Metro Journal › PSC › ചോദ്യപേപ്പറുകൾ › ചരിത്രം, നവോത്ഥാനം

ചരിത്രം, നവോത്ഥാനം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 2)

301 ചോദ്യം · 34 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

51. ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന പ്രധാനപ്പെട്ട സംഭവം :

  1. (A)വാഗൺ ട്രാജഡി
  2. (B)കീഴരിയൂർ ബോംബ് കേസ്
  3. (C)പുന്നപ്ര വയലാർ സമരം
  4. (D)കയ്യൂർ കലാപം
ഉത്തരം കാണുക(B) കീഴരിയൂർ ബോംബ് കേസ്

PSC 080/2026-M · Last Grade Servants, Store Man, Lower Division Clerk (2026), ചോദ്യം 57

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

52. ആദിഭാഷ എന്ന കൃതി രചിച്ചത് ആര്?

  1. (A)വൈകുണ്ഠ സ്വാമികൾ
  2. (B)ശങ്കരാചാര്യർ
  3. (C)ചട്ടമ്പി സ്വാമികൾ
  4. (D)വാഗ്ഭടാനന്ദൻ
ഉത്തരം കാണുക(C) ചട്ടമ്പി സ്വാമികൾ

PSC 080/2026-M · Last Grade Servants, Store Man, Lower Division Clerk (2026), ചോദ്യം 58

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

53. കേരള സംസ്ഥാനം നിലവിൽ വന്ന വർഷം :

  1. (A)1955
  2. (B)1956
  3. (C)1957
  4. (D)1958
ഉത്തരം കാണുക(B) 1956

PSC 080/2026-M · Last Grade Servants, Store Man, Lower Division Clerk (2026), ചോദ്യം 59

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

54. ആരുടെ ആത്മകഥയാണ് കണ്ണീരും കിനാവും?

  1. (A)വി.ടി. ഭട്ടതിരിപ്പാട്
  2. (B)സഹോദരൻ അയ്യപ്പൻ
  3. (C)സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള
  4. (D)കുമാരനാശാൻ
ഉത്തരം കാണുക(A) വി.ടി. ഭട്ടതിരിപ്പാട്

PSC 080/2026-M · Last Grade Servants, Store Man, Lower Division Clerk (2026), ചോദ്യം 60

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

55. സൈമൺ കമ്മീഷനെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതെല്ലാം പ്രസ്താവനകളാണ് ശരിയായത്? (i) ഇതൊരു 'പൂർണ്ണമായും വെള്ളക്കാരായ അംഗങ്ങളുള്ള കമ്മീഷൻ' (all-white commission) ആയിരുന്നു. (ii) ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾ ഇതിനെ ബഹിഷ്കരിക്കാൻ തീരുമാനിച്ചു. (iii) 1919-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ് അവലോകനം ചെയ്യാനും പരിഷ്കാരങ്ങൾ നിർദ്ദേശിക്കാനും ഇത് ലക്ഷ്യമിട്ടു.

  1. (A)(ii) & (iii) എന്നിവ മാത്രം
  2. (B)(i) & (ii) എന്നിവ മാത്രം
  3. (C)(i), (ii) & (iii) എന്നിവയെല്ലാം
  4. (D)(i) & (iii) എന്നിവ മാത്രം
ഉത്തരം കാണുക(C) (i), (ii) & (iii) എന്നിവയെല്ലാം

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 1

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

56. "The Zamorins of Calicut" എന്ന പുസ്തകം എഴുതിയത് ആരാണ്?

  1. (A)വി. നഗം അയ്യ
  2. (B)കെ.വി. കൃഷ്ണ അയ്യർ
  3. (C)കെ.എം. പണിക്കർ
  4. (D)ടി.എ. ഗോപിനാഥ റാവു
ഉത്തരം കാണുക(B) കെ.വി. കൃഷ്ണ അയ്യർ

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 2

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

57. ചരിത്രകാരനായ ഫൈസൽ ദേവ്ജി ആരെയാണ് 'The Impossible Indian' എന്ന് വിശേഷിപ്പിച്ചത്?

  1. (A)ജവഹർലാൽ നെഹ്റു
  2. (B)മുഹമ്മദ് അലി ജിന്ന
  3. (C)എം.കെ. ഗാന്ധി
  4. (D)രവീന്ദ്രനാഥ ടാഗോർ
ഉത്തരം കാണുക(C) എം.കെ. ഗാന്ധി

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 3

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

58. റൂസോയെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതെല്ലാം പ്രസ്താവനകളാണ് ശരിയായത്? (i) റൂസോ ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. (ii) അദ്ദേഹം 'The Social Contract' എന്ന കൃതി രചിച്ചു. (iii) റൂസോ റൊമാന്റിസിസത്തിന്റെ (Romanticism) ഉപജ്ഞാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

  1. (A)(ii) & (iii) എന്നിവ മാത്രം
  2. (B)(i) & (ii) എന്നിവ മാത്രം
  3. (C)(i), (ii) & (iii) എന്നിവയെല്ലാം
  4. (D)(i) & (iii) എന്നിവ മാത്രം
ഉത്തരം കാണുക(C) (i), (ii) & (iii) എന്നിവയെല്ലാം

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 4

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

59. ആത്മവിദ്യാ സംഘം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

  1. (A)ശ്രീനാരായണഗുരു
  2. (B)വാഗ്ഭടാനന്ദൻ
  3. (C)ബ്രഹ്മാനന്ദ ശിവയോഗി
  4. (D)ചട്ടമ്പിസ്വാമികൾ
ഉത്തരം കാണുക(B) വാഗ്ഭടാനന്ദൻ

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 5

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

60. 1969ലെ ഭേദഗതികൾക്ക് ശേഷം കേരള ഭൂപരിഷ്കരണ നിയമത്തിന്റെ ഒരു പ്രധാന ഫലം ഇനിപ്പറയുന്നവയിൽ ഏതാണ്?

  1. (A)കേരളത്തിൽ കാർഷിക ഭൂമിയുടെ കോർപ്പറേറ്റ് ഉടമസ്ഥതയിൽ ഗണ്യമായ വർദ്ധനവ്
  2. (B)കുടിയാൻ നിർത്തലാക്കുകയും കൃഷി ചെയ്യുന്ന കുടിയാന്മാർക്ക് ഉടമസ്ഥാവകാശം കൈമാറുകയും ചെയ്തു
  3. (C)സ്വകാര്യ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള തോട്ടം എസ്റ്റേറ്റുകളുടെ വ്യാപനം
  4. (D)കർഷകരുടെ മേലുള്ള ഉയർന്ന നികുതി കാരണം സംസ്ഥാനത്തിന്റെ ഭൂനികുതി ശേഖരണത്തിൽ വർദ്ധനവ്
ഉത്തരം കാണുക(B) കുടിയാൻ നിർത്തലാക്കുകയും കൃഷി ചെയ്യുന്ന കുടിയാന്മാർക്ക് ഉടമസ്ഥാവകാശം കൈമാറുകയും ചെയ്തു

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 33

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

61. ഏതെല്ലാം പത്രങ്ങളിലാണ് കേസരി ബാലകൃഷ്ണപിള്ള ചീഫ് എഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുള്ളത്? (i) മിതവാദി, സമദർശി (ii) സമദർശി, പ്രബോധകൻ (iii) സമദർശി, വിവേകോദയം

  1. (A)(i) മാത്രം
  2. (B)(ii) മാത്രം
  3. (C)(i), (iii) മാത്രം
  4. (D)(iii) മാത്രം
ഉത്തരം കാണുക(B) (ii) മാത്രം

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 53

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

62. ഐക്യ കേരള പ്രസ്ഥാനവുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി? (i) തിരുവിതാംകൂറും കൊച്ചിയും 1949 ജൂലൈ 1-ന് ലയിച്ചു (ii) ഓൾ മലബാർ ഫാർമേഴ്സ് അസോസിയേഷൻ രൂപീകരിച്ചു (iii) ബക്ക് കമ്മിറ്റിയെ നിയമിച്ചു

  1. (A)(i) മാത്രം
  2. (B)(i), (iii) മാത്രം
  3. (C)(ii) മാത്രം
  4. (D)മുകളിൽ പറഞ്ഞവയെല്ലാം ((i), (ii), (iii))
ഉത്തരം കാണുക(B) (i), (iii) മാത്രം

PSC 069/2026-M · Sergeant, Assistant Manager, Assistant, Lower Division Clerk Etc (2026), ചോദ്യം 56

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

63. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ സമ്പ്രദായം തിരുവിതാംകൂറിൽ നടപ്പിലാക്കിയത്.

  1. (A)സ്വാതിതിരുനാൾ
  2. (B)ഗൗരിലക്ഷ്മിഭായ്
  3. (C)ഗൗരിപാർവ്വതിഭായ്
  4. (D)ഉമയമ്മറാണി
ഉത്തരം കാണുക(C) ഗൗരിപാർവ്വതിഭായ്

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 1

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

64. “ഒരു ദിവസം നമ്മുടെ വായിൽ വീഴാൻ പോകുന്ന ഒരു ചെറി” എന്ന് ഡൽഹൗസിപ്രഭു വിശേഷിപ്പിച്ചത് എന്തിനെ?

  1. (A)ഝാൻസി
  2. (B)അവധ്
  3. (C)കാൺപൂർ
  4. (D)നേപ്പാൾ
ഉത്തരം കാണുക(B) അവധ്

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 2

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

65. പ്രത്യക്ഷസമര ദിനത്തിന് ആഹ്വാനം ചെയ്തത് ആര്?

  1. (A)ഗാന്ധിജി
  2. (B)സുഭാഷ് ചന്ദ്രബോസ്
  3. (C)മുഹമ്മദലി ജിന്ന
  4. (D)ചന്ദ്രശേഖർ ആസാദ്
ഉത്തരം കാണുക(C) മുഹമ്മദലി ജിന്ന

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 4

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

66. “ശിവയോഗവിലാസം” എന്നമാസിക ആരംഭിച്ചത് താഴെ പറയുന്നതിൽ ആരാണ്.

  1. (A)വൈകുണ്ഠ സ്വാമികൾ
  2. (B)ശ്രീ നാരായണഗുരു
  3. (C)അയ്യങ്കാളി
  4. (D)വാഗ്ഭടാനന്ദൻ
ഉത്തരം കാണുക(D) വാഗ്ഭടാനന്ദൻ

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 5

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

67. പൂർണ്ണസ്വരാജാണ് കോൺഗ്രസ്സിന്റെ അന്തിമലക്ഷ്യം എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം നടന്നത്

  1. (A)ലാഹോർ
  2. (B)നാഗ്പൂർ
  3. (C)ബോംബെ
  4. (D)കൽക്കത്ത
ഉത്തരം കാണുക(A) ലാഹോർ

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 6

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

68. താഴെ കൊടുത്തിരിക്കുന്നവയിൽ മാമാങ്കവുമായി ബന്ധമുള്ള പ്രസ്താവനകൾ ഏതെല്ലാം? (i) കേരളത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ ബ്രാഹ്മണർക്ക് സ്വാധീനം ലഭിച്ചു തുടങ്ങി എന്നാണ് മാമാങ്കത്തിന്റെ ഉത്ഭവം സൂചിപ്പിക്കുന്നത്. (ii) 12 വർഷം കൂടുമ്പോഴാണ് മാമാങ്കം കൊണ്ടാടിയിരുന്നത് (iii) കുലശേഖരവംശം അസ്തമിച്ചതോടെ മാമാങ്കം കൊണ്ടാടിയിരുന്നത് വള്ളുവനാടിന്റെ അധിപനായ വള്ളാട്ടിരിയായിരുന്നു. (iv) തിരുനാവായിൽ, ഭാരതപ്പുഴയുടെ തീരത്തായിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്

  1. (A)only (i) & (iv)
  2. (B)only (i), (ii) & (iii)
  3. (C)എല്ലാം ശരിയാണ്
  4. (D)only (ii), (iii) & (iv)
ഉത്തരം കാണുക(C) എല്ലാം ശരിയാണ്

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 46

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

69. ഇന്ത്യയിലെ ആദ്യത്തെ സർക്കസ്സ് സ്കൂൾ കീലേരിക്കുഞ്ഞിക്കണ്ണൻ 1901ൽ സ്ഥാപിച്ചത് എവിടെയാണ്?

  1. (A)ബെല്ലാരി
  2. (B)കണ്ണൂർ
  3. (C)തലശ്ശേരി
  4. (D)അഡയാർ
ഉത്തരം കാണുക(C) തലശ്ശേരി

PSC 063/2026-M · Fire And Rescue Officer (trainee), Woman Fire And Rescue Officer (2026), ചോദ്യം 50

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

70. താഴെ കാണിച്ച സംഭവങ്ങളെ കാലഗണന അനുസരിച്ചു ക്രമീകരിക്കുക. (a) ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യയിൽ റൗലറ്റ് നിയമങ്ങൾ പാസാക്കി. (b) ഗദ്ദർ പാർട്ടി അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ സ്ഥാപിച്ചു. (c) ആനി ബസന്റിന്റേയും ബാല ഗംഗാധര തിലകിന്റേയും നേതൃത്വത്തിൽ ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചു. (d) സി.ആർ. ദാസും മോത്തിലാൽ നെഹ്റുവും ചേർന്ന് സ്വരാജ് പാർട്ടി രൂപീകരിച്ചു.

  1. (A)b, c, d, a
  2. (B)d, a, b, c
  3. (C)c, b, d, a
  4. (D)b, c, a, d
ഉത്തരം കാണുക(D) b, c, a, d

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 1

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

71. ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോഡി കണ്ടെത്തുക. (a) ഗദ്ദർ പാർട്ടി - ലാലാ ഹർദയാൽ (b) ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് - ജയപ്രകാശ് നാരായൺ (c) യുഗാന്തർ പാർട്ടി - അജിത് സിങ്ങ് (d) ആസാദ് ഹിന്ദ്ഫൗജ് - സുഭാഷ് ചന്ദ്രബോസ്

  1. (A)a and b
  2. (B)b and c
  3. (C)a and d
  4. (D)c and d
ഉത്തരം കാണുക(C) a and d

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 2

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

72. ശരിയായ രണ്ടു പ്രസ്താവനകൾ അടങ്ങുന്ന ഓപ്ഷൻ കണ്ടെത്തുക. (a) നാഷണൽ ഹെറാൾഡ് ജവഹർലാൽ നെഹ്റുവിന്റെ പത്രമാണ്. (b) നവജീവൻ ഗോപാലകൃഷ്ണ ഗോഖലെയുടെ പത്രമാണ്. (c) ആനി ബസന്റിന്റെ പ്രസിദ്ധമായ പത്രമാണ് ന്യൂ ഇന്ത്യ. (d) സംബാദ് കൗമുദി ബങ്കിംചന്ദ്ര ചാറ്റർജിയുടെ പത്രമാണ്.

  1. (A)a and b
  2. (B)a and c
  3. (C)b and c
  4. (D)b and d
ഉത്തരം കാണുക(B) a and c

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 3

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

73. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക. (a) മക്കയിൽ ജനിച്ച സ്വാതന്ത്രസമര സേനാനിയാണ് മൗലാനാ അബ്ദുൽകലാം ആസാദ്. (b) അൽ അമൽ മൗലാനാ അബ്ദുൽ കലാം ആസാദിന്റെ പത്രമാണ്. (c) മരണാനന്തര ബഹുമതിയായി 1990ൽ രാജ്യം ഭാരതരത്ന നൽകി അദ്ദേഹത്തെ ആദരിച്ചു. (d) ഇൻഡ്യ വിൻസ് ഫ്രീഡം അദ്ദേഹത്തിന്റെ കൃതിയാണ്.

  1. (A)a and b
  2. (B)b and c
  3. (C)c and d
  4. (D)d and a
ഉത്തരം കാണുക(B) b and c

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 4

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

74. താഴെ കാണിച്ച സംഭവങ്ങളെ കാലഗണന അനുസരിച്ചു ക്രമീകരിക്കുക. (a) ഓൾ ഇന്ത്യ കിസാൻ സഭയുടെ രൂപീകരണം. (b) സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വം ഏറ്റെടുത്തു. (c) റോയൽ ഇന്ത്യൻ നേവിയിലെ നാവികർ ബ്രിട്ടീഷ് ഭരണത്തിനെതിരെ നാവിക കലാപം നടത്തി. (d) ഗാന്ധിജി ബ്രിട്ടീഷുകാർക്കെതിരെ സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിച്ചു.

  1. (A)a, b, c, d
  2. (B)b, c, d, a
  3. (C)c, d, a, b
  4. (D)d, a, b, c
ഉത്തരം കാണുക(D) d, a, b, c

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 5

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

75. സ്വതന്ത്ര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികളാണ് ______ (a) ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തൽ (b) നാട്ടുരാജ്യങ്ങളുടെ സംയോജനം (c) ആരോഗ്യ-വിദ്യാഭ്യാസ മേഖലയുടെ നവീകരണം (d) സ്വതന്ത്ര വിദേശ നയങ്ങളുടെ രൂപീകരണം

  1. (A)a, b, c
  2. (B)b, c, d
  3. (C)c, d, a
  4. (D)d, a, b
ഉത്തരം കാണുക(D) d, a, b

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 7

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

76. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക. (a) സിംല കരാർ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. (b) കാർഗിൽ വിജയ ദിനം ജൂലൈ 16 ആണ്. (c) താഷ്കന്റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയാണ്. (d) ബംഗ്ലാദേശ് സ്വതന്ത്രരാഷ്ട്രമായത് 1970ൽ ആണ്.

  1. (A)a and b
  2. (B)b and c
  3. (C)a and c
  4. (D)a and d
ഉത്തരം കാണുക(C) a and c

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 11

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

77. 'വില്ലുവണ്ടി സമര'ത്തിന് നേതൃത്വം നൽകിയ സാമൂഹ്യപരിഷ്കർത്താവ് ആര്?

  1. (A)വൈകുണ്ഠ സ്വാമികൾ
  2. (B)അയ്യൻകാളി
  3. (C)ശ്രീനാരായണ ഗുരു
  4. (D)ചട്ടമ്പി സ്വാമികൾ
ഉത്തരം കാണുക(B) അയ്യൻകാളി

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 39

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

78. 'ശ്രീരംഗപട്ടണം സന്ധി' ഒപ്പു വച്ച വർഷം ഏത്?

  1. (A)1782 മാർച്ച് 18
  2. (B)1796 മാർച്ച് 18
  3. (C)1792 മാർച്ച് 18
  4. (D)1784 മാർച്ച് 18
ഉത്തരം കാണുക(C) 1792 മാർച്ച് 18

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 40

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

79. തെക്കേ ഇന്ത്യയിൽ ആദ്യത്തെ 'കണ്ണാടി പ്രതിഷ്ഠ' നടത്തിയ സാമൂഹ്യ പരിഷ്കർത്താവ് ആര്?

  1. (A)ശ്രീ നാരായണ ഗുരു
  2. (B)വൈകുണ്ഠ സ്വാമികൾ
  3. (C)ചട്ടമ്പി സ്വാമികൾ
  4. (D)വാഗ്ഭടാനന്ദൻ
ഉത്തരം കാണുക(B) വൈകുണ്ഠ സ്വാമികൾ

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 41

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

80. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം? 1. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കെ. കേളപ്പൻ വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക് 'സവർണജാഥ' നടത്തി 2. ക്ഷേത്ര പ്രവേശന വിളംബരത്തെ 'ആധുനിക കാലത്തെ മഹാത്ഭുതമെന്ന്' ഗാന്ധിജി വിശേഷിപ്പിച്ചു. 3. 1947-48 കാലഘട്ടത്തിലാണ് പാലിയം സത്യാഗ്രഹം നടന്നത് 4. ചരിത്ര പ്രസിദ്ധമായ 'കുണ്ടറ വിളംബരം' പുറപ്പെടുവിച്ചത് മാർത്താണ്ഡവർമ്മയാണ്.

  1. (A)2, 3 പ്രസ്താവനകൾ ശരിയാണ്
  2. (B)3, 4 പ്രസ്താവനകൾ ശരിയാണ്
  3. (C)1, 2 പ്രസ്താവനകൾ ശരിയാണ്
  4. (D)ഇവയെല്ലാം ശരിയാണ്
ഉത്തരം കാണുക(A) 2, 3 പ്രസ്താവനകൾ ശരിയാണ്

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 42

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

81. ചേരും പടി ചേർക്കുക. 1. പ്രത്യക്ഷ രക്ഷാദൈവ സഭ – a. കെ.പി. കറുപ്പൻ 2. ആത്മ വിദ്യാസംഘം – b. വി.ടി. ഭട്ടതിരിപ്പാട് 3. അരയ സമാജം – c. പൊയ്കയിൽ യോഹന്നാൻ 4. യോഗക്ഷേമസഭ – d. വാഗ്ഭടാനന്ദൻ

  1. (A)1 – b, 2 – a, 3 – c, 4 – d
  2. (B)1 – c, 2 – d, 3 – a, 4 – b
  3. (C)1 – d, 2 – b, 3 – a, 4 – c
  4. (D)1 – c, 2 – a, 3 – d, 4 – b
ഉത്തരം കാണുക(B) 1 – c, 2 – d, 3 – a, 4 – b

PSC 062/2026-M · Peon/watchman, Guard, Last Grade Servants Etc (malayalam/tamil/kannada) (2026), ചോദ്യം 44

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

82. കേരളത്തിലെ ഡച്ച് ശക്തിയെക്കുറിച്ച് ഇനിപ്പറയുന്നവയിൽ ഏതാണ് ശരി? (i) 1741-ൽ കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ രാജാവ് മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തി. (ii) മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിലെ കോട്ടകൾ ശക്തിപ്പെടുത്തുന്നതിന് ഡച്ചുകാർ സഹായം ചെയ്തു. (iii) ഡച്ചുകാർ തദ്ദേശീയ ഭിഷഗ്വരനായ ഇട്ടി അച്യുതന്റെ സഹായത്തോടെ ഹോർട്ടസ് മലബാറിക്കസ് തയ്യാറാക്കി.

  1. (A)iഉം iiiഉം മാത്രം
  2. (B)iഉം iiഉം മാത്രം
  3. (C)iiഉം iiiഉം മാത്രം
  4. (D)മുകളിൽ പറഞ്ഞവയെല്ലാം (i, ii, iii)
ഉത്തരം കാണുക(A) iഉം iiiഉം മാത്രം

PSC 054/2026-M · Special Branch Asst, Excise Inspector, Si Of Police, Assistant, Junior (2026), ചോദ്യം 1

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

83. 1920-ൽ "തിരുവിതാംകൂർ രാഷ്ട്രീയ മഹാസഭ" രൂപീകരിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ച വ്യക്തിയുടെ പേര് പറയുക (i) ശ്രീ നാരായണ ഗുരു (ii) സഹോദരൻ അയ്യപ്പൻ (iii) വേലുക്കുട്ടി അരയൻ

  1. (A)i മാത്രം
  2. (B)ii മാത്രം
  3. (C)iii മാത്രം
  4. (D)മുകളിൽ പറഞ്ഞവ ഒന്നുമല്ല
ഉത്തരം കാണുക(C) iii മാത്രം

PSC 054/2026-M · Special Branch Asst, Excise Inspector, Si Of Police, Assistant, Junior (2026), ചോദ്യം 2

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

84. ഇനിപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക (i) ഗുരുവായൂർ സത്യാഗ്രഹസമയത്ത് കസ്തൂർബാ ഗാന്ധിയും രാജഗോപാലാചാരിയും ക്ഷേത്രപ്രവേശനത്തെ പിന്തുണച്ച് സജീവമായ പ്രൊപഗാണ്ട നടത്തി. (ii) പയ്യന്നൂരിൽ നിസ്സഹകരണ പ്രസ്ഥാനം സംഘടിപ്പിക്കുന്നതിൽ കെ. കേളപ്പൻ നേതൃപരമായ പങ്ക് വഹിച്ചു. (iii) വൈക്കം സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ എ. കെ. ഗോപാലനായിരുന്നു

  1. (A)i ഉം ii ഉം മാത്രം
  2. (B)i ഉം iii ഉം മാത്രം
  3. (C)ii ഉം iii ഉം മാത്രം
  4. (D)മുകളിൽ പറഞ്ഞവയെല്ലാം (i, ii, iii)
ഉത്തരം കാണുക(A) i ഉം ii ഉം മാത്രം

PSC 054/2026-M · Special Branch Asst, Excise Inspector, Si Of Police, Assistant, Junior (2026), ചോദ്യം 3

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

85. മുഗൾ കാലഘട്ടത്തിലെ രാജാ തോഡർമലിന്റെ ബന്ദോബസ്റ്റ് എന്തിനെ സൂചിപ്പിക്കുന്നു

  1. (A)മൻസബ്ദാരി
  2. (B)സബ്തി
  3. (C)ചെഹ്റ
  4. (D)സാറ്റും സവാറും
ഉത്തരം കാണുക(B) സബ്തി

PSC 054/2026-M · Special Branch Asst, Excise Inspector, Si Of Police, Assistant, Junior (2026), ചോദ്യം 4

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

86. 1717-ൽ മുഗൾ ചക്രവർത്തിയായ ഫാറൂഖ്ഷിയാറുടെ അടുക്കലേക്ക് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ദൗത്യം നയിച്ച് ഒരു റോയൽ ഫിർമാൻ നേടുന്നതിൽ വിജയിച്ചത് ആരാണ്?

  1. (A)ജോൺ സർമാൻ
  2. (B)വില്യം ഹോക്കിൻസ്
  3. (C)വില്യം ഹാമിൽട്ടൺ
  4. (D)എഡ്വേർഡ് സ്റ്റീഫൻസൺ
ഉത്തരം കാണുക(A) ജോൺ സർമാൻ

PSC 054/2026-M · Special Branch Asst, Excise Inspector, Si Of Police, Assistant, Junior (2026), ചോദ്യം 5

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

87. 1919-ലെ ഇന്ത്യാ ഗവൺമെന്റ് ആക്ട് വ്യക്തമായി നിർവചിച്ചത്

  1. (A)നിയമസഭയും എക്സിക്യൂട്ടീവും തമ്മിലുള്ള അധികാര വിഭജനം
  2. (B)സ്റ്റേറ്റ് സെക്രട്ടറിയുടെയും വൈസ്രോയിയുടെയും അധികാരങ്ങൾ
  3. (C)വൈസ്രോയിയുടെയും പ്രവിശ്യാ ഗവർണർമാരുടെയും അധികാരപരിധി
  4. (D)കേന്ദ്ര, പ്രവിശ്യാ സർക്കാരുകളുടെ അധികാരപരിധി
ഉത്തരം കാണുക(D) കേന്ദ്ര, പ്രവിശ്യാ സർക്കാരുകളുടെ അധികാരപരിധി

PSC 054/2026-M · Special Branch Asst, Excise Inspector, Si Of Police, Assistant, Junior (2026), ചോദ്യം 6

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

88. മദ്രാസ് ലേബർ യൂണിയൻ സ്ഥാപിച്ചത് ആരാണ്?

  1. (A)എൻ. എം ജോഷി
  2. (B)അനസൂയ സാരാഭായ്
  3. (C)ബി. പി. വാഡിയ
  4. (D)എസ്.എ. ഡാങ്കെ
ഉത്തരം കാണുക(C) ബി. പി. വാഡിയ

PSC 054/2026-M · Special Branch Asst, Excise Inspector, Si Of Police, Assistant, Junior (2026), ചോദ്യം 7

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

89. തോമസ് ജെഫേഴ്സൺ സഹസ്ഥാപകനായ രാഷ്ട്രീയ പാർട്ടി ഏതാണ്?

  1. (A)ഫെഡറലിസ്റ്റ്
  2. (B)വിഗ്സ്
  3. (C)ടോറി
  4. (D)ഡെമോക്രാറ്റിക് - റിപ്പബ്ലിക്കൻസ്
ഉത്തരം കാണുക(D) ഡെമോക്രാറ്റിക് - റിപ്പബ്ലിക്കൻസ്

PSC 054/2026-M · Special Branch Asst, Excise Inspector, Si Of Police, Assistant, Junior (2026), ചോദ്യം 8

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

90. എന്താണ് തേർഡ് എസ്റ്റേറ്റ് എന്ന സ്വാധീനശക്തിയുള്ള ലഘുലേഖ എഴുതിയത് ആരാണ്?

  1. (A)മോണ്ടെസ്ക്യൂ
  2. (B)മോണ്ടെസ്ക്യൂ II
  3. (C)വോൾട്ടയർ
  4. (D)അബ്ബെസിയീസ്
ഉത്തരം കാണുക(D) അബ്ബെസിയീസ്

PSC 054/2026-M · Special Branch Asst, Excise Inspector, Si Of Police, Assistant, Junior (2026), ചോദ്യം 9

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

91. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് സമൂഹം മൂന്ന് എസ്റ്റേറ്റുകളായി വിഭജിക്കപ്പെട്ടിരുന്നു, ________ എസ്റ്റേറ്റിലെ അംഗങ്ങൾ മാത്രമാണ് നികുതി അടച്ചിരുന്നത്.

  1. (A)മൂന്നാമത്തേത്
  2. (B)ഒന്നാമത്തേത്
  3. (C)അഞ്ച്
  4. (D)മുകളിൽ പറഞ്ഞവയെല്ലാം
ഉത്തരം കാണുക(A) മൂന്നാമത്തേത്

PSC 054/2026-M · Special Branch Asst, Excise Inspector, Si Of Police, Assistant, Junior (2026), ചോദ്യം 10

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

92. ഏത് മതത്തിലെ സേവന ജാതിക്കാർ നേരിടുന്ന വിവേചനപരമായ അനുഭവങ്ങൾക്ക് മറുപടിയായിട്ടാണ് പൊയ്കയിൽ കുമാര ഗുരു പിആർഡിഎസ് സ്ഥാപിച്ചത്

  1. (A)ഹിന്ദു മതം
  2. (B)ഇസ്ലാം മതം
  3. (C)ക്രിസ്ത്യൻ മതം
  4. (D)ഹിന്ദു, ക്രിസ്ത്യൻ മതങ്ങൾ
ഉത്തരം കാണുക(D) ഹിന്ദു, ക്രിസ്ത്യൻ മതങ്ങൾ

PSC 054/2026-M · Special Branch Asst, Excise Inspector, Si Of Police, Assistant, Junior (2026), ചോദ്യം 26

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

93. അണ്ണാ ഹസാരെ ________ യുമായി ബന്ധപ്പെട്ടിരുന്നു

  1. (A)ആണവ വിരുദ്ധ പ്രസ്ഥാനം
  2. (B)അഴിമതി വിരുദ്ധ പ്രസ്ഥാനം
  3. (C)ജാതി വിരുദ്ധ പ്രസ്ഥാനം
  4. (D)സംവരണ വിരുദ്ധ പ്രസ്ഥാനം
ഉത്തരം കാണുക(B) അഴിമതി വിരുദ്ധ പ്രസ്ഥാനം

PSC 054/2026-M · Special Branch Asst, Excise Inspector, Si Of Police, Assistant, Junior (2026), ചോദ്യം 28

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

94. ഇവയിൽ 'താലിയിൽതാനം' എന്നും അറിയപ്പെടുന്നത് ഏതാണ്

  1. (A)രേവതി പട്ടത്താനം
  2. (B)മൂഴിക്കുളം കാച്ചം
  3. (C)മാമാങ്കം
  4. (D)മുറജപം
ഉത്തരം കാണുക(A) രേവതി പട്ടത്താനം

PSC 054/2026-M · Special Branch Asst, Excise Inspector, Si Of Police, Assistant, Junior (2026), ചോദ്യം 31

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

95. ചരിത്രപരമായ മലയാള പ്രസിദ്ധീകരണമായ 'ജ്ഞാന നിക്ഷേപ'ത്തെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക: I. മുൻകാല ആനുകാലികങ്ങൾ കൈയെഴുത്തും ലിത്തോഗ്രാഫും ഉപയോഗിച്ചിരുന്നെങ്കിലും, 'ജ്ഞാന നിക്ഷേപം' അച്ചടിക്കായി ചലിക്കുന്ന മലയാള തരങ്ങൾ ഉപയോഗിക്കുകയും 'സംഗതി വിവരങ്ങൾ' എന്ന തലക്കെട്ടിലുള്ള ഉള്ളടക്ക പട്ടിക ഉൾപ്പെടെ ഒരു ഘടനാപരമായ പേജ് ലേഔട്ട് അവതരിപ്പിക്കുകയും ചെയ്തു. II. ബെഞ്ചമിൻ ബെയ്‌ലിയുടെ എഡിറ്റർഷിപ്പിലാണ് പ്രസിദ്ധീകരണം ആരംഭിച്ചതെന്ന് ചരിത്ര ഗവേഷണം സ്ഥിരീകരിക്കുന്നു, അദ്ദേഹത്തിന്റെ ലേഔട്ട് ഡിസൈനുകൾ പിന്നീട് തുടർന്നുള്ള മാസികകളും അനുകരിച്ചു. III. ആർച്ച്ഡീക്കൻ കോശിയുടെ ആദ്യകാല മലയാള നോവൽ രൂപമായ 'പുല്ലേലിക്കുഞ്ഞ്' 'ജ്ഞാനനിക്ഷേപ'ത്തിന്റെ കോളങ്ങളിൽ പരമ്പരയായി പ്രസിദ്ധീകരിച്ചു. മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. (A)I, II മാത്രം
  2. (B)II, III മാത്രം
  3. (C)I, III മാത്രം
  4. (D)മുകളിൽ പറഞ്ഞവയെല്ലാം
ഉത്തരം കാണുക(C) I, III മാത്രം

PSC 054/2026-M · Special Branch Asst, Excise Inspector, Si Of Police, Assistant, Junior (2026), ചോദ്യം 37

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

96. ഇനിപ്പറയുന്ന സംഭവങ്ങൾ കാലക്രമത്തിൽ ക്രമീകരിക്കുക (i) ഈഴവ സ്മാരകം (ii) പാലിയം സത്യാഗ്രഹം (iii) വൈക്കം സത്യാഗ്രഹം (iv) വില്ലുവണ്ടി സമരം

  1. (A)(ii, iii, i, iv)
  2. (B)(iv, i, iii, ii)
  3. (C)(i, iv, ii, iii)
  4. (D)(ii, iv, iii, i)
ഉത്തരം കാണുക(B) (iv, i, iii, ii)

PSC 054/2026-M · Special Branch Asst, Excise Inspector, Si Of Police, Assistant, Junior (2026), ചോദ്യം 39

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

97. ഇനിപ്പറയുന്നവയിൽ ശാസ്താവിന് ക്ഷേത്രമല്ലാത്തത് ഏതാണ്?

  1. (A)ശബരിമല
  2. (B)തിരുവുള്ളക്കാവ്
  3. (C)ആറാട്ടുപുഴ ക്ഷേത്രം
  4. (D)കൊട്ടിയൂർ ക്ഷേത്രം
ഉത്തരം കാണുക(D) കൊട്ടിയൂർ ക്ഷേത്രം

PSC 054/2026-M · Special Branch Asst, Excise Inspector, Si Of Police, Assistant, Junior (2026), ചോദ്യം 40

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

98. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽനിന്നും തെറ്റായ പ്രസ്താവന കണ്ടെത്തുക (a) വാസ്കോ ഡാ ഗാമ ആദ്യമായി മലബാർ തീരത്ത് എത്തിച്ചേർന്ന വർഷം 1498 ആയിരുന്നു (b) പോർച്ചുഗീസുകാർ കുഞ്ഞാലി മരക്കാർ നാലാമനെ തൂക്കിലേറ്റിയ വർഷം 1599 ആണ് (c) 1604 ൽ ആണ് ഡച്ച്കാർ കോഴിക്കോട് എത്തിച്ചേർന്നത് (d) ഇന്ത്യയിൽ ഡച്ച് മേൽക്കോയ്മ അവസാനിപ്പിച്ച യുദ്ധമാണ് 1741ലെ കുളച്ചിൽ യുദ്ധം

  1. (A)a
  2. (B)b
  3. (C)c
  4. (D)d
ഉത്തരം കാണുക(B) b

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 1

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

99. ശരിയായ രണ്ടു പ്രസ്താവനകൾ അടങ്ങുന്ന ഓപ്ഷൻ കണ്ടെത്തുക (a) മലയാളത്തിൽ ആദ്യമായി അച്ചടിച്ച സംക്ഷേപവേദാർഥം പ്രകാശനം ചെയ്ത വർഷം 1772 ആണ് (b) ഹെർമൻ ഗുണ്ടർട് 1845ൽ പ്രസിദ്ധീകരിച്ച മലയാളം പത്രങ്ങളാണ് രാജ്യസമാചാരം, പശ്ചിമോദയം എന്നിവ (c) ചർച് മിഷൻ സൊസൈറ്റി 1812ൽ കോട്ടയത്ത് ഒരു കോളേജും സെമിനാരിയും സ്ഥാപിച്ചു (d) ബേസിൽ ഇവാഞ്ചലിക്കൽ മിഷൻ കണ്ണൂരിലെ ബർണശ്ശേരിയിൽ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ച വർഷം 1841 ആണ്

  1. (A)a and b
  2. (B)b and c
  3. (C)c and d
  4. (D)a and d
ഉത്തരം കാണുക(D) a and d

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 2

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

100. താഴെ കാണിച്ച സംഭവങ്ങളെ കാലഗണന അനുസരിച്ചു ക്രമീകരിക്കുക (a) ബോംബെ-ഡെക്കാൻ മേഖലകളിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ആദ്യമായി നികുതി പരിഷ്കാരം നടപ്പിലാക്കുന്നു (b) ബ്രിട്ടീഷ് പാർലമെന്റ് റെഗുലേറ്റിംഗ് ആക്ട് നടപ്പിലാക്കുന്നു (c) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, ബംഗാളിൽ സ്ഥിര നികുതി സമ്പ്രദായം നടപ്പിലാക്കുന്നു (d) സാന്താളുകളുടെ കലാപം പൊട്ടിപ്പുറപ്പെടുന്നു

  1. (A)a, b, c, d
  2. (B)b, c, a, d
  3. (C)c, d, b, a
  4. (D)d, a, c, b
ഉത്തരം കാണുക(B) b, c, a, d

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 3

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
1234567

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC ചരിത്രം, നവോത്ഥാനം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (34 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം