National

മണിപ്പൂരിൽ പോലീസ് ഔട്ട് പോസ്റ്റിന് നേരെ വെടിവെപ്പ്; സംഭവം രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കാനിരിക്കെ

[ad_1]

കലാപം രൂക്ഷമായ മണിപ്പൂരിൽ പോലീസ് ഔട്ട് പോസ്റ്റിന് നേരെ വെടിവെപ്പ്. മണിപ്പൂരിലെ ജിരിബാമിലാണ് സംഭവം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജിരിബാം സന്ദർശിക്കാനിരിക്കെയാണ് വെടിവെപ്പുണ്ടായത്. പുലർച്ചെ മൂന്നരയോടെയാണ് സംഭവം. മേഖലയിൽ സംഘർഷ സാഹചര്യം നിലനിൽക്കുകയാണ്

രാഹുൽ ഗാന്ധി ഇന്ന് മണിപ്പൂരിലും അസമിലും സന്ദർശനം നടത്തുന്നത്. പ്രളയത്തെ തുടർന്ന് അസമിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ രാഹുൽ സന്ദർശിക്കും. തുടർന്ന് മണിപ്പൂരിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലെത്തും.
 



[ad_2]

Related Articles

Back to top button