Sunday, 15 November 2026 About Us · Contact Us

മുംബൈയിൽ വനിതാ പൈലറ്റിനെതിരെ ലൈംഗികാതിക്രമം; മൂന്ന് പേർക്കെതിരെ കേസ്

Kasaragod Class 10th Student Gives Birth At Home 48 Year - കാസർകോട് പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിൽ പ്രസവിച്ചു; 48കാരനായ പിതാവ് അറസ്റ്റിൽ
കാസർകോട് പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിൽ പ്രസവിച്ചു; 48കാരനായ പിതാവ് അറസ്റ്റിൽ

മുംബൈയിൽ വനിതാ പൈലറ്റിന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഊബർ ഡ്രൈവർക്കും മറ്റ് രണ്ട് പേർക്കുമെതിരെ പോലീസ് കേസെടുത്തു. നാവികസേനാ ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പം വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ദക്ഷിണ മുംബൈയിൽ നിന്ന് യുവതി ഒറ്റയ്ക്ക് ഊബറിൽ ഘാട്‌കോപറിലെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം യാത്രക്കിടെ ഡ്രൈവർ കാർ വഴിതിരിച്ചു വിടുകയും മറ്റ് രണ്ട് പേരെ ഒപ്പം കയറാൻ അനുവദിക്കുകയും ചെയ്തു. ഇതിൽ പിൻസീറ്റിൽ കയറിയ ആൾ മോശമായി ശരീരത്തിൽ പിടിച്ചെന്നും തടഞ്ഞപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. അതിക്രമം ഊബർ ഡ്രൈവർ തടഞ്ഞില്ലെന്നും വനിതാ പൈലറ്റ് ആരോപിച്ചു. പോലീസ് പട്രോളിംഗ് കണ്ട് രണ്ട് പേരും കാറിൽ നിന്ന് ഇറങ്ങിയോടി. പിന്നാലെ ഡ്രൈവർ കാർ ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തിച്ചു. എന്തുകൊണ്ടാണ് മറ്റാളുകളെ വണ്ടിയിൽ കയറ്റിയെന്ന ചോദ്യങ്ങൾക്കടക്കം ഡ്രൈവർ മറുപടി നൽകിയില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

13 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

14 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

15 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

19 മണിക്കൂർ മുൻപ്
ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

23 മണിക്കൂർ മുൻപ്
കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

13 Nov 2026