കോട്ടയം കോരുത്തോട് അമ്പലക്കുന്നിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ കിഷോർ, രാജേഷ് എന്നിവരാണ് മരിച്ചത് കോരുത്തോട് സ്വദേശികളാണ് ഇരുവരും അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ…
Read More »accident
അടിമാലിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പത്ത് പേർക്ക് പരുക്കേറ്റു. പാംബ്ല കെഎസ്ഇബി സബ് സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം.…
Read More »പാലക്കാട് അലനല്ലൂരിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാർ യാത്രികനായ പാലക്കാഴി കുറ്റിക്കാടുപ്പുറം ചെമ്മൻകുഴി വാസുദേവിന്റെ മകൻ സുമേഷാണ്(24) മരിച്ചത്. കാർ ഓടിച്ചിരുന്ന ചെമ്മൻ…
Read More »കോഴിക്കോട് മാവൂർ പെരുവയലിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. പെരുവയൽ ചിറ്റാരിക്കുഴിയിൽ കൃഷ്ണൻകുട്ടിയുടെ മകൻ അഭിൻകൃഷ്ണ(22)യാണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെ ജോലി സ്ഥലത്തേക്ക് പോകുമ്പോൾ വീടിന്…
Read More »കോഴിക്കോട് തിരുവമ്പാടി കാളിയമ്പുഴയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു. നിരവധി പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആനക്കാംപൊയിൽ ഭാഗത്ത് നിന്ന് വന്ന ബസാണ്…
Read More »അരൂർ ടോൾ പ്ലാസക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി യുവതി മരിച്ചു. ഗുരുതരമായി പരുക്കേറ്റ മല്ലപ്പള്ളി സ്വദേശി രശ്മി(39)യാണ് എറണാകുളത്തെ ആശുപത്രിയിൽ വെച്ച് മരിച്ചത്.…
Read More »എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കത്തിന് അടുത്തുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പന്നിക്കോട് സ്വദേശി പാറമ്മൽ അശ്വിനാണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചയാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുക്കത്തിന് സമീപം വലിയപറമ്പിൽ…
Read More »തിരുവനന്തപുരം പള്ളിപ്പുറം മുഴുത്തിരയാവട്ടത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ ഭരണിക്കാവ് സ്വദേശി അനൂപ് പ്രകാശാണ്(36) മരിച്ചത്. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. യുവാവിനെ…
Read More »പാലക്കാട് ലക്കിടി കൂട്ടുപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. മലപ്പുറം എടപ്പാൾ സ്വദേശി മുസ്തഫയാണ് മരിച്ചത്. ഒരാൾക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 6.30ഓടെയാണ് അപകടമുണ്ടായത് ഒറ്റപ്പാലം,…
Read More »കോഴിക്കോട് കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറുകളിൽ ഇടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു. പയ്യാനക്കൽ സ്വദേശി ഫാത്തിമ സുഹറ, ചെലവൂർ കടയാട്ടുപറമ്പ് അലിമ സൻഹ, അബ്ദു…
Read More »