Sunday, 15 November 2026 About Us · Contact Us

ധർമസ്ഥലയിൽ കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരണം

Dharmasthala Massacre Case Plans To Close Investigation If - ധർമസ്ഥല കൂട്ടക്കൊലക്കേസ്: 13ാം പോയിന്റിലും മൃതദേഹങ്ങൾ ലഭിച്ചില്ലെങ്കിൽ അന്വേഷണം അവസാനിപ്പിക്കാൻ ആലോചന
ധർമസ്ഥല കൂട്ടക്കൊലക്കേസ്: 13ാം പോയിന്റിലും മൃതദേഹങ്ങൾ ലഭിച്ചില്ലെങ്കിൽ അന്വേഷണം അവസാനിപ്പിക്കാൻ ആലോചന

ധർമസ്ഥലയിലെ തെരച്ചിലിൽ കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരണം. അതേസമയം പുരുഷന്റെ അസ്ഥികൂടമാണിതെന്നാണ് സംശയം. ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്. എല്ലുകൾ പലഭാഗത്തായി ചിതറി കിടക്കുന്നുണ്ടാകാമെന്നും കൂടുതൽ സമയമെടുത്ത് പരിശോധന പൂർത്തിയാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു ഇന്ന് അസ്ഥികൂടം കണ്ടെത്തിയ പോയിന്റ് നമ്പർ ആറിൽ മാത്രമാകും പരിശോധന നടക്കുക. അസ്ഥികൾ കണ്ടെടുത്തതിൽ മഹസർ നടപടികൾ നടക്കുകയാണ്. റവന്യു അസി. കമ്മീഷണർ സ്റ്റെല്ല വർഗീസിന്റെ നേതൃത്വത്തിലാണ് മഹസർ നടപടികൾ മൂന്നാം ദിവസം നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. രണ്ടടി താഴ്ചയിൽ ആറാം പോയിന്റിൽ കുഴിച്ചപ്പോഴാണ് അസ്ഥികൂടം ലഭിച്ചത്. സാക്ഷി കാണിച്ചു കൊടുത്തത് പ്രകാരം ഇനി എട്ട് പോയിന്റുകളാണ് പരിശോധിക്കാനായി ബാക്കിയുള്ളത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

20 മണിക്കൂർ മുൻപ്
മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

21 മണിക്കൂർ മുൻപ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

22 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

22 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

23 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

14 Nov 2026