Metro Journal › PSC › ചോദ്യപേപ്പറുകൾ › ചരിത്രം, നവോത്ഥാനം

ചരിത്രം, നവോത്ഥാനം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 3)

301 ചോദ്യം · 34 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

101. താഴെ തന്നവയിൽനിന്നും ശരിയായ രണ്ടു പ്രസ്താവനകൾ ഉള്ള ഓപ്ഷൻ കണ്ടെത്തുക (a) 1892ലാണ് മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്കു യാത്ര തിരിച്ചത് (b) ദക്ഷിണാഫ്രിക്കൻ ജീവിതം അവസാനിപ്പിച്ചു മഹാത്മാ ഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തിയത് 1915 ജനുവരി 9ന് ആയിരുന്നു (c) 1915ൽ ഇന്ത്യയിലേക്ക് തിരിച്ചുവന്ന മഹാത്മാ ഗാന്ധി ആദ്യമായി പങ്കെടുത്ത പൊതു പരിപാടി 1915 ഫെബ്രുവരിയിൽ നടന്ന ബനാറസ് ഹിന്ദു സർവകലാശാലയുടെ ഉദ്ഘാടന ചടങ്ങായിരുന്നു (d) ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹ സമരം 1917ലെ ചമ്പാരൻ സത്യാഗ്രഹം ആണ്

  1. (A)a and b
  2. (B)b and c
  3. (C)b and d
  4. (D)a and d
ഉത്തരം കാണുക(C) b and d

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 4

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

102. തന്നിരിക്കുന്നതിൽ നിന്നും ശരിയായ പ്രസ്താവന കണ്ടെത്തുക (a) ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായത് 1922ൽ ആയിരുന്നു (b) 1935-36 കാലഘട്ടത്തിലാണ് മാവോയുടെ നേതൃത്വത്തിൽ ലോങ്ങ് മാർച്ച് സംഘടിപ്പിക്കപ്പെട്ടത് (c) മാവോയുടെ നേതൃത്വത്തിൽ ജനകീയ റിപ്പബ്ലിക്ക് 1946-ൽ സ്ഥാപിതമായി (d) മാവോ 1975-ലാണ് അന്തരിച്ചത്

  1. (A)a
  2. (B)b
  3. (C)c
  4. (D)d
ഉത്തരം കാണുക(C) c

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 5

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

103. കേരളത്തിൽ നിലനിന്നിരുന്ന സാമൂഹികമായ അസമത്വത്തിനെതിരെ 'മിശ്രഭോജനം' സംഘടിപ്പിച്ച നവോത്ഥാന നായകൻ :

  1. (A)അയ്യങ്കാളി
  2. (B)വൈകുണ്ഠസ്വാമി
  3. (C)സഹോദരൻ അയ്യപ്പൻ
  4. (D)തൈക്കാട് അയ്യാ
ഉത്തരം കാണുക(C) സഹോദരൻ അയ്യപ്പൻ

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 6

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

104. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?

  1. (A)എ.കെ. ഗോപാലൻ
  2. (B)കെ. മാധവൻ നായർ
  3. (C)കെ. കേളപ്പൻ
  4. (D)എൻ.വി. കൃഷ്ണവാര്യർ
ഉത്തരം കാണുക(C) കെ. കേളപ്പൻ

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 7

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

105. കുളച്ചൽ യുദ്ധം നടന്ന വർഷം :

  1. (A)1741
  2. (B)1841
  3. (C)1742
  4. (D)1842
ഉത്തരം കാണുക(A) 1741

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 8

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

106. ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം ഏത്?

  1. (A)കുളച്ചൽ യുദ്ധം
  2. (B)വെല്ലൂർ കലാപം
  3. (C)ആറ്റിങ്ങൽ കലാപം
  4. (D)അഞ്ചുതെങ്ങ് കലാപം
ഉത്തരം കാണുക(C) ആറ്റിങ്ങൽ കലാപം

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 9

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

107. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ആര്?

  1. (A)കെ. രാമകൃഷ്ണപിള്ള
  2. (B)വക്കം മൗലവി
  3. (C)വക്കം അബ്ദുൾ റഹ്മാൻ
  4. (D)സി. കേശവൻ
ഉത്തരം കാണുക(B) വക്കം മൗലവി

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 10

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

108. 'സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി' സംഘടന സ്ഥാപിച്ചത്?

  1. (A)ബാലഗംഗാധർ തിലക്
  2. (B)സുഭാഷ് ചന്ദ്രബോസ്
  3. (C)ഗോപാലകൃഷ്ണ ഗോഖലെ
  4. (D)സർദ്ദാർ വല്ലഭായ് പട്ടേൽ
ഉത്തരം കാണുക(C) ഗോപാലകൃഷ്ണ ഗോഖലെ

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 11

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

109. 'ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ വന്ദ്യവയോധിക' എന്നറിയപ്പെടുന്നത് :

  1. (A)സരോജിനി നായിഡു
  2. (B)ആനി ബസന്റ്
  3. (C)അരുണ ആസിഫ് അലി
  4. (D)അക്കാമ്മ ചെറിയാൻ
ഉത്തരം കാണുക(C) അരുണ ആസിഫ് അലി

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 12

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

110. ചേരുംപടി ചേർക്കുക : (i) ചമ്പാരൻ സത്യാഗ്രഹം – (a) 1930 (ii) നിസ്സഹകരണ സമരം – (b) 1942 (iii) ഉപ്പു സത്യാഗ്രഹം – (c) 1920 (iv) ക്വിറ്റ് ഇന്ത്യ സമരം – (d) 1917

  1. (A)(i)-(d), (ii)-(c), (iii)-(a), (iv)-(b)
  2. (B)(i)-(d), (ii)-(a), (iii)-(c), (iv)-(b)
  3. (C)(i)-(c), (ii)-(b), (iii)-(d), (iv)-(a)
  4. (D)(i)-(c), (ii)-(d), (iii)-(b), (iv)-(a)
ഉത്തരം കാണുക(A) (i)-(d), (ii)-(c), (iii)-(a), (iv)-(b)

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 13

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

111. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി 'സ്വദേശിപ്രസ്ഥാനം' ആരംഭിച്ചത് ഏത് വർഷം?

  1. (A)1905 ആഗസ്റ്റ് 8
  2. (B)1905 ആഗസ്റ്റ് 7
  3. (C)1905 ഒക്ടോബർ 8
  4. (D)1905 ഒക്ടോബർ 7
ഉത്തരം കാണുക(B) 1905 ആഗസ്റ്റ് 7

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 15

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

112. താഴെ തന്നിരിക്കുന്ന വാക്യങ്ങൾ ഏത് സ്വാതന്ത്ര്യ സമരസേനാനിയുടെ മരണത്തെ കുറിച്ചാണ് നെഹ്റു പ്രതിപാദിച്ചിരിക്കുന്നത്? "നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞു പോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്"

  1. (A)ബാലഗംഗാധര തിലക്
  2. (B)ലാലാ ലജ്പത് റായ്
  3. (C)മഹാത്മാഗാന്ധി
  4. (D)ചന്ദ്രശേഖർ ആസാദ്
ഉത്തരം കാണുക(C) മഹാത്മാഗാന്ധി

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 18

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

113. ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു 1966 ജനുവരി 10 ന് നിലവിൽ വന്ന താഷ്ക്കന്റ് കരാറിൽ ഒപ്പു വച്ചത്?

  1. (A)ഇന്ത്യയും ബ്രിട്ടനും
  2. (B)ഇന്ത്യയും പാക്കിസ്ഥാനും
  3. (C)ഇന്ത്യയും റഷ്യയും
  4. (D)ഇന്ത്യയും ചൈനയും
ഉത്തരം കാണുക(B) ഇന്ത്യയും പാക്കിസ്ഥാനും

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 19

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

114. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്നതിന് "ലയനക്കരാർ" രൂപീകരിച്ചു. ഈ ലയനക്കരാറിന് രൂപം നൽകിയ വ്യക്തികൾ ആരെല്ലാം? (i) സർദാർ വല്ലഭായ് പട്ടേൽ (ii) ജവഹർലാൽ നെഹ്റു (iii) മൗലാനാ അബുൾ കലാം ആസാദ് (iv) വി.പി. മേനോൻ

  1. (A)(i) ഉം (ii) ഉം
  2. (B)(iii) ഉം (iv) ഉം
  3. (C)(i) ഉം (iv) ഉം
  4. (D)ഇവരാരുമല്ല
ഉത്തരം കാണുക(C) (i) ഉം (iv) ഉം

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 20

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

115. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക : (i) 2008 നവംബറിൽ മുംബൈയിൽ പാക്കിസ്ഥാൻ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച് രാജ്യം അശോകചക്ര നൽകി ആദരിച്ച ധീരസൈനികനായിരുന്നു പാലക്കാട് സ്വദേശിയായ സന്ദീപ് ഉണ്ണികൃഷ്ണൻ (ii) 1999 കാർഗിൽ യുദ്ധ കാലത്ത് വീരമൃത്യു വരിച്ച് രാജ്യം വീർ ചക്ര നൽകി ആദരിച്ച ധീരസൈനികനായിരുന്നു തിരുവനന്തപുരം സ്വദേശിയായ ജെറി പ്രേം രാജ് (iii) 1999 കാർഗിൽ യുദ്ധ കാലത്തെ പ്രവർത്തനങ്ങൾക്ക് വീർചക്ര നൽകി രാജ്യം ആദരിച്ച ധീര സൈനികനായിരുന്നു എറണാംകുളം സ്വദേശിയായ ആർ. വിശ്വനാഥൻ

  1. (A)(i) മാത്രം
  2. (B)(ii) ഉം (iii) ഉം
  3. (C)(ii) മാത്രം
  4. (D)എല്ലാം ശരിയാണ്
ഉത്തരം കാണുക(B) (ii) ഉം (iii) ഉം

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 47

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

116. കേരളത്തിൽ ഹിന്ദിഭാഷ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹിന്ദി പ്രചാരസഭയുടെ സ്ഥാപകൻ :

  1. (A)പ്രൊഫ. പി. സുന്ദരംപിള്ള
  2. (B)കെ.പി. മാധവൻ നായർ
  3. (C)കെ. വാസുദേവൻ പിള്ള
  4. (D)വി. കൃഷ്ണൻ തമ്പി
ഉത്തരം കാണുക(C) കെ. വാസുദേവൻ പിള്ള

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 1

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

117. താഴെപ്പറയുന്നവയിൽ റാണി ഗൗരി ലക്ഷ്മീഭായിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്? (i) ലണ്ടൻ മിഷൻ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് തിരുവിതാംകൂറിൽ സംരക്ഷണം നൽകി (ii) സെക്രട്ടറിയേറ്റ് സമ്പ്രദായം തിരുവിതാംകൂറിൽ നടപ്പിലാക്കി (iii) സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കി (iv) അടിമവ്യാപാരം തിരുവിതാംകൂറിൽ നിർത്തലാക്കി

  1. (A)(i), (ii)
  2. (B)(ii), (iv)
  3. (C)(ii), (iii)
  4. (D)ഇവയെല്ലാം
ഉത്തരം കാണുക(B) (ii), (iv)

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 2

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

118. ജപ്പാൻ റഷ്യയെ ആക്രമിച്ച വർഷം :

  1. (A)1903
  2. (B)1906
  3. (C)1904
  4. (D)1905
ഉത്തരം കാണുക(C) 1904

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 3

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

119. മലബാർ ലഹളയ്ക്ക് ഇരയായവർക്കിടയിൽ സാമൂഹ്യസേവനങ്ങൾ നടത്തി ശ്രദ്ധ നേടിയത് ഇതിൽ ആരാണ്?

  1. (A)സർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി
  2. (B)ഡക്കാൻ എഡ്യുക്കേഷൻ സൊസൈറ്റി
  3. (C)എൻ.എസ്.എസ്.
  4. (D)തിയോസഫിക്കൽ സൊസൈറ്റി
ഉത്തരം കാണുക(A) സർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 4

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

120. ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ കേരളത്തിലെ പ്രാചീന തുറമുഖം :

  1. (A)ബെലിറ
  2. (B)മുസിരിസ്
  3. (C)നെൽക്കിണ്ട
  4. (D)നൗറ
ഉത്തരം കാണുക(B) മുസിരിസ്

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 6

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

121. താഴെ കൊടുത്തിരിക്കുന്നവയിൽ ചട്ടമ്പിസ്വാമികളുടെ കൃതികൾ ഏതെല്ലാം? (i) ആത്മോപദേശ ശതകം ആദിഭാഷ (ii) പ്രാചീനമലയാളം, ആദി ഭാഷ (iii) വേദാധികാരനിരൂപണം, അഖില തിരുട്ട്

  1. (A)(i) മാത്രം
  2. (B)(i) ഉം (iii) ഉം
  3. (C)(ii) മാത്രം
  4. (D)(iii) മാത്രം
ഉത്തരം കാണുക(C) (ii) മാത്രം

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 1

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

122. മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം 1916ൽ പാലക്കാട് വച്ച് നടന്നപ്പോൾ അധ്യക്ഷത വഹിച്ചത് ആര്?

  1. (A)ജവഹർലാൽ നെഹ്റു
  2. (B)ആനി ബസന്റ്
  3. (C)കെ.പി. കേശവ മേനോൻ
  4. (D)ഇ. മൊയ്തു മൗലവി
ഉത്തരം കാണുക(B) ആനി ബസന്റ്

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 2

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

123. 1904ൽ ഗാന്ധിജി ഡർബനിൽ നിന്നും ആരംഭിച്ച പത്രം ഏത്?

  1. (A)യങ്ങ് ഇന്ത്യ
  2. (B)നവജീവൻ
  3. (C)ഇന്ത്യൻ ഒപ്പീനിയൻ
  4. (D)സംവാദ് കൗമുദി
ഉത്തരം കാണുക(C) ഇന്ത്യൻ ഒപ്പീനിയൻ

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 4

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

124. താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളെ അവ നടന്ന വർഷവുമായി ചേരുംപടി ചേർക്കുക. (i) ബോസ്റ്റൺ ടീ പാർട്ടി – (a) 1776 (ii) അമേരിക്കൻ കോൺടിനന്റൽ കോൺഗ്രസിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം – (b) 1773 (iii) പാരീസ് ഉടമ്പടി – (c) 1783 (iv) ടെന്നീസ് കോർട്ട് പ്രതിജ്ഞ – (d) 1789

  1. (A)i-b, ii-a, iii-c, iv-d
  2. (B)i-c, ii-a, iii-d, iv-b
  3. (C)i-d, ii-a, iii-b, iv-c
  4. (D)i-b, ii-a, iii-d, iv-c
ഉത്തരം കാണുക(A) i-b, ii-a, iii-c, iv-d

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 5

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

125. ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ അംഗമായതെപ്പോൾ?

  1. (A)1945 ഒക്ടോബർ 30
  2. (B)1945 ഒക്ടോബർ 24
  3. (C)1945 ജൂൺ 26
  4. (D)1945 ഫെബ്രുവരി 20
ഉത്തരം കാണുക(A) 1945 ഒക്ടോബർ 30

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 6

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

126. താഴെപ്പറയുന്നവയിൽ ഗാന്ധിജിയുമായി ബന്ധമില്ലാത്ത സമരം :

  1. (A)ചമ്പാരൻ സത്യാഗ്രഹം
  2. (B)അഹമ്മദബാദ് മിൽ പണിമുടക്ക്
  3. (C)സ്വദേശി പ്രസ്ഥാനം
  4. (D)നിസ്സഹകരണ പ്രസ്ഥാനം
ഉത്തരം കാണുക(C) സ്വദേശി പ്രസ്ഥാനം

PSC 115/2025-M · Caretaker (2026), ചോദ്യം 1

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

127. 1857 ലെ കലാപവുമായി ബന്ധപ്പെട്ട നേതാക്കളുടെയും അവർ നേതൃത്വം കൊടുത്ത സ്ഥലങ്ങളും താഴെ സൂചിപ്പിക്കുന്നു. ശരിയായ ജോഡി കണ്ടെത്തുക.

  1. (A)കാൺപൂർ - നാനാസാഹിബ്
  2. (B)ആറാ (ബീഹാർ) - വാജിദ് അലി ഷാ
  3. (C)ലഖ്നൗ - കുൻവർ സിംഗ്
  4. (D)ഫൈസാബാദ് - ഷാമൽ
ഉത്തരം കാണുക(A) കാൺപൂർ - നാനാസാഹിബ്

PSC 115/2025-M · Caretaker (2026), ചോദ്യം 2

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

128. താഴെപ്പറയുന്നവയിൽ ശരിയായ ജോടി കണ്ടെത്തുക. (i) സത്യശോധക് സമാജ് - ജ്യോതിറാവു ഫുലെ (ii) ഹിതകാരിണി സമാജം - വീരേശ ലിംഗം (iii) പ്രാർത്ഥനാ സമാജം - ആത്മറാം പാണ്ഡുരംഗ് (iv) ബ്രഹ്മസമാജം - രാജാ റാം മോഹൻ റോയ്

  1. (A)(i) ഉം (iii) ഉം ശരി
  2. (B)(i) ഉം (iv) ഉം ശരി
  3. (C)(iii) മാത്രം ശരി
  4. (D)എല്ലാം ശരിയാണ്
ഉത്തരം കാണുക(D) എല്ലാം ശരിയാണ്

PSC 115/2025-M · Caretaker (2026), ചോദ്യം 3

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

129. ലോങ്ങ് മാർച്ച് ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?

  1. (A)റഷ്യൻ വിപ്ലവം
  2. (B)ചൈനീസ് വിപ്ലവം
  3. (C)ഫ്രഞ്ച് വിപ്ലവം
  4. (D)ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം
ഉത്തരം കാണുക(B) ചൈനീസ് വിപ്ലവം

PSC 115/2025-M · Caretaker (2026), ചോദ്യം 4

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

130. 1936 ൽ കണ്ണൂരിൽ നിന്നും മദ്രാസിലേക്ക് പട്ടിണിജാഥ നയിച്ചത് :

  1. (A)മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ്
  2. (B)കെ. കേളപ്പൻ
  3. (C)എ.കെ. ഗോപാലൻ
  4. (D)മന്നത്ത് പത്മനാഭൻ
ഉത്തരം കാണുക(C) എ.കെ. ഗോപാലൻ

PSC 115/2025-M · Caretaker (2026), ചോദ്യം 5

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

131. താഴെ തന്നിരിക്കുന്നവയിൽ വൈകുണ്ഠ സ്വാമികളെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏതൊക്കെ? (i) ബ്രിട്ടീഷുകാരെ 'വെൺനീച'നെന്ന് വിളിച്ചു. (ii) 'സഹോദരസംഘം' സ്ഥാപിച്ചു (iii) മോക്ഷപ്രദീപം ഇദ്ദേഹത്തിന്റെ കൃതിയാണ് (iv) സ്വാമിതോപ്പിൽ ജനിച്ചു

  1. (A)(i) ഉം (ii) ഉം
  2. (B)(ii) ഉം (iv) ഉം
  3. (C)(ii) ഉം (iii) ഉം
  4. (D)(i) ഉം (iv) ഉം
ഉത്തരം കാണുക(D) (i) ഉം (iv) ഉം

PSC 115/2025-M · Caretaker (2026), ചോദ്യം 52

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

132. കേരള സംഗീതത്തിന്റെ 'അഗസ്റ്റൻയുഗം' എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ ഭരണകാലത്തെയാണ്?

  1. (A)ധർമ്മരാജ
  2. (B)സ്വാതിതിരുനാൾ
  3. (C)മാർത്താണ്ഡവർമ്മ
  4. (D)രവിവർമ്മ കുലശേഖരൻ
ഉത്തരം കാണുക(B) സ്വാതിതിരുനാൾ

PSC 115/2025-M · Caretaker (2026), ചോദ്യം 54

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

133. താഴെ പറയുന്നവയിൽ ഏതാണ് ജർമ്മൻ മിഷനറി ഹെർമൻ ഗുണ്ടർട്ട് എഴുതിയ പുസ്തകം അല്ലാത്തത്?

  1. (A)കേരള സമാചാരം
  2. (B)കേരള പഴമ
  3. (C)കേരളോൽപ്പത്തി
  4. (D)മലയാള ഭാഷാ വ്യാകരണം
ഉത്തരം കാണുക(A) കേരള സമാചാരം

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 1

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

134. 1615-ൽ കോഴിക്കോട് സന്ദർശിച്ച ആദ്യത്തെ ഇംഗ്ലീഷുകാരൻ ആരാണ്?

  1. (A)റാൽഫ് ഫിച്ച്
  2. (B)ക്യാപ്റ്റൻ റുഡോൾഫ്
  3. (C)ക്യാപ്റ്റൻ വില്യം കീലിംഗ്
  4. (D)അഡ്മിറൽ നെൽസൺ
ഉത്തരം കാണുക(C) ക്യാപ്റ്റൻ വില്യം കീലിംഗ്

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 2

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

135. സ്വാതന്ത്ര്യസമരകാലത്ത് ലണ്ടനിലെ ഇന്ത്യൻ ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്ന കഴ്സൺ-വില്ലിയുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായ പ്രതിഷേധമായി അദ്ദേഹത്തെ വധിച്ചത് ആരാണ്?

  1. (A)പ്രഫുല്ല ചാക്കി
  2. (B)എം.എൽ. ദിംഗ്ര
  3. (C)ഖുദിറാം ബോസ്
  4. (D)ശ്യാംജി കൃഷ്ണ വർമ്മ
ഉത്തരം കാണുക(B) എം.എൽ. ദിംഗ്ര

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 3

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

136. 1688-ൽ മഹത്തായ വിപ്ലവകാലത്ത് ഇംഗ്ലണ്ടിലെ രാജാവ് ആരായിരുന്നു?

  1. (A)ഒലിവർ ക്രോംവെൽ
  2. (B)ചാൾസ് രണ്ടാമൻ
  3. (C)ഓറഞ്ചിലെ വില്യം
  4. (D)ജെയിംസ് രണ്ടാമൻ
ഉത്തരം കാണുക(D) ജെയിംസ് രണ്ടാമൻ

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 4

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

137. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിനുശേഷം സ്വാതന്ത്ര്യ പ്രഖ്യാപനം ആരാണ് തയ്യാറാക്കിയത്?

  1. (A)ജോർജ്ജ് വാഷിംഗ്ടൺ
  2. (B)തോമസ് ജെഫേഴ്സൺ
  3. (C)ജെയിംസ് മാഡിസൺ
  4. (D)അലക്സാണ്ടർ ഹാമിൽട്ടൺ
ഉത്തരം കാണുക(B) തോമസ് ജെഫേഴ്സൺ

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 5

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

138. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം എപ്പോഴാണ്?

  1. (A)മാർച്ച് 30, 2025
  2. (B)മാർച്ച് 30, 2024
  3. (C)നവംബർ 20, 2024
  4. (D)നവംബർ 23, 2025
ഉത്തരം കാണുക(D) നവംബർ 23, 2025

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 58

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

139. തിരുവിതാംകൂറിലെ ഊരൂട്ടമ്പലം പ്രതിഷേധം നയിച്ചത് :

  1. (A)ശ്രീനാരായണ ഗുരു
  2. (B)മഹാത്മാ അയ്യങ്കാളി
  3. (C)ഡോ. പൽപ്പു
  4. (D)സഹോദരൻ അയ്യപ്പൻ
ഉത്തരം കാണുക(B) മഹാത്മാ അയ്യങ്കാളി

PSC 174/2025-M · Junior Time Keeper/sales Assistant (2025), ചോദ്യം 1

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

140. കേരളത്തിലെ ഇമ്മാനുവൽ കോട്ടയും സെന്റ് തോമസ് കോട്ടയും പണികഴിപ്പിച്ചത് :

  1. (A)ഡച്ചുകാർ
  2. (B)ഫ്രഞ്ചുകാർ
  3. (C)പോർച്ചുഗീസുകാർ
  4. (D)ഇംഗ്ലീഷുകാർ
ഉത്തരം കാണുക(C) പോർച്ചുഗീസുകാർ

PSC 174/2025-M · Junior Time Keeper/sales Assistant (2025), ചോദ്യം 2

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

141. ________ കാലത്ത് ദേശീയ ഐക്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായിരുന്നു മരിയാനെ.

  1. (A)ഫ്രഞ്ച് വിപ്ലവം
  2. (B)റഷ്യൻ വിപ്ലവം
  3. (C)വ്യവസായ വിപ്ലവം
  4. (D)അമേരിക്കൻ സ്വാതന്ത്ര്യനുവേണ്ടിയുള്ള യുദ്ധം
ഉത്തരം കാണുക(A) ഫ്രഞ്ച് വിപ്ലവം

PSC 174/2025-M · Junior Time Keeper/sales Assistant (2025), ചോദ്യം 3

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

142. 1936-ൽ ‘ഇൻഡിപെൻഡന്റ് ലേബർ പാർട്ടി’ ആരംഭിച്ചത് :

  1. (A)മോത്തിലാൽ നെഹ്റു
  2. (B)എം.എൻ. റോയ്
  3. (C)സുഭാഷ് ചന്ദ്രബോസ്
  4. (D)ഡോ. ബി.ആർ. അംബേദ്കർ
ഉത്തരം കാണുക(D) ഡോ. ബി.ആർ. അംബേദ്കർ

PSC 174/2025-M · Junior Time Keeper/sales Assistant (2025), ചോദ്യം 4

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

143. പ്രസ്താവന (A) : ജാതി അനീതിയെ നിശിതമായി വിമർശിച്ചുകൊണ്ട് 1873-ൽ മഹാത്മാ ജ്യോതിബാ ഫൂലെ ഗുലാംഗിരി എന്ന കൃതി എഴുതി കാരണം (R) : ഈ പുസ്തകം സംസ്കൃത ഗ്രന്ഥങ്ങളെ ചോദ്യം ചെയ്യുകയും മഹാബലി, മഹിഷ തുടങ്ങിയ ആര്യന്മാരല്ലാത്ത യോദ്ധാക്കളെ വീരന്മാരായി അവതരിപ്പിക്കുകയും ചെയ്തു

  1. (A)(A) ഉം (R) ഉം ശരിയാണ്, (R), (A) യുടെ ശരിയായ വിശദീകരണമാണ്
  2. (B)(A) ഉം (R) ഉം ശരിയാണ്, (R), (A) യുടെ ശരിയായ വിശദീകരണമല്ല
  3. (C)(A) ശരിയാണ്, എന്നാൽ (R) തെറ്റാണ്
  4. (D)(A) തെറ്റാണ്, എന്നാൽ (R) ശരിയാണ്
ഉത്തരം കാണുക(A) (A) ഉം (R) ഉം ശരിയാണ്, (R), (A) യുടെ ശരിയായ വിശദീകരണമാണ്

PSC 174/2025-M · Junior Time Keeper/sales Assistant (2025), ചോദ്യം 5

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

144. Which of the following statement is/are correct about the Munda revolt? (i) The Munda revolt took place in 1899-1900. (ii) Birsa Munda was the leader of the Munda revolt. (iii) North-West India was the centre of the Munda revolt.

  1. (A)Only (i) and (ii)
  2. (B)Only (i)
  3. (C)All of the above (i), (ii), (iii)
  4. (D)Only (ii) and (iii)
ഉത്തരം കാണുക(A) Only (i) and (ii)

PSC 173/2025-M · Office Assistant - Kerala Tourism Development Corpn. Ltd. (malayalam) (2025), ചോദ്യം 1

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

145. Which of the following pairs is/are correctly matched? (i) Jhansi – Rani Lakshmi Bai (ii) Kanpur – Shamal (iii) Faizabad – Maulavi Ahammedulla

  1. (A)Only (i) and (iii)
  2. (B)All of the above (i), (ii), (iii)
  3. (C)Only (ii) and (iii)
  4. (D)Only (i) and (ii)
ഉത്തരം കാണുക(A) Only (i) and (iii)

PSC 173/2025-M · Office Assistant - Kerala Tourism Development Corpn. Ltd. (malayalam) (2025), ചോദ്യം 2

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

146. Consider the following events : (i) Round Table conferences (ii) Swadeshi movement (iii) Ghadar movement The correct chronological sequence of these events is

  1. (A)(i), (ii), (iii)
  2. (B)(ii), (iii), (i)
  3. (C)(iii), (ii), (i)
  4. (D)(ii), (i), (iii)
ഉത്തരം കാണുക(B) (ii), (iii), (i)

PSC 173/2025-M · Office Assistant - Kerala Tourism Development Corpn. Ltd. (malayalam) (2025), ചോദ്യം 3

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

147. Among the pairs given below which is/are correct : (i) Champaran – Rajkumar shukla (ii) Jalianwalabagh Massacre – Hunter Commission (iii) Simla Conference – Lord Mountbatten

  1. (A)Only (i) and (ii)
  2. (B)Only (i) and (iii)
  3. (C)All of the above (i), (ii), (iii)
  4. (D)Only (ii) and (iii)
ഉത്തരം കാണുക(A) Only (i) and (ii)

PSC 173/2025-M · Office Assistant - Kerala Tourism Development Corpn. Ltd. (malayalam) (2025), ചോദ്യം 6

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

148. Choose the correct chronological order of the events given below : (i) The temple entry proclamation (ii) Paliyam Satyagraha (iii) Vaikom Satyagraha

  1. (A)(i), (ii), (iii)
  2. (B)(i), (iii), (ii)
  3. (C)(iii), (ii), (i)
  4. (D)(iii), (i), (ii)
ഉത്തരം കാണുക(D) (iii), (i), (ii)

PSC 173/2025-M · Office Assistant - Kerala Tourism Development Corpn. Ltd. (malayalam) (2025), ചോദ്യം 8

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

149. Which of the following statements is/are correct about Sree Narayana Guru? (i) Sree Narayana Guru consecrated a lamp in the Kavamukku temple in Thrissur. (ii) At Murrikkumpuzha Guru consecrated a Siva idol. (iii) At Kalavancode temple Guru consecrated a mirror.

  1. (A)Only (i) and (ii)
  2. (B)Only (i) and (iii)
  3. (C)Only (ii) and (iii)
  4. (D)All of the above (i), (ii), (iii)
ഉത്തരം കാണുക(B) Only (i) and (iii)

PSC 173/2025-M · Office Assistant - Kerala Tourism Development Corpn. Ltd. (malayalam) (2025), ചോദ്യം 9

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

150. Among the pairs given below which are correctly matched : (i) Vakkom Abdul Khader Maulavi – Swadeshabimani (ii) Vaikunda Swamikal – Arulnul (iii) Sahodaran Ayyappan – Sujananandini

  1. (A)All of the above (i), (ii), (iii)
  2. (B)Only (i) and (iii)
  3. (C)Only (ii) and (iii)
  4. (D)Only (i) and (ii)
ഉത്തരം കാണുക(D) Only (i) and (ii)

PSC 173/2025-M · Office Assistant - Kerala Tourism Development Corpn. Ltd. (malayalam) (2025), ചോദ്യം 10

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
1234567

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ചരിത്രം, നവോത്ഥാനം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (34 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം