Metro Journal › PSC › ചോദ്യപേപ്പറുകൾ › മലയാളം

മലയാളം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 9)

411 ചോദ്യം · 36 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (407)ഭൂമിശാസ്ത്രം (378)സാമ്പത്തികശാസ്ത്രം (296)ഭരണഘടന, നിയമം (649)ശാസ്ത്രം (645)ആനുകാലികം (380)കല, സാഹിത്യം (160)കമ്പ്യൂട്ടർ, IT (298)ഗണിതം, മാനസികശേഷി (589)ഇംഗ്ലീഷ് (435)മലയാളം (411)പൊതുവിജ്ഞാനം (351)🔁 പലതവണ ചോദിച്ചവ

401. താഴെ തന്നിരിക്കുന്നവയിൽ പൂജകബഹുവചനത്തിന് ഉദാഹരണം അല്ലാത്ത പദം ഏത്?

  1. (A)ഗുരുക്കൾ
  2. (B)വൈദ്യർ
  3. (C)അവർകൾ
  4. (D)അധ്യാപകന്മാർ
ഉത്തരം കാണുക(D) അധ്യാപകന്മാർ

PSC 059/2024 · Assistant Compiler (2024), ചോദ്യം 80

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

402. ശരിയായ പദം തിരഞ്ഞെടുക്കുക :

  1. (A)വിദ്യുശ്ശക്തി
  2. (B)വിദ്യുച്ഛക്തി
  3. (C)വിദ്യുശ്ചക്തി
  4. (D)വിദ്യുത്ധക്തി
ഉത്തരം കാണുക(B) വിദ്യുച്ഛക്തി

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 91

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

403. ശരിയായ വാക്യം കണ്ടെത്തുക :

  1. (A)നൂറു ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള ഭൂമി
  2. (B)നൂറു ചതുരശ്രമീറ്റർ വിസ്താരമായ ഭൂമി
  3. (C)നൂറു ചതുരശ്രമീറ്റർ വിസ്തീർണ്ണമായ ഭൂമി
  4. (D)നൂറു ചതുരശ്രമീറ്റർ വിസ്തീർണ്ണതയോടെയുള്ള ഭൂമി
ഉത്തരം കാണുക(C) നൂറു ചതുരശ്രമീറ്റർ വിസ്തീർണ്ണമായ ഭൂമി

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 92

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

404. ചുവടെ കൊടുത്തിരിക്കുന്ന വാക്യത്തിന്റെ ശരിയായ പരിഭാഷയേതാണ്? 'എനിക്ക് തലവേദനയുണ്ട്'

  1. (A)I am suffering for head-ache
  2. (B)I am suffering by head-ache
  3. (C)I am suffering to the head-ache
  4. (D)I am suffering from head-ache
ഉത്തരം കാണുക(D) I am suffering from head-ache

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 93

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

405. അറിയാനുള്ള ആഗ്രഹം - ഒറ്റപ്പദം ഏതാണ്?

  1. (A)ജിജ്ഞാസ
  2. (B)വിവക്ഷ
  3. (C)ജ്ഞാനം
  4. (D)ജ്ഞേയം
ഉത്തരം കാണുക(A) ജിജ്ഞാസ

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 94

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

406. 'പക്ഷിക്കൂട്' എന്ന പദത്തിന്റെ പര്യായം ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും കണ്ടെത്തുക :

  1. (A)അഘം
  2. (B)നീഡം
  3. (C)കന്ദളം
  4. (D)നിടിലം
ഉത്തരം കാണുക(B) നീഡം

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 95

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

407. ചേർത്തെഴുതുക : വാക് + വാദം

  1. (A)വാഖ്വാദം
  2. (B)വാഗ്വാതം
  3. (C)വാഗ്വാദം
  4. (D)വാഘ്വാതം
ഉത്തരം കാണുക(C) വാഗ്വാദം

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 96

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

408. 'അമരം' എന്ന പദത്തിന്റെ വിപരീതപദം ഏത്?

  1. (A)ഭ്രമരം
  2. (B)അണിയം
  3. (C)അനാമരം
  4. (D)നിരാമരം
ഉത്തരം കാണുക(B) അണിയം

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 97

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

409. ചുവടെ ചേർത്തിരിക്കുന്നവയിൽ നിന്ന് പഴഞ്ചൊല്ല് കണ്ടെത്തുക :

  1. (A)അധികമായാൽ അമൃതും വിഷം
  2. (B)ഞെട്ടില്ലാ വട്ടയില
  3. (C)ഭഗീരഥപ്രയത്നം
  4. (D)മനസാ വാചാ കർമ്മണാ
ഉത്തരം കാണുക(A) അധികമായാൽ അമൃതും വിഷം

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 98

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

410. ശരിയുത്തരം തിരഞ്ഞെടുക്കുക - താവഴി :

  1. (A)താ + വഴി
  2. (B)താവ് + വഴി
  3. (C)തായ് + വഴി
  4. (D)താ + അഴി
ഉത്തരം കാണുക(C) തായ് + വഴി

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 99

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

411. 'പെങ്ങൾ' എന്ന വാക്ക് ഏത് വചനമാണെന്ന് കണ്ടെത്തുക?

  1. (A)ബഹുവചനം
  2. (B)ഏകവചനം
  3. (C)ദ്വിവചനം
  4. (D)അനേകവചനം
ഉത്തരം കാണുക(B) ഏകവചനം

PSC 038/2024 · Assistant Manager, Excise Inspector, Sub Inspector Of Police Etc (cpe- Stage I) (2024), ചോദ്യം 100

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
123456789

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC മലയാളം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (36 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം