Saturday, 21 November 2026 About Us · Contact Us

മുംബൈയിൽ പടക്കങ്ങള്‍ നിരോധിക്കുന്നത് പരിഗണിക്കുമെന്ന് ബോംബെ ഹൈക്കോടതി

Mumbai Court - മുംബൈയിൽ പടക്കങ്ങള്‍ നിരോധിക്കുന്നത് പരിഗണിക്കുമെന്ന് ബോംബെ ഹൈക്കോടതി

ദീപാവലി ആഘോഷത്തിനിടെ മുംബൈയില്‍ 300-ലേറെ തീപ്പിടിത്തങ്ങളുണ്ടായതും ശബ്ദ-വായു മലിനീകരണം വര്‍ധിച്ചതും ആശങ്കാജനകമാണെന്ന് ബോംബെ ഹൈക്കോടതി. നഗരത്തില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഗിരീഷ് കുല്‍ക്കര്‍ണി, നീലാ ഗോഖലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ജനങ്ങള്‍ ഉത്തരവാദിത്വത്തോടെയും സാമൂഹിക ബോധത്തോടെയും പെരുമാറിയില്ലെങ്കില്‍ പടക്കം പരിമിതപ്പെടുത്താന്‍ ഉത്തരവിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. നഗരത്തെ മലിനീകരണത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാനുള്ള ഏകമാര്‍ഗം ഇതായിരിക്കുമെന്നും കോടതി പറഞ്ഞു.

വാഹനങ്ങളില്‍ നിന്നും വ്യവസായശാലകളില്‍ നിന്നുമുള്ള മലിനീകരണത്തിനൊപ്പം പടക്കങ്ങള്‍ സൃഷ്ടിക്കുന്ന വിഷാംശവും നഗരജീവിതം ദുസഹമാക്കുകയാണ്. നഗരത്തെ കൂടുതല്‍ ജീവിക്കാന്‍ അനുയോജ്യമായ ഇടമാക്കണം. മറ്റുള്ളവരുടെ ആരോഗ്യമാണ് പ്രധാന പരിഗണനയെന്നും ബെഞ്ച് വ്യക്തമാക്കി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

തിരുപ്പറങ്കുൻട്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാം; കർശന വ്യവസ്ഥകളോടെ ഒറ്റത്തവണ അനുമതി നൽകി സുപ്രീം കോടതി

തിരുപ്പറങ്കുൻട്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാം; കർശന വ്യവസ്ഥകളോടെ ഒറ്റത്തവണ അനുമതി നൽകി സുപ്രീം കോടതി

18 മണിക്കൂർ മുൻപ്
സർക്കാരിന് തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി

സർക്കാരിന് തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി

18 മണിക്കൂർ മുൻപ്
ഇടതു സർക്കാരിന്റെ നേട്ടത്തിന് മാത്രമല്ല, കോട്ടത്തിനും സിപിഐക്ക് ഉത്തരവാദിത്തമുണ്ട്; രൂക്ഷ വിമർശനവുമായി വി. ശിവൻകുട്ടി

ഇടതു സർക്കാരിന്റെ നേട്ടത്തിന് മാത്രമല്ല, കോട്ടത്തിനും സിപിഐക്ക് ഉത്തരവാദിത്തമുണ്ട്; രൂക്ഷ വിമർശനവുമായി വി. ശിവൻകുട്ടി

20 മണിക്കൂർ മുൻപ്
​’കഭി ഖുഷി കഭി ഗം’ 25-ാം വാർഷികം: ആരാധകർക്കായി മുംബൈയിൽ ‘റായ്ചന്ദ് ഹൗസ്’ ഒരുങ്ങുന്നു; പ്രവേശനം സൗജന്യം

​’കഭി ഖുഷി കഭി ഗം’ 25-ാം വാർഷികം: ആരാധകർക്കായി മുംബൈയിൽ ‘റായ്ചന്ദ് ഹൗസ്’ ഒരുങ്ങുന്നു; പ്രവേശനം സൗജന്യം

23 മണിക്കൂർ മുൻപ്
ക്രിമിനൽ കുറ്റങ്ങളിലേർപ്പെടുന്നവരുടെ വിചാരണ പ്രായപരിധി 18-ൽ നിന്ന് 16 ആക്കണം: അമിത് ഷായ്ക്ക് കത്തയച്ച് രമേശ് ചെന്നിത്തല

ക്രിമിനൽ കുറ്റങ്ങളിലേർപ്പെടുന്നവരുടെ വിചാരണ പ്രായപരിധി 18-ൽ നിന്ന് 16 ആക്കണം: അമിത് ഷായ്ക്ക് കത്തയച്ച് രമേശ് ചെന്നിത്തല

20 Nov 2026
അരിയിൽ ഷുക്കൂർ വധക്കേസ്; ആശുപത്രിയിൽ ഗൂഢാലോചന നടത്തിയെന്നതിന് മതിയായ തെളിവില്ല: വിചാരണക്കോടതി

അരിയിൽ ഷുക്കൂർ വധക്കേസ്; ആശുപത്രിയിൽ ഗൂഢാലോചന നടത്തിയെന്നതിന് മതിയായ തെളിവില്ല: വിചാരണക്കോടതി

19 Nov 2026