Metro Journal › PSC › ചോദ്യപേപ്പറുകൾ › ചരിത്രം, നവോത്ഥാനം

ചരിത്രം, നവോത്ഥാനം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 8)

381 ചോദ്യം · 44 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (381)ഭൂമിശാസ്ത്രം (353)സാമ്പത്തികശാസ്ത്രം (284)ഭരണഘടന, നിയമം (594)ശാസ്ത്രം (598)ആനുകാലികം (349)കല, സാഹിത്യം (146)കമ്പ്യൂട്ടർ, IT (294)ഗണിതം, മാനസികശേഷി (549)ഇംഗ്ലീഷ് (415)മലയാളം (391)പൊതുവിജ്ഞാനം (345)🔁 പലതവണ ചോദിച്ചവ

351. 'ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി' രൂപീകരിച്ചത് ആരാണ്?

  1. (A)വി.ഡി. സവർക്കർ
  2. (B)ഭഗത്സിംഗ്
  3. (C)സൂര്യസെൻ
  4. (D)രാജ്ഗുരു
ഉത്തരം കാണുക(C) സൂര്യസെൻ

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 5

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

352. താഴെ കൊടുത്തിരിക്കുന്നവയിൽ മലബാർ കലാപവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏതൊക്കെയാണ്? (i) മാപ്പിള കലാപങ്ങൾ എന്നറിയപ്പെടുന്നു. (ii) മലബാർ സ്പെഷ്യൽ പോലീസ് എന്ന ഒരു പ്രത്യേക വിഭാഗം പോലീസ് സേനയെ കലാപങ്ങൾ അടിച്ചമർത്താൻ രൂപീകരിച്ചു. (iii) കലാപങ്ങളെക്കുറിച്ച് പഠിക്കാൻ വില്യം ലോഗൻ കമ്മീഷനെ നിയമിച്ചു. (iv) ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയമാണ് കലാപത്തിന്റെ കാരണം.

  1. (A)(i), (ii)
  2. (B)(i), (ii), (iii)
  3. (C)(ii), (iii), (iv)
  4. (D)(i), (ii), (iii), (iv)
ഉത്തരം കാണുക(D) (i), (ii), (iii), (iv)

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 6

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

353. കാലഗണനയനുസരിച്ച് ക്രമപ്പെടുത്തുക : (i) കുണ്ടറ വിളംബരം (ii) നിവർത്തന പ്രക്ഷോഭം (iii) മലയാളി മെമ്മോറിയൽ (iv) ഗുരുവായൂർ സത്യാഗ്രഹം

  1. (A)(i), (ii), (iii), (iv)
  2. (B)(i), (iv), (ii), (iii)
  3. (C)(i), (iii), (iv), (ii)
  4. (D)(ii), (i), (iv), (iii)
ഉത്തരം കാണുക(C) (i), (iii), (iv), (ii)

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 7

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

354. ചേരുംപടി ചേർക്കുക (നവോത്ഥാന നായകർ – സംഘടനകൾ): (1) അയ്യങ്കാളി (2) പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ (3) വാഗ്ഭടാനന്ദൻ (4) വൈകുണ്ഠ സ്വാമികൾ (i) സമത്വസമാജം (ii) സാധുജന പരിപാലന സംഘം (iii) പ്രത്യക്ഷ രക്ഷാ ദൈവസഭ (iv) ആത്മവിദ്യാസംഘം

  1. (A)(1) – (ii), (2) – (iii), (3) – (iv), (4) – (i)
  2. (B)(1) – (i), (2) – (ii), (3) – (iii), (4) – (iv)
  3. (C)(1) – (iii), (2) – (i), (3) – (ii), (4) – (iv)
  4. (D)(1) – (iv), (2) – (i), (3) – (iii), (4) – (ii)
ഉത്തരം കാണുക(A) (1) – (ii), (2) – (iii), (3) – (iv), (4) – (i)

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 8

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

355. താഴെ കൊടുത്തിരിക്കുന്നവയിൽ ചട്ടമ്പി സ്വാമികൾ രചിച്ച കൃതിയേത്?

  1. (A)ദർശനമാല
  2. (B)വേദാധികാര നിരൂപണം
  3. (C)ആത്മോപദേശ ശതകം
  4. (D)ദൈവദശകം
ഉത്തരം കാണുക(B) വേദാധികാര നിരൂപണം

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 9

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

356. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെയാണ്? (i) സഞ്ചാര സ്വാതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന ആദ്യ പ്രക്ഷോഭം. (ii) ടി.കെ. മാധവൻ നേതൃത്വം നൽകി. (iii) എ.കെ. ഗോപാലൻ വളണ്ടിയർ ക്യാപ്റ്റൻ ആയിരുന്നു. (iv) മന്നത്തു പത്മനാഭൻ സവർണജാഥ നയിച്ചു.

  1. (A)(i), (iv)
  2. (B)(i), (ii), (iv)
  3. (C)(i), (iii)
  4. (D)ഇവയെല്ലാം ശരിയാണ്
ഉത്തരം കാണുക(B) (i), (ii), (iv)

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 10

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

357. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വി.പി. മേനോനെക്കുറിച്ച് ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ? (a) സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളുടെ ഇന്ത്യൻ യൂണിയനിലേക്കുള്ള സംയോജനവുമായി ബന്ധപ്പെട്ട സ്റ്റേറ്റ്സ് ഡിപാർട്ട്മെന്റിന്റെ സെക്രട്ടറിയായിരുന്ന മലയാളി. (b) ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസ്സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസ്സംഘടനാ കമ്മീഷനിലെ അംഗം. (c) 'ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ' എന്ന ഗ്രന്ഥത്തിന്റെ കർത്താവ്. (d) 1952-ൽ അസ്സമിൽ ഗവർണറായി ചുമതലയേറ്റു.

  1. (A)(c) മാത്രം
  2. (B)(a) ഉം (c) ഉം
  3. (C)(a) മാത്രം
  4. (D)(c) ഉം (d) ഉം
ഉത്തരം കാണുക(B) (a) ഉം (c) ഉം

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 18

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

358. താഴെ തന്നിരിക്കുന്നവയിൽ 1961 വരെ പോർട്ടുഗലിന്റെ അധീനതയിൽ ആയിരുന്ന പ്രദേശം ഏത്?

  1. (A)ഗോവ
  2. (B)പോണ്ടിച്ചേരി
  3. (C)കാരക്കൽ
  4. (D)മാഹി
ഉത്തരം കാണുക(A) ഗോവ

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 19

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

359. കേരളത്തിലെ ആദ്യ തീവണ്ടിയാത്ര ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിച്ചായിരുന്നു?

  1. (A)കൊല്ലം - തിരുവനന്തപുരം
  2. (B)കൊച്ചി - കൊല്ലം
  3. (C)ഷൊർണൂർ - തിരൂർ
  4. (D)തിരൂർ - ബേപ്പൂർ
ഉത്തരം കാണുക(D) തിരൂർ - ബേപ്പൂർ

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 48

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

360. INA യുമായി ബന്ധപ്പെട്ട നേതാക്കൾ ആരെല്ലാം?

  1. (A)സുഭാഷ് ചന്ദ്ര ബോസ്, ക്യാപ്റ്റൻ ലക്ഷ്മി
  2. (B)റാഷ് ബിഹാരി ബോസ്, ഭഗത്സിംഗ്
  3. (C)ലാലാ ഹർദയാൽ, സരോജിനി നായിഡു
  4. (D)സുഭാഷ് ചന്ദ്ര ബോസ്, രാജ്ഗുരു
ഉത്തരം കാണുക(A) സുഭാഷ് ചന്ദ്ര ബോസ്, ക്യാപ്റ്റൻ ലക്ഷ്മി

PSC 057/2024 · Kavadi, Security Guard Gr Ii, Ayah, Lgs, Peon/ Watchman Etc (2024), ചോദ്യം 52

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

361. On 21st January 2022, three states observed their 50th Statehood Day, which of the following is NOT one amongst these three?

  1. (A)Manipur
  2. (B)Meghalaya
  3. (C)Nagaland
  4. (D)Tripura
ഉത്തരം കാണുക(C) Nagaland

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 1

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

362. Who was instrumental in founding the National Planning Committee (the forerunner of the Planning Commission) in 1938, for drawing up a plan of economic development on the basis of industrialization?

  1. (A)Motilal Nehru
  2. (B)Subash Chandra Bose
  3. (C)B.G. Tilak
  4. (D)Moulana Abdul Kalam Azad
ഉത്തരം കാണുക(B) Subash Chandra Bose

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 2

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

363. In 1933, Mahatma Gandhi withdrew from all political activity and made a country-wide tour covering a distance of 12,504 miles. This tour is known as :

  1. (A)Jan Jagaran Yatra
  2. (B)Dandi Yatra
  3. (C)Samaj Samata Yatra
  4. (D)Harijan Yatra (tour)
ഉത്തരം കാണുക(D) Harijan Yatra (tour)

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 3

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

364. Which of the following forts was not constructed during Akbar’s reign?

  1. (A)Purana Quila
  2. (B)Agra Fort
  3. (C)Lahore Fort
  4. (D)Allahabad Fort
ഉത്തരം കാണുക(A) Purana Quila

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 4

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

365. Who led the anti-Colonial Tribal revolt of 1812 in the jungles of Wayanad?

  1. (A)Raman Namby
  2. (B)Thalakkal Chandu
  3. (C)Pazhassi Raja
  4. (D)Edachana Kunkan
ഉത്തരം കാണുക(A) Raman Namby

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 5

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

366. Which social reformer of Kerala was involved in Kallumala Samaram or Perinad revolt?

  1. (A)Sree Narayana Guru
  2. (B)Ayyankali
  3. (C)Poikayil Appachan
  4. (D)Chattampi Swamikal
ഉത്തരം കാണുക(B) Ayyankali

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 6

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

367. In which year Kerala was declared a fully literate state?

  1. (A)1990
  2. (B)1992
  3. (C)1991
  4. (D)1989
ഉത്തരം കാണുക(C) 1991

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 7

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

368. The war criminals of the Second World War were put to trial in :

  1. (A)Pittsburgh
  2. (B)Peitersburg
  3. (C)Gettysburg
  4. (D)Nuremberg
ഉത്തരം കാണുക(D) Nuremberg

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 8

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

369. During the 18th Century who among the following philosophers said these famous words? “Man is born free but everywhere in chains” :

  1. (A)Jean Jacques Rousseau
  2. (B)Voltaire
  3. (C)Baron de Montesquieu
  4. (D)Denis Diderot
ഉത്തരം കാണുക(A) Jean Jacques Rousseau

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 9

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

370. Which of the following is not an official language of United Nations?

  1. (A)Spanish
  2. (B)French
  3. (C)Arabic
  4. (D)Portuguese
ഉത്തരം കാണുക(D) Portuguese

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 10

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

371. "നമുക്ക് എല്ലാവരുടെയും അവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാനുള്ള വിഭവങ്ങളുണ്ട്. എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലാതാനും" ആരുടെ വാക്കുകളാണിത്?

  1. (A)പി.സി. മഹലനോബിസ്
  2. (B)ജവഹർലാൽ നെഹ്റു
  3. (C)എബ്രഹാം ലിങ്കൺ
  4. (D)മഹാത്മാ ഗാന്ധി
ഉത്തരം കാണുക(D) മഹാത്മാ ഗാന്ധി

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 1

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

372. വൈകുണ്ഠ സ്വാമിയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ കണ്ടെത്തുക : (1) ബ്രിട്ടീഷ് ഭരണത്തെ വെൺ-നീച ഭരണം എന്ന് വിശേഷിപ്പിച്ചു. (2) പ്രാചീന മലയാളം എന്ന കൃതി രചിച്ചു. (3) വേല ചെയ്താൽ കൂലി കിട്ടണം എന്ന നിലപാട് (4) കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചു.

  1. (A)(1) ഉം (3) ഉം
  2. (B)(1) ഉം (2) ഉം
  3. (C)(2) ഉം (3) ഉം
  4. (D)എല്ലാം ശരിയാണ്
ഉത്തരം കാണുക(A) (1) ഉം (3) ഉം

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 3

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

373. ശ്രീനാരായണ ഗുരു അവസാനം നടത്തിയ പ്രതിഷ്ഠ എവിടെയാണ്?

  1. (A)കാരമുക്ക് ക്ഷേത്രം
  2. (B)അരുവിപ്പുറം
  3. (C)ശിവഗിരി
  4. (D)കളവൻകോട്
ഉത്തരം കാണുക(D) കളവൻകോട്

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 4

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

374. പൊയ്കയിൽ ശ്രീ. കുമാര ഗുരുദേവനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക : (1) ഒന്നാം ലോകമഹായുദ്ധകാലത്ത് യുദ്ധവിരുദ്ധ ജാഥ നടത്തി (2) സാമൂഹിക പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള മാർഗ്ഗം വിദ്യാഭ്യാസമാണ് (3) പാട്ടുകളിലൂടെയാണ് തന്റെ ആശയം പ്രചരിപ്പിച്ചത് (4) വില്ലുവണ്ടി യാത്ര നടത്തി

  1. (A)(2) ഉം (3) ഉം
  2. (B)(1) ഉം (2) ഉം
  3. (C)(1) ഉം (3) ഉം
  4. (D)(2) ഉം (4) ഉം
ഉത്തരം കാണുക(C) (1) ഉം (3) ഉം

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 5

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

375. ആധുനിക കാലഘട്ടത്തിൽ കേരളത്തിൽ പ്രവർത്തിച്ചിരുന്ന മിഷനറി സംഘങ്ങൾ : (1) ലണ്ടൻ മിഷൻ സൊസൈറ്റി (2) സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി (3) ബാസൽ ഇവാഞ്ചലിക്കൽ മിഷൻ (4) മുസ്ലിം ഐക്യസംഘം

  1. (A)(1) ഉം (3) ഉം
  2. (B)(2) ഉം (4) ഉം
  3. (C)(1) ഉം (2) ഉം
  4. (D)(2) ഉം (3) ഉം
ഉത്തരം കാണുക(A) (1) ഉം (3) ഉം

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 6

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

376. കേരളത്തിലെ നവോത്ഥാന നായകരും അവർ സ്ഥാപിച്ച പ്രസ്ഥാനങ്ങളും സംബന്ധിച്ച ശരിയായ ജോഡി കണ്ടെത്തുക : (1) വക്കം അബ്ദുൾ ഖാദർ മൗലവി – a. സമത്വ സമാജം (2) അയ്യങ്കാളി – b. ശ്രീനാരായണ ധർമ്മ പരിപാലന യോഗം (3) വൈകുണ്ഠ സ്വാമികൾ – c. സാധുജന പരിപാലന യോഗം (4) ശ്രീനാരായണഗുരു – d. കേരള മുസ്ലിം ഐക്യ സംഘം

  1. (A)(1)–b (2)–c (3)–d (4)–a
  2. (B)(1)–d (2)–c (3)–a (4)–b
  3. (C)(1)–b (2)–c (3)–a (4)–d
  4. (D)(1)–a (2)–d (3)–c (4)–b
ഉത്തരം കാണുക(B) (1)–d (2)–c (3)–a (4)–b

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 7

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

377. 1940 ജൂലൈ 31 ന് ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായുള്ള ബന്ധം :

  1. (A)ഭഗത്സിംഗിനെ തൂക്കിലേറ്റി
  2. (B)രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു
  3. (C)ഉദ്ദം സിംഗിനെ വധശിക്ഷക്ക് വിധേയനാക്കി
  4. (D)ക്വിറ്റിന്ത്യാ പ്രസ്ഥാനം ആരംഭിച്ചു
ഉത്തരം കാണുക(C) ഉദ്ദം സിംഗിനെ വധശിക്ഷക്ക് വിധേയനാക്കി

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 8

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

378. ബ്രിട്ടീഷ് ഭരണകാലത്ത് വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ നടപ്പിലാക്കിയ നികുതി വ്യവസ്ഥ :

  1. (A)ശാശ്വത ഭൂനികുതി വ്യവസ്ഥ
  2. (B)റയട്ട്വാരി വ്യവസ്ഥ
  3. (C)മഹൽവാരി വ്യവസ്ഥ
  4. (D)മാൻസബ്ദാരി സമ്പ്രദായം
ഉത്തരം കാണുക(C) മഹൽവാരി വ്യവസ്ഥ

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 14

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

379. ബ്രിട്ടീഷ് ഭരണത്തിൽ കൂടുതൽ വില ലഭിക്കുന്ന കാർഷിക വിളകളും അത് കൂടുതലായി കൃഷി ചെയ്തിരുന്ന ഇന്ത്യൻ പ്രദേശങ്ങളും കണ്ടെത്തുക : (1) കരിമ്പ് – a. പഞ്ചാബ് (2) തേയില – b. ബംഗാൾ (3) ചണം – c. ഉത്തർപ്രദേശ് (4) ഗോതമ്പ് – d. അസ്സാം

  1. (A)(1)–d (2)–c (3)–a (4)–b
  2. (B)(1)–c (2)–d (3)–b (4)–a
  3. (C)(1)–b (2)–a (3)–d (4)–c
  4. (D)(1)–a (2)–d (3)–c (4)–b
ഉത്തരം കാണുക(B) (1)–c (2)–d (3)–b (4)–a

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 15

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

380. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിന് ശുപാർശ ചെയ്ത കമ്മീഷൻ ഏത്?

  1. (A)സർക്കാരിയാ കമ്മീഷൻ
  2. (B)മണ്ഡൽ കമ്മീഷൻ
  3. (C)സംസ്ഥാന പുനഃസംഘടന കമ്മീഷൻ
  4. (D)ഷാ കമ്മീഷൻ
ഉത്തരം കാണുക(C) സംസ്ഥാന പുനഃസംഘടന കമ്മീഷൻ

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 17

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

381. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നേതൃത്വം വഹിച്ചതാരാണ്?

  1. (A)ജവഹർലാൽ നെഹ്റു
  2. (B)മഹാത്മാഗാന്ധി
  3. (C)പോറ്റി ശ്രീരാമലു
  4. (D)സർദാർ വല്ലഭായ് പട്ടേൽ
ഉത്തരം കാണുക(D) സർദാർ വല്ലഭായ് പട്ടേൽ

PSC 053/2024 · Driver, Forest Driver Etc (2024), ചോദ്യം 18

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
12345678

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ചരിത്രം, നവോത്ഥാനം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (44 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം