Saturday, 14 November 2026 About Us · Contact Us

ഇനി പാകിസ്ഥാനികളോട് ബ്രഹ്മോസിന്റെ ശക്തിയെക്കുറിച്ച് ചോദിക്കാം; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Now Lets Ask Pakistanis About The Power Of Brahmos Up Chief - ഇനി പാകിസ്ഥാനികളോട് ബ്രഹ്മോസിന്റെ ശക്തിയെക്കുറിച്ച് ചോദിക്കാം; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്നൗ : ബ്രഹ്മോസ് മിസൈൽ നിർമ്മാണത്തിനായുള്ള ബ്രഹ്മോസ് എയ്‌റോസ്‌പേസ് ഇന്റഗ്രേഷൻ ആൻഡ് ടെസ്റ്റിംഗ് ഫെസിലിറ്റി ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. ഈ സമയത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗവിൽ ഉണ്ടായിരുന്നു. ഈ വേളയിൽ ഓപ്പറേഷൻ സിന്ദൂരിന് എല്ലാ സൈനികരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധ മന്ത്രിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിനന്ദിച്ചു. ബ്രഹ്മോസ് മിസൈൽ നിർമ്മാണ കേന്ദ്രത്തിനായി 200 ഏക്കർ ഭൂമി തങ്ങൾ വിട്ടുകൊടുത്തതായി മുഖ്യമന്ത്രി യോഗി പറഞ്ഞു. ഇനി ബ്രഹ്മോസ് മിസൈലിന്റെ നിർമ്മാണം ഇവിടെ ആരംഭിക്കും. ഓപ്പറേഷൻ സിന്ദൂരിൽ ബ്രഹ്മോസിന്റെ ശക്തി നിങ്ങൾ കണ്ടിട്ടുണ്ടാകും, കണ്ടിട്ടില്ലെങ്കിൽ പാകിസ്ഥാനികളോട് ചോദിക്കൂ ബ്രഹ്മോസ് മിസൈലിന്റെ ശക്തി എന്താണെന്നും യോഗി പറഞ്ഞു. കൂടാതെ തീവ്രവാദം ഒരിക്കലും നേരെയാക്കാൻ കഴിയാത്ത നായയുടെ വാലാണ്. സ്നേഹത്തിന്റെ ഭാഷയിൽ വിശ്വസിക്കാത്തവർക്ക് അവരുടെ ഭാഷയിൽ ഉത്തരം നൽകാൻ തയ്യാറാകണം. ഈ സാഹചര്യത്തിൽ ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ ലോകത്തിന് ഒരു സന്ദേശം നൽകിയിട്ടുണ്ടെന്നും യോഗി കൂട്ടിച്ചേർത്തു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

3 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

4 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

4 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

9 മണിക്കൂർ മുൻപ്
ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

12 മണിക്കൂർ മുൻപ്
കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

13 Nov 2026