Wednesday, 11 November 2026 About Us · Contact Us

വനം വകുപ്പ് തീർത്തും നിഷ്‌ക്രിയം; വന നിയമ ഭേദഗതി സർക്കാർ ഉപേക്ഷിക്കണമെന്നും സതീശൻ

Cpm Members Shouldnt Play Around Too Much Shocking News - സിപിഎമ്മുകാർ അധികം കളിക്കരുത്, ഞെട്ടുന്ന വാർത്ത ഉടൻ പുറത്തുവരും: വിഡി സതീശൻ
സിപിഎമ്മുകാർ അധികം കളിക്കരുത്, ഞെട്ടുന്ന വാർത്ത ഉടൻ പുറത്തുവരും: വിഡി സതീശൻ

വനാതിർത്തിയിൽ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം നിരന്തരം സംഭവിക്കുമ്പോഴും വനംവകുപ്പ് പരിഹാര നടപടിയെടുക്കാത്തത് ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സമീപവർഷങ്ങളിൽ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരത്തോളമായി. വന്യമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ഉപജീവന മാർഗം ഇല്ലാതാകുന്നതിന് പുറമെ ജീവനും സ്വത്തിനും ഭീഷണിയാണ് ഉയരുന്നത്. വനംവകുപ്പ് ഇത്രയും നിഷ്‌ക്രിയമായ അവസ്ഥ മുമ്പ് ഉണ്ടായിട്ടില്ല. വന്യജീവി ആക്രമണങ്ങളിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കാത്ത സർക്കാരാണ് കർഷകരെയും ആദിവാസികളെയും ബുദ്ധിമുട്ടിക്കാനായി വനനിയമം ഭേദഗതി ചെയ്യുന്നത് സർക്കാരും രാഷ്ട്രീയ നേതൃത്വവും ജനങ്ങളെ പരിഗണിക്കാതെ, ഉദ്യോഗസ്ഥർ എഴുതി കൊടുക്കുന്നതാണ് നിയമമാക്കുന്നത്. ഈ നിയമ ഭേദഗതി ആദിവാസികളെയും സാധാരണ കർഷകരെയും ഗുരുതരമായി ബാധിക്കും. ആദിവാസികളെയും കർഷകരെയും ഗുരുതരമായി ബാധിക്കുന്ന വനനിയമ ഭേദഗതി സർക്കാർ ഉപേക്ഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പൊലീസിന്‍റെ കേരളപ്പിറവി ദിനാഘോഷ പരേഡിൽ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അഭിവാദ്യം സ്വീകരിക്കും

പൊലീസിന്‍റെ കേരളപ്പിറവി ദിനാഘോഷ പരേഡിൽ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അഭിവാദ്യം സ്വീകരിക്കും

31 Oct 2026
റൈഹാൻ വാദ്രയുടെ ചിത്രപ്രദർശനം കേരളത്തിൽ നടത്താമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

റൈഹാൻ വാദ്രയുടെ ചിത്രപ്രദർശനം കേരളത്തിൽ നടത്താമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

23 Oct 2026
പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

31 Jul 2026
സർക്കാർ വീണ്ടും വായ്പ എടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും

സർക്കാർ വീണ്ടും വായ്പ എടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും

31 Jul 2026
സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല; പെൺമക്കൾ എന്നല്ല മക്കൾക്ക് പകർന്ന് നൽകണമെന്നാണ് പറഞ്ഞത്: മുഖ്യമന്ത്രി വിഡി സതീശൻ

സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല; പെൺമക്കൾ എന്നല്ല മക്കൾക്ക് പകർന്ന് നൽകണമെന്നാണ് പറഞ്ഞത്: മുഖ്യമന്ത്രി വിഡി സതീശൻ

29 Jul 2026
മഞ്ഞുരുകുന്നു; KSU സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി മുഖ്യമന്ത്രി: നാളെയോ മറ്റന്നാളോ കണ്ടേക്കും

മഞ്ഞുരുകുന്നു; KSU സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി മുഖ്യമന്ത്രി: നാളെയോ മറ്റന്നാളോ കണ്ടേക്കും

19 Jul 2026