Monday, 23 November 2026 About Us · Contact Us

ജമ്മു കാശ്മീർ അതിർത്തിയിൽ കനത്ത ഷെല്ലാക്രമണവുമായി പാക്കിസ്ഥാൻ; ഉറിയിൽ യുവതി കൊല്ലപ്പെട്ടു

Pakistan Shelling Jammu And Kashmir Border Woman Killed In - ജമ്മു കാശ്മീർ അതിർത്തിയിൽ കനത്ത ഷെല്ലാക്രമണവുമായി പാക്കിസ്ഥാൻ; ഉറിയിൽ യുവതി കൊല്ലപ്പെട്ടു

ജമ്മു കാശ്മീർ അതിർത്തിയിൽ ഉറിയിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. പാക് ആക്രമണത്തിൽ ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി മുതൽ പാക്കിസ്ഥാൻ നടത്തുന്ന കനത്ത ഷെല്ലാക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടത് ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകുന്നുണ്ട്. പാക്കിസ്ഥാന്റെ മിസൈലുകളെയും ഡ്രോണുകളെയും ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം പ്രതിരോധിച്ചു. ജമ്മു നഗരത്തിലടക്കം പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം തുടരുകയാണ്. ഇന്ന് പുലർച്ചെയും ജമ്മുവിൽ ആക്രമണമുണ്ടായി ജമ്മുവിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിർത്തിയിൽ രജൗറിയിലും കനത്ത ഷെല്ലാക്രമണം നടക്കുകയാണ്. പാക് സൈനിക പോസ്റ്റുകളിൽ നിന്നാണ് ആക്രമണം. പാക് പഞ്ചാബ് പ്രവിശ്യയിൽ നിന്നും ആക്രമണമുണ്ടായി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

16 മണിക്കൂർ മുൻപ്
​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

18 മണിക്കൂർ മുൻപ്
ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

20 മണിക്കൂർ മുൻപ്
രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

23 മണിക്കൂർ മുൻപ്
മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

22 Nov 2026
സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

22 Nov 2026