Kerala

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ബാക്കി ഭാഗങ്ങൾ പുറത്തുവിടുന്നതിൽ തടസ്സമില്ലെന്ന് വിവരാവകാശ കമ്മീഷണർ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ബാക്കി ഭാഗങ്ങൾ പുറത്തുവിടുന്നതിൽ തടസ്സങ്ങളില്ലെന്ന് വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൽ ഹക്കീം. റിപ്പോർട്ടിലെ ഭാഗങ്ങൾ പുറത്തുവിടാതിരിക്കാൻ സമ്മർദമില്ല. താനും മുഖ്യ വിവരാവകാശ കമ്മീഷണറുമായി തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു

പുറത്തുവിടണമെന്ന് ആദ്യം പറഞ്ഞ പല ഭാഗങ്ങളും പുറത്തുവിട്ടിട്ടില്ല. അറിയാനുള്ള അവകാശം സംരക്ഷിക്കുമെന്നും ഡോ. എ അബ്ദുൽ ഹക്കീം പറഞ്ഞു. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മറച്ചുവെച്ച ഭാഗങ്ങൾ പുറത്തുവരാതിരിക്കാൻ വിവരാവകാശ കമ്മീഷനിലും നീക്കം നടന്നതായാണ് സൂചന

അപ്പീൽ പരിഗണിക്കുന്ന ബെഞ്ച് പുതിയ ഹർജിയെ കുറിച്ച് അറിഞ്ഞത് വൈകിയാണ്. പുതിയ ഹർജി അപ്പീൽ പരിഗണിക്കുന്ന ബെഞ്ചിന് ആദ്യം നൽകാതിരുന്നതിലും ദുരൂഹതയുണ്ട്.

Related Articles

Back to top button
error: Content is protected !!