Wednesday, 11 November 2026 About Us · Contact Us

വിജയരാഘവനെ തേച്ചൊട്ടിച്ച് വി ടി ബലറാം; വിജയരാഘവനെ അമിത് ഷാ ഉദ്ധരിക്കും

രാഹുല്‍ ഗാന്ധിക്കെതിരെ സി പി എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബലറാം. ഇന്ത്യാ മുന്നണിയുടെ ഭാഗമായ എ വിജയരാഘവന്‍ നടത്തിയ പ്രസ്താവനയെ ട്രോളിയ അദ്ദേഹം നാളെ അമിത് ഷാ ഉദ്ധരിക്കാന്‍ പോകുന്നത് എ വിജയരാഘവനെയാണെന്നും വ്യക്തമാക്കി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് വി ടി ബലറാമിന്റെ വിമര്‍ശനം. വിജയരാഘവനെ തേച്ചൊട്ടിച്ച് വി ടി ബലറാം; വിജയരാഘവനെ അമിത് ഷാ ഉദ്ധരിക്കും ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിച്ചത് മുസ്ലിം വര്‍ഗ്ഗീയ ചേരിയുടെ പിന്തുണയോടെ എന്ന് ഒരാള്‍.ആര്?ഇന്ത്യാ മുന്നണിയുടെ ഭാഗമാണെന്ന് പറയപ്പെടുന്ന സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. ഇനി നാളെ ഇയാളെ ക്വോട്ട് ചെയ്ത് അമിത് ഷാ പാര്‍ലമെന്റില്‍ സംസാരിക്കുന്നത് കേള്‍ക്കാം.വിജയനേയും വിജയരാഘവനേയും പോലുള്ള ഈ സിജെപിക്കാരെ അതിജീവിക്കുക എന്നതാണ് മതേതര കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ജപ്പാന്റെ എഫ്-2 പോർവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക്; ഇന്തോ-പസഫിക്കിൽ പ്രതിരോധ സഹകരണം ശക്തമാക്കാൻ തീരുമാനം

ജപ്പാന്റെ എഫ്-2 പോർവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക്; ഇന്തോ-പസഫിക്കിൽ പ്രതിരോധ സഹകരണം ശക്തമാക്കാൻ തീരുമാനം

08 Aug 2026
യുറേനിയം ഇടപാടും പ്രതിരോധ സഹകരണവും; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി നിർണായക ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുറേനിയം ഇടപാടും പ്രതിരോധ സഹകരണവും; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി നിർണായക ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി

09 Jul 2026
​”സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചിട്ടോ, ഇല്ലെങ്കിൽ…” മെൽബൺ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; ഓസ്‌ട്രേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചു

​”സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചിട്ടോ, ഇല്ലെങ്കിൽ…” മെൽബൺ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; ഓസ്‌ട്രേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചു

04 Jul 2026
പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സിഖ് ഗുരുദ്വാര തകർത്തു; ശക്തമായ പ്രതിഷേധവുമായി സിഖ് സമൂഹം: അപലപിച്ച് ഇന്ത്യ

പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സിഖ് ഗുരുദ്വാര തകർത്തു; ശക്തമായ പ്രതിഷേധവുമായി സിഖ് സമൂഹം: അപലപിച്ച് ഇന്ത്യ

02 Jul 2026

ബിജെപിയുടെ അലര്‍ച്ച കണ്ടിട്ട് അനങ്ങിയിട്ടില്ല പിന്നെയാണ് കെ ആര്‍ മീരയുടെ മുരള്‍ച്ച; കെ ആര്‍ മീരക്കെതിരെ അബിന്‍ വര്‍ക്കി

01 Feb 2025

ഒടുവില്‍ അന്‍വറിനെ കൂടെ കൂട്ടാന്‍ യു ഡി എഫ്; പ്രചാരണ ജാഥയില്‍ പങ്കെടുക്കും

29 Jan 2025