#suraj venjaramoodu
സിനിമപ്രതീക്ഷകളും ദുരൂഹതകളും കോർത്തിണക്കി ‘ഹെയിൽ മേരി’; കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ജേക്സ് ബിജോയ് കലക്കിയെന്ന് പ്രേക്ഷകർ!
സിനിമഇത് ഒരു സാധാരണ കേസ് അല്ല ! ആകാംക്ഷയും സസ്പെൻസും ഉണർത്തി കുഞ്ചാക്കോ ബോബൻ ചിത്രം ഹെയ്ൽ മേരിയുടെ ട്രെയ്ലർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്ത ‘ഹെയിൽ മേരി’ പ്രദർശനത്തിന് എത്തുന്നു. ഓൺലൈൻ ബുക്കിങ് ആരംഭിച്ച ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഒരു സാധാരണ സാഹചര്യത്തിൽ തുടങ്ങി ആകാംക്ഷ ഉളവാക്കുന്ന കഥാഗതിയിലൂടെ സഞ്ചരിക്കുന്ന ചിത്രമാണെന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. കൂടാതെ കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ വ്യത്യസ്ത പ്രകടനങ്ങളും ട്രെയിലറിൽ വ്യക്തമാണ്. ചിത്രത്തിന്റെ സംഗീതാവകാശം ജേക്സ് ബിജോയിയുടെ ഉടമസ്ഥതയിലുള്ള ജെഎക്സ്ബി റെക്കോർഡ്സിനാണ്. ജേക്സ് ബിജോയ് ഒരുക്കിയ ബി ജി എം ട്രെയ്ലറിന്റെ ഹൈലൈറ്റാണ്. പ്രേക്ഷകരിൽ ആകാംക്ഷ സൃഷ്ട്ടിക്കും വിധമാണ് ജേക്സ് ബിജോയ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്