accident

National

ഉദുമൽപേട്ടയിൽ ഇരുചക്ര വാഹനം കുളത്തിലേക്ക് മറിഞ്ഞു പ്ലസ് വൺ വിദ്യാർഥിനി അടക്കം മൂന്ന് പേർ മരിച്ചു

തമിഴ്‌നാട് ഉദുമൽപേട്ടക്ക് സമീപം കുറിച്ചിക്കോട്ടെ മാനുപ്പട്ടിയിൽ ഇരുചക്രവാഹനം കുളത്തിലേക്ക് മറിഞ്ഞ് പ്ലസ് വൺ വിദ്യാർഥിനിയും രണ്ട് യുവാക്കളും മരിച്ചു. ദർശന(17), ചെന്നൈ വേലച്ചേരി സ്വദേശി ആകാശ്(20), ദർശനയുടെ…

Read More »
National

മരിച്ച യുവതിക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധം; അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം: തക്കാളിയും കല്ലും എറിഞ്ഞു

നടന്‍ അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം. വീട്ടിലേക്ക് തക്കാളിയും കല്ലും എറിഞ്ഞു. പുഷ്പ 2 റിലീസുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവതിക്ക് നീതി…

Read More »
Kerala

പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. പുതുപ്പരിയാരത്ത് ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ,…

Read More »
Kerala

ശബരിമല തീര്‍ഥാടകരുടെ കാര്‍ മറിഞ്ഞ് അപകടം

ശബരിമല തീര്‍ഥാടകരുടെ കാര്‍ മറിഞ്ഞ് പത്തനംതിട്ട പൊന്നംപാറയില്‍ അപകടം. കാറിലുണ്ടായിരുന്ന ഒരാള്‍ മരിച്ചു. തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയ ആറംഗ തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട്…

Read More »
Kerala

ശബരിമല തീർഥാടകരുടെ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ആറംഗ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ചാലക്കയം-പമ്പ…

Read More »
Kerala

കോഴിക്കോട് ശബരിമല തീർഥാടകരുടെ ബസും പിക്കപ് ലോറിയും കൂട്ടിയിടിച്ചു; പത്ത് പേർക്ക് പരുക്കേറ്റു

കോഴിക്കോട് കൈതപ്പൊയിലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. എതിരെ വന്ന പിക്കപ് ലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ശബരിമല ദർശനം കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന കർണാടക സ്വദേശികൾ…

Read More »
Kerala

പത്തനംതിട്ട കോന്നിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വീണ്ടും അപകടം. കോന്നി വകയാറിൽ ഉണ്ടായ അപകടത്തിൽ വലിയശാല കാവിൽക്കടവ് സ്വദേശി കിരൺ(25) ആണ് മരിച്ചത്. പാഴ്‌സൽ സർവീസ് ജീവനക്കാരനാണ്. എതിരെ വന്ന വാഹനത്തിന്…

Read More »
Kerala

പമ്പയിൽ ശബരിമല തീർഥാടകരുമായി പോയ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 15 പേർക്ക് പരുക്ക്

പമ്പയിൽ ശബരിമല തീർഥാടകരുമായി പോയ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. പമ്പ ചാലക്കയത്താണ് അപകടം. ബസ് ഡ്രൈവർ അടക്കം 15 പേർക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഇന്ന്…

Read More »
Kerala

പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു; ആർക്കും പരുക്കില്ല

പത്തനംതിട്ട തടിയൂർ തീയാടിക്കൽ റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. റോഡിൽ നിന്ന് താഴ്ചയിലേക്കുള്ള മതിലിൽ തങ്ങിനിന്ന കാർ നാട്ടുകാർ ചേർന്ന് മരക്കഷ്ണങ്ങൾ കൊണ്ട് താങ്ങിനിർത്തുകയായിരുന്നു.…

Read More »
Kerala

മുക്കത്ത് നിയന്ത്രണം വിട്ട ഒമ്‌നി വാൻ വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ചുകയറി; മൂന്ന് പേർക്ക് പരുക്ക്

കോഴിക്കോട് മുക്കത്ത് നിയന്ത്രണം വിട്ട ഒമ്‌നി വാൻ വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ചുകയറി. വാനിലുണ്ടായിരുന്ന യാത്രക്കാർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ വാഹനം പൂർണമായും തകർന്നു. മലപ്പുറം വേങ്ങര…

Read More »
Back to top button
error: Content is protected !!