Kerala

വന്ദേഭാരത് 32 മിനിറ്റ്, വിവേക് എക്‌സ്പ്രസ് 3 മണിക്കൂർ; സംസ്ഥാനത്ത് വിവിധ ട്രെയിനുകൾ വൈകിയോടുന്നു

സംസ്ഥാനത്ത് വിവിധ ട്രെയിനുകൾ വൈകിയോടുന്നു. വന്ദേഭാരത് മുതൽ പാസഞ്ചർ ട്രെയിനുകൾ വരെ വൈകിയോടുകയാണ്.

കായംകുളം-എറണാകുളം പാസഞ്ചർ-17 മിനിറ്റ് വൈകിയോടുന്നു

തിരുവനന്തപുരം നോർത്ത്-കോർബ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് -ഒരു മണിക്കൂർ വൈകിയോടുന്നു

കന്യാകുമാരി-മംഗളൂരു പരശുറാം എക്‌സ്പ്രസ്-40 മിനിറ്റ് വൈകിയോടുന്നു

തിരുവനന്തപുരം സെൻട്രൽ-സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്-32 മിനിറ്റ് വൈകിയോടുന്നു

വേളാങ്കണ്ണി-എറണാകുളം ജംഗ്ഷൻ എക്‌സ്പ്രസ്-33 മിനിറ്റ് വൈകിയോടുന്നു

മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് 32 മിനിറ്റ് വൈകിയോടുന്നു

ധൻബാദ്-ആലപ്പുഴ എക്‌സ്പ്രസ്-2 മണിക്കൂർ 21 മിനിറ്റ് വൈകിയോടുന്നു

മുംബൈ എൽടിടി-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ്-1 മണിക്കൂർ 20 മിനിറ്റ് വൈകിയോടുന്നു

ദിബ്രുഗഡ്-കന്യാകുമാരി വിവേക് സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്-3 മണിക്കൂർ 38 മിനിറ്റ് വൈകിയോടുന്നു

മംഗളൂരു-തിരുവനന്തപുരം ഏറനാട് എക്‌സ്പ്രസ്-14 മിനിറ്റ് വൈകിയോടുന്നു

ന്യൂഡൽഹി-തിരുവന്തപുരം കേരള എക്‌സ്പ്രസ്-10 മിനിറ്റ് വൈകിയോടുന്നു

മഡ്‌ഗോൺ-എറണാകുളം വീക്ക്‌ലി സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്-3 മണിക്കൂർ വൈകിയോടുന്നു

മംഗളൂരു-കോയമ്പത്തൂർ എക്‌സ്പ്രസ് -14 മിനിറ്റ് വൈകിയോടുന്നു

താംബരം-മംഗളൂരു എക്‌സ്പ്രസ്-10 മിനിറ്റ് വൈകിയോടുന്നു

Related Articles

Back to top button
error: Content is protected !!