Monday, 23 November 2026 About Us · Contact Us

ജയ്‌സ്വാളിന്റെ റെക്കോര്‍ഡ് പഴം കഥയായി; പ്രായം കുറഞ്ഞ 150 റണ്‍സ് ഇനി മുംബൈയുടെ ഈ 17കാരന്

Ayush Mhathre Hits Jaiswal Record - ജയ്‌സ്വാളിന്റെ റെക്കോര്‍ഡ് പഴം കഥയായി; പ്രായം കുറഞ്ഞ 150 റണ്‍സ് ഇനി മുംബൈയുടെ ഈ 17കാരന്

2019ല്‍ ജാര്‍ഖണ്ഡിനെതിരെ യശ്വസി ജയ്‌സ്വാള്‍ തന്റെ 17ാം വയസ്സില്‍ നേടിയ 150 റണ്‍സിന്റെ നേട്ടം ഇനി പഴങ്കഥ. മുംബൈയുടെ ആയുഷ് മഹ്‌ത്രെ ഇന്ന് നേടിയ തിളക്കമാര്‍ന്ന 181 റണ്‍സിന്റെ നേട്ടം പുതിയ റെക്കോര്‍ഡിന് പിറവിയിട്ടു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും പ്രായം കുറഞ്ഞ 150+ നേട്ടം ഇനി ഈ മുംബൈകാരന്റെ അക്കൗണ്ടിലെത്തും. ജയ്‌സ്വാളിന്റെ റെക്കോര്‍ഡ് പഴം കഥയായി; പ്രായം കുറഞ്ഞ 150 റണ്‍സ് ഇനി മുംബൈയുടെ ഈ 17കാരന് നാഗാലാന്‍ഡിനെതിരെ വിജയ് ഹസാരെ ട്രോഫിയിലാണ് മഹ്‌ത്രെ ഈ നേട്ടം കൈവരിച്ചതും. അതും കേവലം 117 പന്തില്‍. 11 സിക്‌സറുകളും 15 ഫോറുകളുമായി ആയുഷ് കസറി കയറിയപ്പോള്‍ ടീമിന്റെ സ്‌കോര്‍ 403ലെത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ നാഗാലാന്‍ഡിന്റെ ഇന്നിംഗസ് 214ല്‍ ഒടുങ്ങിയപ്പോള്‍ മുംബൈയുടെ വിജയം 189 റണ്‍സിന്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മുംബൈയിൽ പടക്കങ്ങള്‍ നിരോധിക്കുന്നത് പരിഗണിക്കുമെന്ന് ബോംബെ ഹൈക്കോടതി

മുംബൈയിൽ പടക്കങ്ങള്‍ നിരോധിക്കുന്നത് പരിഗണിക്കുമെന്ന് ബോംബെ ഹൈക്കോടതി

21 Nov 2026
​’കഭി ഖുഷി കഭി ഗം’ 25-ാം വാർഷികം: ആരാധകർക്കായി മുംബൈയിൽ ‘റായ്ചന്ദ് ഹൗസ്’ ഒരുങ്ങുന്നു; പ്രവേശനം സൗജന്യം

​’കഭി ഖുഷി കഭി ഗം’ 25-ാം വാർഷികം: ആരാധകർക്കായി മുംബൈയിൽ ‘റായ്ചന്ദ് ഹൗസ്’ ഒരുങ്ങുന്നു; പ്രവേശനം സൗജന്യം

20 Nov 2026
ബോളിവുഡ് താരം സെയ്ഫ് അലി ഖാന് വധഭീഷണി; പിന്നിൽ ബാബാ സിദ്ദിഖി വധക്കേസ് പ്രതിയെന്ന് സംശയം: അന്വേഷണമാരംഭിച്ച് മുംബൈ പൊലീസ്

ബോളിവുഡ് താരം സെയ്ഫ് അലി ഖാന് വധഭീഷണി; പിന്നിൽ ബാബാ സിദ്ദിഖി വധക്കേസ് പ്രതിയെന്ന് സംശയം: അന്വേഷണമാരംഭിച്ച് മുംബൈ പൊലീസ്

19 Nov 2026
മുംബൈയിലെ ദാദർ റെയിൽവേ സ്റ്റേഷൻ ഇനി ‘ചൈത്യഭൂമി’; പേരുമാറ്റാൻ തീരുമാനം

മുംബൈയിലെ ദാദർ റെയിൽവേ സ്റ്റേഷൻ ഇനി ‘ചൈത്യഭൂമി’; പേരുമാറ്റാൻ തീരുമാനം

19 Nov 2026
സോണിയ ഗാന്ധിയുടെ പുസ്തകത്തിനെതിരായ പ്രതിഷേധത്തിനിടെ ബാൽ താക്കറെയുടെ ചിത്രം കീറി ശിവസേന വനിതാ നേതാവ്; വിവാദം

സോണിയ ഗാന്ധിയുടെ പുസ്തകത്തിനെതിരായ പ്രതിഷേധത്തിനിടെ ബാൽ താക്കറെയുടെ ചിത്രം കീറി ശിവസേന വനിതാ നേതാവ്; വിവാദം

18 Nov 2026
സോണിയ ഗാന്ധിയുടെ പുസ്തകം നിരോധിക്കണം; സവർക്കറെ അപമാനിച്ചെന്ന് ആരോപിച്ച് ഷിൻഡെ പക്ഷം

സോണിയ ഗാന്ധിയുടെ പുസ്തകം നിരോധിക്കണം; സവർക്കറെ അപമാനിച്ചെന്ന് ആരോപിച്ച് ഷിൻഡെ പക്ഷം

18 Nov 2026