Sunday, 15 November 2026 About Us · Contact Us

ധർമസ്ഥല വെളിപ്പെടുത്തൽ: ഏറ്റവും നിർണായകമായ പതിമൂന്നാം പോയിന്റിൽ ഇന്ന് പരിശോധന

Dharmasthala Disclosure Drone Radar To Be Used To Inspect - ധർമസ്ഥല വെളിപ്പെടുത്തൽ: പതിമൂന്നാം പോയിന്റിൽ ഡ്രോൺ റഡാർ ഉപയോഗിച്ച് പരിശോധിക്കും
ധർമസ്ഥല വെളിപ്പെടുത്തൽ: പതിമൂന്നാം പോയിന്റിൽ ഡ്രോൺ റഡാർ ഉപയോഗിച്ച് പരിശോധിക്കും

ധർമസ്ഥല വെളിപ്പെടുത്തലിൽ എസ് ഐ ടി സംഘത്തിന്റെ പരിശോധന ഇന്നും തുടരും. പതിമൂന്നാമത്തെ പോയിന്റിലാണ് ഇന്ന് പരിശോധന നടത്തുക. ഇന്നലെ വനത്തിനുള്ളിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിച്ചുമൂടിയെന്ന് സാക്ഷി വെളിപ്പെടുത്തിയ പോയിന്റാണ് പതിമൂന്നാമത്തേത്. 30 വർഷത്തിനിടെ വലിയ തോതിൽ മണ്ണ് ഈ പോയിന്റിൽ നിക്ഷേപിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ എത്തിച്ചാകും ഇവിടെ പരിശോധന നടത്തുക. ഇന്നലെ സംഭവം റിപ്പോർട്ട് ചെയ്യുകയായിരുന്ന യൂട്യൂബേഴ്‌സിന് നേരെ ധർമസ്ഥലയിൽ ആക്രമണം നടന്നിരുന്നു കുഡ്‌ല റാംപേജ്, യുനൈറ്റഡ് ന്യൂസ്, സഞ്ചാരി ന്യൂസ് എന്നീ യൂട്യൂബ് ചാനലുകളിലെ മാധ്യമപ്രവർത്തകർക്ക് നേരെയാണ് ആക്രമണം നടന്നത്. കൂട്ടക്കൊലപാതകങ്ങൾക്ക് പിന്നിലുള്ള ഡി ഗ്യാംഗാണ് ആക്രമണത്തിന് പിന്നിലെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

20 മണിക്കൂർ മുൻപ്
മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

21 മണിക്കൂർ മുൻപ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

22 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

22 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

23 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

14 Nov 2026