Sunday, 29 November 2026 About Us · Contact Us

മണ്ഡല പുനർനിർണയ ബിൽ: ഇന്ത്യ സഖ്യത്തിന് തിരിച്ചടി; ഡിഎംകെയുടെ നിലപാടിൽ മാറ്റമില്ല, സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച പരാജയം

Mk Stalin - മണ്ഡല പുനർനിർണയ ബിൽ: ഇന്ത്യ സഖ്യത്തിന് തിരിച്ചടി; ഡിഎംകെയുടെ നിലപാടിൽ മാറ്റമില്ല, സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച പരാജയം

മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ പ്രഖ്യാപിച്ച ഡി.എം.കെയെ അനുനയിപ്പിക്കാനുള്ള ഇന്ത്യ സഖ്യ നേതാക്കളുടെ ശ്രമം പരാജയപ്പെട്ടു. പിന്തുണയിൽ മാറ്റമില്ലെന്ന് ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിൻ ഇന്ത്യ സഖ്യ നേതാക്കളെ അറിയിച്ചതായാണ് വിവരം. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ,​ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി,​ സോണിയാ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.

ബില്ലിനെ പിന്തുണയ്ക്കാനുള്ള നിലപാടിൽ മാറ്റമില്ലെന്ന് സ്റ്റാലിൻ കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മണ്ഡല പുന‌ർനിർണയ ബിൽ തമിഴ്‌നാടിന് നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്തുണച്ചില്ലെങ്കിൽ തമിഴ്‌നാടിനെ തിരിച്ചടിയാകും. തീരുമാനം നേരത്തെ തന്നെ ഇന്ത്യ സഖ്യത്തെ അറിയിച്ചിരുന്നുവെന്നും സ്റ്റാലിൻ വ്യക്തമാക്കി.

അതേസമയം കൂടിക്കാഴ്ചയ്ക്ക് എത്തിയ നേതാക്കൾക്ക് ഊഷ്മളമായ വരവേല്പാണ് ലഭിച്ചത്. എന്നാൽ തമിഴ്‌നാട്ടിൽ വിജയ്‌ സർ‌ക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ തയ്യാറാകില്ലെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയത്. മറ്റ് ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ പരിഗണിക്കാമെന്നും നേതാക്കൾ സ്റ്റാലിനോട് വിശദമാക്കി.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഇന്ന് ഡൽഹിയിലേക്ക് മടങ്ങുമോ? കെ. സുധാകരനെ കാണാൻ ഒടുവിൽ കുടുംബത്തിന് അനുമതി; ഡിസ്ചാർജ് ചെയ്യാൻ നീക്കം

ഇന്ന് ഡൽഹിയിലേക്ക് മടങ്ങുമോ? കെ. സുധാകരനെ കാണാൻ ഒടുവിൽ കുടുംബത്തിന് അനുമതി; ഡിസ്ചാർജ് ചെയ്യാൻ നീക്കം

4 മണിക്കൂർ മുൻപ്
ആകാശ് ദീപിന് പരുക്കേറ്റിട്ടും സിറാജിനെ പരിഗണിച്ചില്ല; ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ ഗവാസ്കർ

ആകാശ് ദീപിന് പരുക്കേറ്റിട്ടും സിറാജിനെ പരിഗണിച്ചില്ല; ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ ഗവാസ്കർ

6 മണിക്കൂർ മുൻപ്
‘കുറെ പേർ വെറുതെ കൈയടിക്കാൻ മാത്രം വരും’; മണ്ഡല പുനർനിർണയ ബില്ലിനെ പരിഹസിച്ച് ശശി തരൂർ

‘കുറെ പേർ വെറുതെ കൈയടിക്കാൻ മാത്രം വരും’; മണ്ഡല പുനർനിർണയ ബില്ലിനെ പരിഹസിച്ച് ശശി തരൂർ

6 മണിക്കൂർ മുൻപ്
20 വിമത തൃണമൂൽ എംപിമാർക്ക് പാർലമെന്റിൽ വോട്ടുചെയ്യാൻ വിലക്കേർപ്പെടുത്തണം; സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ച് അഭിഷേക് ബാനർജി

20 വിമത തൃണമൂൽ എംപിമാർക്ക് പാർലമെന്റിൽ വോട്ടുചെയ്യാൻ വിലക്കേർപ്പെടുത്തണം; സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ച് അഭിഷേക് ബാനർജി

6 മണിക്കൂർ മുൻപ്
നെതന്യാഹുവിനെ ചർച്ചയ്ക്ക് ക്ഷണിച്ച് ഐസൻകോട്ട; ഐക്യസർക്കാർ രൂപീകരിക്കാൻ നിർദേശം

നെതന്യാഹുവിനെ ചർച്ചയ്ക്ക് ക്ഷണിച്ച് ഐസൻകോട്ട; ഐക്യസർക്കാർ രൂപീകരിക്കാൻ നിർദേശം

7 മണിക്കൂർ മുൻപ്
മണ്ഡല പുനർനിർണയ ബിൽ: അന്ന് ബിൽ കത്തിച്ച് പ്രതിഷേധിച്ചവർ ഇന്ന് പിന്തുണയ്ക്കുമോ? നിലപാടിലുറച്ച് ഡിഎംകെ; കോൺഗ്രസിന്റെ അനുനയ നീക്കം പാളുന്നു?

മണ്ഡല പുനർനിർണയ ബിൽ: അന്ന് ബിൽ കത്തിച്ച് പ്രതിഷേധിച്ചവർ ഇന്ന് പിന്തുണയ്ക്കുമോ? നിലപാടിലുറച്ച് ഡിഎംകെ; കോൺഗ്രസിന്റെ അനുനയ നീക്കം പാളുന്നു?

7 മണിക്കൂർ മുൻപ്
⭐ Google-ൽ Metro Journal-നെ Preferred source ആക്കൂ
🗞️ ഇന്നത്തെ പ്രധാന വാർത്തകൾ · 🌧️ മഴ സാധ്യത · 📢 അവധി · 📋 ഫലങ്ങൾ