pv anwar

Kerala

മലപ്പുറം ജില്ലയെ താറടിച്ച് കാണിക്കാനാണ് ശ്രമം; മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്ന് പിവി അൻവർ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. പിആർ ഏജൻസിയുണ്ടെന്ന് തെളിഞ്ഞതായും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹിന്ദു പത്രത്തിൽ വാർത്ത…

Read More »
Kerala

അൻവറിനെതിരെ നിയമ നടപടി സ്വീകരിക്കും; പാർട്ടിയുമായി ആലോചിക്കും: പി ശശി

പിവി അൻവർ ഉയർത്തിയ ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. പാർട്ടിയുമായി ആലോചിച്ച് അൻവറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി ശശി പ്രതികരിച്ചു. അൻവറിന്റെ…

Read More »
Kerala

സ്വർണക്കടത്തിന്റെ പങ്ക് പറ്റുന്നു, സ്ത്രീകളുടെ നമ്പർ വാങ്ങി ശൃംഗരിക്കുന്നു: ശശിക്കെതിരായ പരാതി പുറത്തുവിട്ട് അൻവർ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതി പുറത്ത് വിട്ട് പിവി അൻവർ. സ്വർണക്കടത്തിന്റെ പങ്ക് പറ്റുന്നുവെന്നും കേസുകളിൽ ഒത്തുതീർപ്പുണ്ടാക്കി ലക്ഷങ്ങൾ…

Read More »
Kerala

മലപ്പുറത്തെ താറടിക്കാൻ ശ്രമം; മാറുന്ന പിണറായിയുടെ തെളിവാണെന്ന് പിവി അൻവർ

‘ദി ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ താറടിച്ച് കാണിക്കാനാണ് ശ്രമിക്കുന്നതെന്ന് പിവി അൻവർ എംഎൽഎ. തെറ്റായ വിലയിരുത്തൽ നടത്തി ആർഎസ്എസിന് അനുകൂല സാഹചര്യം…

Read More »
Kerala

അൻവർ സിപിഎമ്മിനെ ബാധിക്കുന്ന പ്രശ്‌നമേ അല്ല, ഒരു വേവലാതിയുമില്ല: ടിപി രാമകൃഷ്ണൻ

അൻവറിന്റെ രാഷ്ട്രീയ വിശദീകരണത്തിൽ ഒരു പ്രത്യേകതയും സിപിഎമ്മും എൽഡിഎഫും കാണുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അൻവറിന്റെ രാഷ്ട്രീയ വിശദീകരണം താത്കാലികം മാത്രമാണ്. അത് ഫലം ഉള്ളവാക്കാൻ…

Read More »
Kerala

അൻവർ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; കള്ളപ്രചാരണം നടത്തുന്നുവെന്നും എകെ ബാലൻ

പി വി അൻവർ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ. അൻവറിനെ പോലെയൊരാളുടെ ഭാഗത്ത് നിന്നും ഇത് പ്രതീക്ഷിച്ചിട്ടില്ല. അൻവർ മതത്തെയും…

Read More »
Kerala

സ്വർണക്കടത്ത്, ഹവാല പണം പിടിച്ചതിലുള്ള അസ്വസ്ഥതയാണ് അൻവറിന്റെ ആരോപണത്തിന് പിന്നിൽ: മുഖ്യമന്ത്രി

പിവി അൻവറിനെതിരെ കടുത്ത ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത്, ഹവാല പണം പിടിച്ചതിലുള്ള അസ്വസ്ഥതയാണ് അൻവറിന്റെ ഇപ്പോഴുള്ള ആരോപണങ്ങൾക്ക് പിന്നിൽ. ഈ പണം സംസ്ഥാന വിരുദ്ധ,…

Read More »
Kerala

മുഖ്യമന്ത്രിക്ക് തലയ്ക്ക് വെളിവില്ല; സ്വർണക്കള്ളക്കടത്തിൽ പി ശശിക്ക് പങ്കുണ്ടെന്നും പിവി അൻവർ

സ്വർണക്കള്ളക്കടത്തിൽ താൻ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തലയ്ക്ക് വെളിവില്ലാത്തത് കൊണ്ടാണെന്ന് പിവി അൻവർ. സ്വർണ കള്ളക്കടത്തിൽ പി ശശിക്ക് പങ്കുണ്ട്. ഒരു എസ് പി വിചാരിച്ചാൽ…

Read More »
Kerala

പിവി അൻവറിന്റെ പാർക്കിലെ അനധികൃത നിർമാണങ്ങൾ ഉടൻ പൊളിക്കും

കക്കാടംപൊയിലിലെ പി വി അൻവറിന്റെ പാർക്കിലെ അനധികൃത നിർമാണങ്ങൾ ഉടൻ പൊളിക്കും. കാട്ടരുവി തടഞ്ഞുള്ള നിർമ്മാണങ്ങൾ പൊളിക്കാൻ വീണ്ടും കൂടരഞ്ഞി പഞ്ചായത്ത് ടെൻഡർ വിളിച്ചു. ജൂലൈ 25നാണ്…

Read More »
Kerala

പിവി അൻവർ ഇന്ന് കോഴിക്കോട് പൊതുയോഗത്തിൽ സംസാരിക്കും; ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

നിലമ്പൂരിലെ പൊതുസമ്മേളനത്തിന് പിന്നാലെ പിവി അൻവർ ഇന്ന് കോഴിക്കോട് പൊതുയോഗത്തിൽ സംസാരിക്കും. മുതലക്കുളം മൈതാനത്ത് വൈകിട്ട് ആറരക്കാണ് പരിപാടി. മാമി തിരോധാനക്കേസ് വിശദീകരണ യോഗത്തിലാണ് അൻവർ പങ്കെടുക്കുക.…

Read More »
Back to top button
error: Content is protected !!