ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ലൈവ് സ്ട്രീം ചെയ്തു; തെലങ്കാനയിൽ ദമ്പതികൾ അറസ്റ്റിൽ
തെലങ്കാനയിൽ മൊബൈൽ ആപ് വഴി പണം സമ്പാദിക്കാനായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ലൈവ് സ്ട്രീം ചെയ്ത ദമ്പതികൾ അറസ്റ്റിൽ. വീഡിയോ കാണാൻ പണം നൽകിയ ഉപയോക്താക്കളുമായി ദമ്പതികൾ ആപ്പിൽ ആക്സസ് ലിങ്ക് പങ്കുവെക്കുമായിരുന്നു. മുഖം മൂടി ധരിച്ചാണ് ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. കാർ ഡ്രൈവറായ 41കാരനായ ഭർത്താവും 37കാരിയായ ഭാര്യയുമാണ് അറസ്റ്റിലായത്. ലൈവ് വീഡിയോക്ക് 2000 രൂപയും റെക്കോര്‍ഡ് വീഡിയോക്ക് 500 രൂപയുമാണ് ഇവര്‍ ഈടാക്കിയിരുന്നത്. എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള മാർഗമായാണ് ഇതിനെ കണ്ടതെന്ന് ദമ്പതികൾ പോലീസിനോട് പറഞ്ഞു. പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഐടി നിയമപ്രകാരം ഇവരെ അറസ്റ്റ് ചെയ്തത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്
