സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോം, പൂജപ്പുര, തിരുവനന്തപുരം
  2. (B)സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോം, വിയ്യൂർ, തൃശ്ശൂർ
  3. (C)സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോം, പള്ളിക്കുന്ന്, കണ്ണൂർ
  4. (D)സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോം, തവനൂർ, മലപ്പുറം
ഉത്തരം കാണുക(D) സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോം, തവനൂർ, മലപ്പുറം

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 83

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

123. ഭരണ നിർവ്വഹണ ആവശ്യാർത്ഥം ജയിൽ വകുപ്പിനെ എത്ര മേഖലകളായി തിരിച്ചിട്ടുണ്ട്?

  1. (A)2
  2. (B)3
  3. (C)4
  4. (D)5
ഉത്തരം കാണുക(B) 3

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 84

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

124. ബന്ധുക്കളോടൊപ്പമോ മറ്റ് അനുയോജ്യമായ രീതിയിലോ സംരക്ഷിക്കാൻ കഴിയാത്ത എത്ര വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ജയിലിൽ പ്രവേശിക്കപ്പെടുന്ന അമ്മമാരോടൊപ്പം കഴിയുവാൻ അനുവദിക്കും?

  1. (A)5
  2. (B)4
  3. (C)6
  4. (D)7
ഉത്തരം കാണുക(C) 6

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 85

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

125. മാനസിക സമ്മർദ്ദവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന വാചകങ്ങളിൽ ശരിയായത് തെരഞ്ഞെടുക്കുക : (i) മാനസിക സമ്മർദ്ദം പ്രതിരോധ ശേഷിക്കുറവുണ്ടാക്കും (ii) മാനസിക സമ്മർദ്ദം ഹൃദയസംബന്ധ രോഗങ്ങളുണ്ടാക്കും (iii) മാനസിക സമ്മർദ്ദം ടൈപ്പ് 2 പ്രമേഹ കാരണമായേക്കാം (iv) മാനസിക സമ്മർദ്ദം അർബുദത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു

  1. (A)(i), (ii), (iii) മാത്രം ശരിയാണ്
  2. (B)(i), (ii), (iv) മാത്രം ശരിയാണ്
  3. (C)(ii), (iii), (iv) മാത്രം ശരിയാണ്
  4. (D)(i), (ii), (iii), (iv) ശരിയാണ്
ഉത്തരം കാണുക(D) (i), (ii), (iii), (iv) ശരിയാണ്

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 96

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

126. അസ്തിത്വ ബോധ ബുദ്ധിയെ വിശദീകരിക്കുന്ന വാചകം തെരഞ്ഞെടുക്കുക :

  1. (A)വ്യക്തിയെ കുറിച്ചുള്ള സ്വാവബോധം
  2. (B)ഭാഷാപരമായ കഴിവ്
  3. (C)ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും തേടുന്നത്
  4. (D)പ്രകൃതിയെ അറിഞ്ഞ് ചേർന്നു ജീവിക്കുന്നത്
ഉത്തരം കാണുക(C) ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും തേടുന്നത്

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 97

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

127. ഫ്രോയിഡിന്റെ സൈക്കോ-ലൈംഗിക വികസനഘട്ടത്തിൽ ധാർമ്മിക വികസനം ഏതു ഘട്ടത്തിലാണ് ആരംഭിക്കുന്നത്?

  1. (A)ഓറൽ ഘട്ടം
  2. (B)അനൽ ഘട്ടം
  3. (C)ഫാലിക് ഘട്ടം
  4. (D)ജനൈറ്റൽ ഘട്ടം
ഉത്തരം കാണുക(C) ഫാലിക് ഘട്ടം

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 98

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

128. സാമൂഹിക ഇടപെടലുകൾ ആവശ്യമായ സാഹചര്യങ്ങളിൽ ചുറ്റിലുമുള്ളവർ മോശമായി വിലയിരുത്തുമെന്ന ഭയം അനുഭവിക്കുകയും പൊതുവേദിയിൽ സംസാരിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നത് ഏത് ഉത്കണ്ഠാ രോഗത്തിന്റെ ലക്ഷണമാണ്?

  1. (A)ജനറലൈസ്ഡ് ആങ്സൈറ്റി ഡിസോർഡർ
  2. (B)അഗോറാ ഫോബിയ
  3. (C)സോഷ്യൽ ഫോബിയ
  4. (D)പാനിക് ഡിസോർഡർ
ഉത്തരം കാണുക(C) സോഷ്യൽ ഫോബിയ

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 100

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

129. കേരളത്തിൽ അവസാനമായി വധശിക്ഷ നടപ്പിലാക്കിയ വർഷം :

  1. (A)1989
  2. (B)1991
  3. (C)1994
  4. (D)1997
ഉത്തരം കാണുക(B) 1991

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 81

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

130. കേരള സംസ്ഥാനം രൂപീകൃതമായതിന് ശേഷം ആരംഭിച്ച സെൻട്രൽ ജയിൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

  1. (A)കണ്ണൂർ
  2. (B)തിരുവനന്തപുരം
  3. (C)തൃശ്ശൂർ
  4. (D)മലപ്പുറം
ഉത്തരം കാണുക(D) മലപ്പുറം

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 82

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

131. കേരളത്തിൽ നിലവിൽ പുരുഷ തടവുകാർക്കായി എത്ര തുറന്ന ജയിലുകൾ ഉണ്ട്?

  1. (A)4
  2. (B)3
  3. (C)2
  4. (D)1
ഉത്തരം കാണുക(C) 2

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 83

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

132. തടവ് ശിക്ഷ വിധിച്ച ഒരു തടവുകാരനെ ജില്ലാ ജയിലിൽ എത്ര കാലം പാർപ്പിക്കാവുന്നതാണ്?

  1. (A)03 മാസം
  2. (B)01 വർഷം
  3. (C)06 മാസം
  4. (D)02 വർഷം
ഉത്തരം കാണുക(C) 06 മാസം

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 84

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

133. "ഫൈറ്റ് ഓർ ഫ്ലൈറ്റ് റെസ്പോൺസ്" എന്നത് ഏതുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു?

  1. (A)അക്രമണോത്സുകത
  2. (B)മാനസികസമ്മർദ്ദം
  3. (C)അഭിപ്രേരണ
  4. (D)ബുദ്ധി
ഉത്തരം കാണുക(B) മാനസികസമ്മർദ്ദം

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 96

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

134. ഫ്രോയിഡിന്റെ സിദ്ധാന്തം അനുസരിച്ചു "റിയാലിറ്റി പ്രിൻസിപ്പ്ൾ" പ്രകാരം പ്രവർത്തിക്കുന്നത് ഏതു ഘടകം ആണ്?

  1. (A)ഇഡ്
  2. (B)ഈഗോ
  3. (C)സൂപ്പർ ഈഗോ
  4. (D)ലിബിഡോ
ഉത്തരം കാണുക(B) ഈഗോ

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 97

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

135. ബുദ്ധി-ബഹുമുഖ സിദ്ധാന്തത്തിൽ "കൈനെസ്തറ്റിക്" എന്നത് എന്താണ്?

  1. (A)കണക്കുകൂട്ടാനുള്ള കഴിവ്
  2. (B)ഭാഷാ ഉപയോഗം
  3. (C)പ്രകൃതി നിരീക്ഷണം
  4. (D)ശാരീരിക ചലനങ്ങൾ കഴിവോടെ നിർവഹിക്കൽ
ഉത്തരം കാണുക(D) ശാരീരിക ചലനങ്ങൾ കഴിവോടെ നിർവഹിക്കൽ

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 98

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

136. ഉത്കണ്ഠയെ ഏറ്റവും ശെരിയായി വിവരിക്കുന്നത് ഇതിൽ ഏതാണ്?

  1. (A)അമിത ആനന്ദം
  2. (B)ഭയം, സംഘർഷം, ചിന്ത
  3. (C)ശാരീരികശക്തി
  4. (D)ഉറക്കം
ഉത്തരം കാണുക(B) ഭയം, സംഘർഷം, ചിന്ത

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 99

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

137. അഭിപ്രേരണ എന്നത് എന്തിനെക്കുറിച്ചാണ്?

  1. (A)ഉറക്കം വർധിപ്പിക്കാൻ
  2. (B)പ്രവർത്തിക്കാനുള്ള പ്രചോദനം
  3. (C)രോഗനിർണയം
  4. (D)ഓർമ്മ മായ്ച്ചു കളയൽ
ഉത്തരം കാണുക(B) പ്രവർത്തിക്കാനുള്ള പ്രചോദനം

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 100

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

138. വ്യക്തിപരമായ വളർച്ചയ്ക്കും സ്വയം യാഥാർത്ഥ്യമാക്കലിനും ഊന്നൽ നൽകുന്ന മനഃശാസ്ത്ര സമീപനം ഏതാണ്?

  1. (A)സൈക്കോഅനലിറ്റിക്
  2. (B)ബിഹേവിയറിസ്റ്റ്
  3. (C)ഹ്യൂമാനിസ്റ്റിക്
  4. (D)ഗെസ്റ്റാൾട്ട്
ഉത്തരം കാണുക(C) ഹ്യൂമാനിസ്റ്റിക്

PSC 176/2025-M · Deputy Superintendent Of Police (trainee) - Kerala Police Service (2025), ചോദ്യം 71

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

139. “ചില ഉത്തേജകങ്ങളിൽ തിരഞ്ഞെടുത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ” ഉൾപ്പെടുന്ന പ്രധാന പ്രക്രിയയെ വിളിക്കുന്നു:

  1. (A)മെമ്മറി
  2. (B)ശ്രദ്ധ
  3. (C)ഇന്റലിജൻസ്
  4. (D)നിരാശ
ഉത്തരം കാണുക(B) ശ്രദ്ധ

PSC 176/2025-M · Deputy Superintendent Of Police (trainee) - Kerala Police Service (2025), ചോദ്യം 72

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

140. ഗെസ്റ്റാൾട്ട് സൈക്കോളജിയെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. (A)ഗെസ്റ്റാൾട്ട് സൈക്കോളജി ധാരണയെ അവഗണിക്കുന്നു.
  2. (B)ഗെസ്റ്റാൾട്ട് സൈക്കോളജി നിരീക്ഷിക്കാവുന്ന പെരുമാറ്റത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
  3. (C)ഗെസ്റ്റാൾട്ട് സൈക്കോളജി അതിന്റെ ഭാഗങ്ങളുടെ ആകെത്തുകയേക്കാൾ വലുതാണെന്ന് വിശ്വസിക്കുന്നു.
  4. (D)ഗെസ്റ്റാൾട്ട് സൈക്കോളജി മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ ഭാഗമാണ്.
ഉത്തരം കാണുക(C) ഗെസ്റ്റാൾട്ട് സൈക്കോളജി അതിന്റെ ഭാഗങ്ങളുടെ ആകെത്തുകയേക്കാൾ വലുതാണെന്ന് വിശ്വസിക്കുന്നു.

PSC 176/2025-M · Deputy Superintendent Of Police (trainee) - Kerala Police Service (2025), ചോദ്യം 73

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

141. മുൻവിധിയെയും വിവേചനത്തെയും കുറിച്ചുള്ള ഏത് പ്രസ്താവന ശരിയാണ്?

  1. (A)രണ്ടും നെഗറ്റീവ് മനോഭാവങ്ങളെയാണ് സൂചിപ്പിക്കുന്നത്
  2. (B)മുൻവിധി എന്നാൽ പെരുമാറ്റം, വിവേചനം എന്നാൽ മനോഭാവം
  3. (C)മുൻവിധി എന്നാൽ മനോഭാവം, വിവേചനം എന്നാൽ പെരുമാറ്റം
  4. (D)രണ്ടും എപ്പോഴും ഒരുമിച്ച് സംഭവിക്കുന്നു
ഉത്തരം കാണുക(C) മുൻവിധി എന്നാൽ മനോഭാവം, വിവേചനം എന്നാൽ പെരുമാറ്റം

PSC 176/2025-M · Deputy Superintendent Of Police (trainee) - Kerala Police Service (2025), ചോദ്യം 74

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

142. എറിക്സണിന്റെ അഭിപ്രായത്തിൽ, കൗമാരകാലത്തെ പ്രാഥമിക മാനസിക സാമൂഹിക സംഘർഷം ഇവയാണ്:

  1. (A)വിശ്വാസം vs. അവിശ്വാസം
  2. (B)മുൻകൈ vs. കുറ്റബോധം
  3. (C)വ്യവസായം vs. അപകർഷത
  4. (D)ഐഡന്റിറ്റി vs. റോൾ ആശയക്കുഴപ്പം
ഉത്തരം കാണുക(D) ഐഡന്റിറ്റി vs. റോൾ ആശയക്കുഴപ്പം

PSC 176/2025-M · Deputy Superintendent Of Police (trainee) - Kerala Police Service (2025), ചോദ്യം 75

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

143. മനഃശാസ്ത്രത്തിൽ “മോഡലിംഗിനെ” ഏറ്റവും നന്നായി ഉദാഹരണമാക്കുന്നത് ഏതാണ്?

  1. (A)ജനിതക പാരമ്പര്യത്തിലൂടെയുള്ള പഠനം
  2. (B)അനുകരണത്തിലൂടെയുള്ള പഠനം
  3. (C)ശിക്ഷയിലൂടെയുള്ള പഠനം
  4. (D)ശാരീരിക പക്വതയിലൂടെയുള്ള പഠനം
ഉത്തരം കാണുക(B) അനുകരണത്തിലൂടെയുള്ള പഠനം

PSC 176/2025-M · Deputy Superintendent Of Police (trainee) - Kerala Police Service (2025), ചോദ്യം 76

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

144. സാംസ്കാരിക അഭാവം ഏത് മാനസിക മേഖലയെയാണ് ഏറ്റവും ശക്തമായി ബാധിക്കുന്നത്?

  1. (A)വൈജ്ഞാനിക വികസനം
  2. (B)ശാരീരിക വികസനം
  3. (C)ജനിതക പാരമ്പര്യം
  4. (D)ഇന്ദ്രിയ പ്രോസസ്സിംഗ്
ഉത്തരം കാണുക(A) വൈജ്ഞാനിക വികസനം

PSC 176/2025-M · Deputy Superintendent Of Police (trainee) - Kerala Police Service (2025), ചോദ്യം 77

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

145. ഇന്റർ-ഗ്രൂപ്പ് സംഘർഷത്തെക്കുറിച്ചുള്ള ഏത് പ്രസ്താവനയാണ് ശരി?

  1. (A)ഇത് എല്ലായ്പ്പോഴും പങ്കിട്ട ലക്ഷ്യങ്ങൾ മൂലമാണ് ഉണ്ടാകുന്നത്.
  2. (B)ഇത് സാധാരണയായി മത്സരത്തിൽ നിന്നും മനസ്സിലാക്കിയ അസമത്വങ്ങളിൽ നിന്നും ഉണ്ടാകുന്നു.
  3. (C)ഇത് കുട്ടിക്കാലത്ത് മാത്രമേ സംഭവിക്കൂ.
  4. (D)ഇതിന് മുൻവിധിയുമായി യാതൊരു ബന്ധവുമില്ല.
ഉത്തരം കാണുക(B) ഇത് സാധാരണയായി മത്സരത്തിൽ നിന്നും മനസ്സിലാക്കിയ അസമത്വങ്ങളിൽ നിന്നും ഉണ്ടാകുന്നു.

PSC 176/2025-M · Deputy Superintendent Of Police (trainee) - Kerala Police Service (2025), ചോദ്യം 78

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

146. മനഃശാസ്ത്രപരമായ ആശയത്തെ അതിന്റെ ശരിയായ വിവരണവുമായി പൊരുത്തപ്പെടുത്തുക 1. ശ്രദ്ധ – a. വികാരങ്ങൾ അനുഭവിക്കൽ 2. ഓർമ്മ – b. വരുന്ന വിവരങ്ങൾ ക്രമീകരിക്കൽ 3. ബുദ്ധി – c. വിവരങ്ങൾ നിലനിർത്തലും വീണ്ടെടുക്കലും 4. വികാരം – d. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടൽ

  1. (A)1-a, 2-b, 3-c, 4-d
  2. (B)1-b, 2-c, 3-d, 4-a
  3. (C)1-c, 2-b, 3-a, 4-d
  4. (D)1-a, 2-d, 3-b, 4-c
ഉത്തരം കാണുക(B) 1-b, 2-c, 3-d, 4-a

PSC 176/2025-M · Deputy Superintendent Of Police (trainee) - Kerala Police Service (2025), ചോദ്യം 79

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

147. സൈദ്ധാന്തികരെ അവരുടെ സംഭാവനയുമായി പൊരുത്തപ്പെടുത്തുക: 1. എറിക് എറിക്സൺ – a. നിരീക്ഷണ പഠനം 2. ആൽബർട്ട് ബന്ദുറ – b. ധാർമ്മികതയുടെ ഘട്ടങ്ങൾ വികസനം 3. ലോറൻസ് കോൾബർഗ് – c. മാനസിക സാമൂഹിക ഘട്ടങ്ങൾ വികസനം 4. ഹാൻസ് സെലി – d. പൊതുവായ അഡാപ്റ്റേഷൻ സിൻഡ്രോം (സമ്മർദ്ദം)

  1. (A)1-a, 2-b, 3-c, 4-d
  2. (B)1-b, 2-c, 3-d, 4-a
  3. (C)1-d, 2-b, 3-a, 4-c
  4. (D)1-c, 2-a, 3-b, 4-d
ഉത്തരം കാണുക(D) 1-c, 2-a, 3-b, 4-d

PSC 176/2025-M · Deputy Superintendent Of Police (trainee) - Kerala Police Service (2025), ചോദ്യം 80

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

148. ഏത് രാജ്യത്തായിരുന്നു ഇന്ദ്രൻ എന്ന ദേവന്റെ പ്രീതിക്കായി ‘പന്തൻ’ എന്ന ചെടിയുടെ തണ്ടുപയോഗിച്ചുകൊണ്ട് ‘പന്തൻ യുദ്ധം’ അഥവാ ‘പെരാങ് പന്തൻ’ എന്ന പരമ്പരാഗത ഏറ്റുമുട്ടൽ ആചാരരീതി അരങ്ങേറിയിരുന്നത്?

  1. (A)മലേഷ്യ
  2. (B)സിംഗപ്പൂർ
  3. (C)ഇന്തോനേഷ്യ
  4. (D)ഫിജി
ഉത്തരം കാണുക(C) ഇന്തോനേഷ്യ

PSC 174/2025-M · Junior Time Keeper/sales Assistant (2025), ചോദ്യം 56

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

149. കേരളത്തിലെ സ്പോർട്സുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്? (i) കേരളത്തിലെ ആദ്യത്തെ നീന്തൽ ക്ലബ് എന്ന് വിശേഷണമുള്ള ‘ഡോൾഫിൻ ക്ലബ്’ തിരുവനന്തപുരത്ത് സമീപം പിരപ്പൻകോട് സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത് എൻ. പരമേശ്വരൻ നായരാണ്. (ii) മലപ്പുറം ജില്ലയിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ‘സെവൻസ് ഫുട്ബോൾ മാച്ചുകൾ’ നടക്കുന്നത്

  1. (A)(i) മാത്രം
  2. (B)(ii) മാത്രം
  3. (C)രണ്ടും [(i) & (ii)] മാത്രം ശരിയാണ്
  4. (D)രണ്ടും [(i) & (ii)] മാത്രം ശരിയല്ല
ഉത്തരം കാണുക(C) രണ്ടും [(i) & (ii)] മാത്രം ശരിയാണ്

PSC 174/2025-M · Junior Time Keeper/sales Assistant (2025), ചോദ്യം 59

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

150. Different size of typewriters are :

  1. (A)Foolscap, Draft, Policy and Manifest
  2. (B)Pica, Elite, Policy and Manifest
  3. (C)Pica, Elite, Roman and Brief
  4. (D)Foolscap, Draft, Policy and Gothic
ഉത്തരം കാണുക(A) Foolscap, Draft, Policy and Manifest

PSC 173/2025-M · Office Assistant - Kerala Tourism Development Corpn. Ltd. (malayalam) (2025), ചോദ്യം 51

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
123456

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC പൊതുവിജ്ഞാനം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (22 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം