Wednesday, 11 November 2026 About Us · Contact Us

യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികളുടെ ഭരണം ഓർത്തഡോക്‌സ് സഭക്ക് കൈമാറണമെന്ന് സുപ്രീം കോടതി

പള്ളി തർക്ക കേസിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. ആറ് പള്ളികളുടെ ഭരണനിർവഹണം ഓർത്തഡോക്‌സ് സഭക്ക് കൈമാറണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളുടെ കാര്യത്തിലാണ് സുപ്രീം കോടതി നിർദേശം. സെമിത്തേരി അടക്കമുള്ള സൗകര്യങ്ങൾ എല്ലാ വിഭാഗങ്ങൾക്കും നൽകണം. ഇക്കാര്യത്തിൽ ഓർത്തഡോക്‌സ് സഭ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. സൗഹൃദപരമായി തീർക്കാനാണ് കോടതി ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി കൈമാറ്റം നടപ്പാക്കിയ ശേഷം രണ്ടാഴ്ചക്കുള്ളിൽ സത്യവാങ്മൂലം നൽകണം. എല്ലാവർക്കും ഒന്നിച്ച് നല്ലൊരു ക്രിസ്മസ് ആഘോഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കോടതി പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് തടയാൻ കർശന മാർഗ്ഗനിർദേശങ്ങളുമായി സുപ്രീം കോടതി; ‘മ്യൂൾ’ അക്കൗണ്ടുകൾ പൂട്ടി കെട്ടാൻ റിസർവ് ബാങ്കിന് നിർദ്ദേശം

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് തടയാൻ കർശന മാർഗ്ഗനിർദേശങ്ങളുമായി സുപ്രീം കോടതി; ‘മ്യൂൾ’ അക്കൗണ്ടുകൾ പൂട്ടി കെട്ടാൻ റിസർവ് ബാങ്കിന് നിർദ്ദേശം

04 Aug 2026
നിലവിലുള്ള നിബന്ധനകൾ തുടരുന്നിടത്തോളം പെല്ലറ്റ് ഗണ്ണുകൾ നിരോധിക്കാനാകില്ല; സുപ്രീം കോടതി

നിലവിലുള്ള നിബന്ധനകൾ തുടരുന്നിടത്തോളം പെല്ലറ്റ് ഗണ്ണുകൾ നിരോധിക്കാനാകില്ല; സുപ്രീം കോടതി

30 Jul 2026
‘മാറിടത്തിൽ സ്പർശിക്കുന്നത് പീഡനമല്ല’; ഹൈക്കോടതി വിധി തള്ളി സുപ്രീം കോടതി പുതിയ മാർഗനിർദേശങ്ങൾ അംഗീകരിച്ചു

‘മാറിടത്തിൽ സ്പർശിക്കുന്നത് പീഡനമല്ല’; ഹൈക്കോടതി വിധി തള്ളി സുപ്രീം കോടതി പുതിയ മാർഗനിർദേശങ്ങൾ അംഗീകരിച്ചു

15 Jul 2026
ഡൽഹി വൈദ്യുതി കമ്പനികളുടെ സി.എ.ജി ഓഡിറ്റിന് സുപ്രീം കോടതിയുടെ പൂട്ട്; നിലവിലെ സ്ഥിതി തുടരാൻ ഉത്തരവ്

ഡൽഹി വൈദ്യുതി കമ്പനികളുടെ സി.എ.ജി ഓഡിറ്റിന് സുപ്രീം കോടതിയുടെ പൂട്ട്; നിലവിലെ സ്ഥിതി തുടരാൻ ഉത്തരവ്

04 Jul 2026

25 വര്‍ഷം തടവില്‍ കഴിഞ്ഞയാളെ സുപ്രീം കോടതി വെറുതെ വിട്ടു; കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന്

08 Jan 2025

ഇനി യുഎപിഎ മാത്രമല്ല എന്‍ഐഎയുടെ അധികാരപരിധി വ്യാപിപ്പിച്ച് സുപ്രീംകോടതി

17 Dec 2024