Sunday, 29 November 2026 About Us · Contact Us

കെ. സുധാകരൻ ദുബായിൽ തടങ്കലിലെന്ന് റിപ്പോർട്ട്; സർക്കാർ സഹായം തേടി മകൻ സംഞ്ജോഗ്

K Sudhakaran - കെ. സുധാകരൻ ദുബായിൽ തടങ്കലിലെന്ന് റിപ്പോർട്ട്; സർക്കാർ സഹായം തേടി മകൻ സംഞ്ജോഗ്

കെ. സുധാകരൻ എംപി ദുബായിലെ ആശുപത്രിയിൽ തടങ്കലിലാണെന്ന് മകൻ സംഞ്ജോഗ് സുധാകരൻ. അച്ഛനെ കാണാൻ അനുവദിക്കുന്നില്ലെന്നും ആരുടെയോ കസ്റ്റഡിയിലാണെന്നുമാണ് മകൻ ആരോപിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചതായി ഡോക്റ്റർ‌ പറഞ്ഞതായും കുടുംബം ആരോപിക്കുന്നു. സുധാകരൻ ഐസിയുവിലാണെന്നാണ് വിവരം. ഇതിൽ ദുരൂഹതയുണ്ടെന്നും അച്ഛനെ നാട്ടിലേക്കെത്തിക്കാൻ സർക്കാർ ഇടപെടണമെന്നും മകൻ ആവശ്യപ്പെട്ടു.

അമെരിക്കയിലേക്ക് ചികിത്സയ്ക്കായി പോവുന്നതിന്‍റെ മുന്നോടിയായി കൺസൾട്ടേഷനായി നവംബർ 27 നാണ് സുധാകരൻ ദുബായ്ഹിൽസിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിയത്. പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുകയായിരുന്നെന്നാണ് വിവരം. പിന്നീട് എൻസെഫലോപതി സംശയിച്ച് നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റിയതായും മകൻ അറിയിക്കുന്നു.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മണ്ഡല പുനർനിർണയ ബിൽ ഡിഎംകെയെ അനുനയിപ്പിക്കാൻ കോൺഗ്രസ്; സോണിയയും ഖർഗെയും ചെന്നൈയിലേക്ക്

മണ്ഡല പുനർനിർണയ ബിൽ ഡിഎംകെയെ അനുനയിപ്പിക്കാൻ കോൺഗ്രസ്; സോണിയയും ഖർഗെയും ചെന്നൈയിലേക്ക്

3 മണിക്കൂർ മുൻപ്
‘നീ ബംഗ്ലാദേശിയാണ്’; കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി യുവാവ്; ഒടുവിൽ സർട്ടിഫിക്കറ്റ് ലഭിച്ചു

‘നീ ബംഗ്ലാദേശിയാണ്’; കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി യുവാവ്; ഒടുവിൽ സർട്ടിഫിക്കറ്റ് ലഭിച്ചു

17 മണിക്കൂർ മുൻപ്
എസ്എംഎ കുട്ടികൾക്കായുള്ള ഫണ്ട് സമാഹരണം സ്വാഗതാർഹം; മുൻ പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ

എസ്എംഎ കുട്ടികൾക്കായുള്ള ഫണ്ട് സമാഹരണം സ്വാഗതാർഹം; മുൻ പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ

17 മണിക്കൂർ മുൻപ്
വനിതാ സംവരണത്തിൽ ഉറച്ച നിലപാട്; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി പഴയ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വനിതാ സംവരണത്തിൽ ഉറച്ച നിലപാട്; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി പഴയ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

17 മണിക്കൂർ മുൻപ്
ഷാഫി പറമ്പിലിന്റെ പ്രതിച്ഛായ തകർക്കാൻ നീക്കം; രാജ്മോഹൻ ഉണ്ണിത്താനെതിരെ ഖർഗെയ്ക്ക് യൂത്ത് കോൺഗ്രസിന്റെ പരാതി

ഷാഫി പറമ്പിലിന്റെ പ്രതിച്ഛായ തകർക്കാൻ നീക്കം; രാജ്മോഹൻ ഉണ്ണിത്താനെതിരെ ഖർഗെയ്ക്ക് യൂത്ത് കോൺഗ്രസിന്റെ പരാതി

18 മണിക്കൂർ മുൻപ്
പുതുക്കിയ മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ രാഷ്ട്രപതിയുടെ അംഗീകാരം

പുതുക്കിയ മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ രാഷ്ട്രപതിയുടെ അംഗീകാരം

19 മണിക്കൂർ മുൻപ്
⭐ Google-ൽ Metro Journal-നെ Preferred source ആക്കൂ
🗞️ ഇന്നത്തെ പ്രധാന വാർത്തകൾ · 🌧️ മഴ സാധ്യത · 📢 അവധി · 📋 ഫലങ്ങൾ