Saturday, 14 November 2026 About Us · Contact Us

പഹൽഗാം ഭീകരാക്രമണത്തിന് കാരണം ഇന്റലിജൻസ് വീഴ്ച; പാക്കിസ്ഥാൻ പരാജിത രാജ്യം: ഫാറൂഖ് അബ്ദുല്ല

Pahalgam Terror Attack Due To Intelligence Lapse Pakistan A - പഹൽഗാം ഭീകരാക്രമണത്തിന് കാരണം ഇന്റലിജൻസ് വീഴ്ച; പാക്കിസ്ഥാൻ പരാജിത രാജ്യം: ഫാറൂഖ് അബ്ദുല്ല

പഹൽഗാം ഭീകരാക്രമണത്തിന് കാരണം സുരക്ഷാ, ഇന്റലിജൻസ് വീഴ്ചയെന്ന് ഫാറൂഖ് അബ്ദുല്ല. കാശ്മീരികൾ നല്ല ജീവിതം നയിക്കുന്നത് പാക്കിസ്ഥാന് ഇഷ്ടപ്പെടുന്നില്ല. കാശ്മീരികൾക്ക് ഇടയിൽ കുപ്രചാരണം അഴിച്ചുവിടാൻ ശ്രമം നടന്നു. ഇതൊന്നും നടക്കാത്തതിനാലാണ് ആക്രമണം നടത്തിയതെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു പാക്കിസ്ഥാൻ ജനത ഇന്ത്യയുമായി നല്ല സൗഹൃദം ആഗ്രഹിക്കുന്നു. എന്നാൽ അവരുടെ സൈന്യം അത് ആഗ്രഹിക്കുന്നില്ല. പാക്കിസ്ഥാൻ ഒരു പരാജയപ്പെട്ട രാജ്യമാണ്. സൈന്യം പാക്കിസ്ഥാനെ നിയന്ത്രിക്കുന്നിടത്ത കാലത്തോളം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സൗഹൃദമുണ്ടാകില്ലെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു അതേസമയം, ഭീകരാക്രമണം നടന്ന പഹൽഗാമിൽ എൻഐഎ മേധാവി സദാനന്ദ് വസന്ത് ദത്തേ സന്ദർശനം നടത്തി. ആക്രമണത്തിന്റെ വിശദമായ വിവരങ്ങൾ എൻഐഎ ശേഖരിച്ച് വരികയാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

2 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

6 മണിക്കൂർ മുൻപ്
ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

10 മണിക്കൂർ മുൻപ്
കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

23 മണിക്കൂർ മുൻപ്
യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

13 Nov 2026
അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

13 Nov 2026